Tuesday, May 26, 2020
Tags Arvind kejriwal

Tag: arvind kejriwal

ബിജെപിക്കാരെപോലെ തലയില്‍ ഓടല്ല, തലച്ചോറുണ്ട് രാഹുല്‍ ഗാന്ധിക്ക്; അണ്ണാ ഹാസാരെയുമൊത്തുള്ള ലോക്പാല്‍ സമരത്തില്‍ ഖേദിച്ച്...

Chicku Irshadന്യൂഡല്‍ഹി: ജനലോക്പാല്‍ ബില്ലിന് വേണ്ടി അണ്ണാ ഹസാരെക്കൊപ്പം രാംലീല മൈതാനത്ത് നടത്തിയ സമരത്തില്‍ പങ്കാളിയായതില്‍ ഖേദിച്ച് മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ പ്രശാന്ത് ഭൂഷന്‍. ലോക്പാല്‍ സമരപദ്ധതിയില്‍ നിന്ന് ബിജെപിക്കും...

പുതുതായി കോവിഡ് സ്ഥിരീകരിച്ചവര്‍ രോഗലക്ഷണങ്ങളില്ലാത്തവര്‍; ആശങ്കയുണ്ടാക്കുന്ന സാഹചര്യമെന്ന് മുഖ്യമന്ത്രി കെജ്‌രിവാള്‍

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ശനിയാഴ്ച കോവിഡ് സ്ഥിരീകരിച്ച 186 കൊറോണ വൈറസ് ബാധയും രോഗലക്ഷണങ്ങള്‍ ഇല്ലാത്തവരുലെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ഡല്‍ഹിയില്‍ കോവിഡ-19 വളരെ വേഗത്തിലാണ് പടരുന്നത് തങ്ങള്‍ക്ക് രോഗബാധയുള്ളതായി രോഗികള്‍ക്ക്...

“പണമല്ല പ്രശ്‌നം, ഗൗതം”; ഗംഭീറിന് മറുപടിയുമായി ഡല്‍ഹി മുഖ്യമന്ത്രി കെജ്രിവാള്‍

ന്യൂഡല്‍ഹി: ബിജെപി ലോക്സഭാംഗവും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവുമായ ഗൗതം ഗംഭീറിന് മറുപടിയുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. കൊറോണ വൈറസ് വ്യാപനത്തിനെതിരായ പോരാട്ടത്തിന് പണം അനുവദിച്ചുവെന്ന് കാണിച്ചുള്ള ഗംഭീറിന്റെ...

മുഖ്യമന്ത്രി കെജരിവാളിന് നിര്‍ദ്ദേശങ്ങളുമായി ‘ഡല്‍ഹി കത്തിച്ച’ കപില്‍ മിശ്ര

നൂഡല്‍ഹി: വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ പൗരത്വനിയമ ഭേദഗതിക്കെതിരെ സമരംനടത്തിയ പ്രതിഷേധക്കാര്‍ക്കെതിരെ സിഎഎ അനുകൂലികള്‍ നടത്തിയ അക്രമണങ്ങള്‍ സംഘര്‍ഷത്തിലും കൊലപാതകങ്ങളിലും കലാശിച്ചിരിക്കെ മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന് നിര്‍ദ്ദേശങ്ങളുമായി ഡല്‍ഹി കത്തിച്ച കുപ്രസിദ്ധനായ...

മെലാനിയ ട്രംപിന്റെ ഡല്‍ഹി സ്‌കൂള്‍ സന്ദര്‍ശനം; മുഖ്യമന്ത്രി കെജരിവാളിനേയും സിസോദിയേയും ഒഴിവാക്കിയതായി...

ന്യൂഡല്‍ഹി: മെലാനിയ ട്രംപിന്റെ ഡല്‍ഹി സര്‍ക്കാര്‍ സ്‌കൂള്‍ സന്ദര്‍ശനത്തില്‍ നിന്നും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനേയും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയേയും കേന്ദ്രസര്‍ക്കാര്‍ മനഃപൂര്‍വം ഒഴിവാക്കിയതായി റിപ്പോര്‍ട്ട്. അടുത്ത ആഴ്ച രാജ്യ...

അഴിച്ചുപണിയുണ്ടാവില്ല; ഡല്‍ഹിയില്‍ കെജ്‌രിവാള്‍ പഴയ മന്ത്രിസഭയെ നിലനിര്‍ത്തും

ഡല്‍ഹിയില്‍ ഹാട്രിക് വിജയം നേടി അധികാരത്തിലെത്തിയ ആം ആദ്മി പാര്‍ട്ടി പഴയ മന്ത്രിസഭയെ തന്നെ ഇക്കുറിയും നിലനിര്‍ത്തിയേക്കുമെന്ന് സൂചന. രാഘവ് ചദ്ദ, അതീഷി എന്നീ പുതുമുഖങ്ങളെക്കൂടി ആം ആദ്മി...

അടുത്ത വര്‍ഷം പാര്‍ട്ടിവിടുമെന്ന് ആപ്പ് എം.എല്‍.എ അല്‍ക ലംബ

രണ്ടായിരത്തി ഇരുപതോടെ ആം ആദ്മി പാര്‍ട്ടിയില്‍ നിന്ന് രാജിവെക്കുമെന്ന പ്രഖ്യാപനവുമായി ചാന്ദ്‌നി ചൗക്ക് എം.എല്‍.എ അല്‍ക ലംബ. പാര്‍ട്ടി നേതാവ് ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാള്‍ അടക്കമുള്ള നേതാക്കളുമായുള്ള അഭിപ്രായ ഭിന്നത...

ഡല്‍ഹിയില്‍ സേവനങ്ങള്‍ ഇനി വീട്ടുപടിക്കല്‍; ആദ്യ ദിനം ലഭിച്ചത് 21000 കോളുകള്‍

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ജനങ്ങള്‍ക്ക് ഇനി സേവനങ്ങള്‍ക്കായി സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങണ്ട. വിവാഹ സര്‍ട്ടിഫിക്കറ്റ്, ഡ്രൈവിങ് ലൈസന്‍സ്, വാട്ടര്‍ കണക്ഷന്‍ തുടങ്ങിയ മിക്ക സര്‍ക്കാര്‍ സേവനങ്ങളും ഇനി വീട്ടുപടിക്കലെത്തും. റേഷന്‍ കാര്‍ഡ്, ജാതി സര്‍ട്ടിഫിക്കറ്റ്, ഡ്യൂപ്ലിക്കറ്റ്...

MOST POPULAR

-New Ads-