Saturday, February 22, 2020
Tags Ashes

Tag: ashes

എന്ത് നേടിയാലും ചതിയനെന്ന പേര് മരണം വരെ കൂടെയുണ്ടാകും; സ്മിത്തിനെതിരേ വിവര്‍ശനവുമായി ഹാര്‍മിസണ്‍

മാഞ്ചെസ്റ്റര്‍: ഓസ്ട്രേലിയന്‍ താരം സ്റ്റീവ് സ്മിത്തിനെതിരേ രൂക്ഷ വിമര്‍ശനവുമായി മുന്‍ ഇംഗ്ലീഷ് പേസ് ബൗളര്‍ സ്റ്റീവ് ഹാര്‍മിസണ്‍. സ്മിത്തിനെ പരിഹസിക്കുന്ന രീതിയിലുള്ള പ്രതികരണവുമായാണ് ഹാര്‍മിസണ്‍ രംഗത്തെത്തിയിരിക്കുന്നത്. 'സ്മത്തിന് മാപ്പ്...

സ്‌റ്റോക്‌സിന്റെ ധീരതയും പെയ്‌നിന്റെ മണ്ടത്തരവും

ദിബിന്‍ ഗോപന്‍ ബെന്‍ സ്‌റ്റോക്‌സിനെ ക്രിക്കറ്റ് ലോകം പെട്ടെന്ന് മറക്കാന്‍ സാധ്യതയില്ല. ലോകകപ്പ് എന്ന ഇംഗ്ലണ്ടിന്റെ സ്വപ്നം യാഥാര്‍ത്ഥ്യമാക്കിയ ഈ ഓള്‍റൗണ്ടര്‍ ക്രിക്കറ്റ് നിലനില്‍ക്കുന്ന...

‘ഇതെന്ത് ഫൂട്ട് വര്‍ക്ക് ‘; അസാധാരണ ശൈലിയുമായി സ്റ്റീവ് സ്മിത്ത്

ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരായ വിജയത്തില്‍ ഓസീസിന് കരുത്തായിരുന്നു സ്റ്റീവ് സ്മിത്ത്. രണ്ട് ഇന്നിംഗ്‌സിലും സ്മിത്ത് സെഞ്ചുറി നോടിയിരുന്നു. ഇന്നലെ ബാറ്റിംഗിനിറങ്ങിയപ്പോള്‍ സ്മിത്തിന്റെ ക്രീസിലെ ചലനങ്ങള്‍ കണ്ട്...

ആദ്യ ആഷസ് ടെസ്റ്റില്‍ ഓസ്‌ട്രേലിയക്ക് വിജയം

ആദ്യ ആഷസ് ടെസ്റ്റില്‍ ഓസ്‌ട്രേലിയക്ക് വിജയം. 251 റണ്‍സിനാണ് ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചത്. അഞ്ചാം ദിനം രണ്ടാം ഇന്നിങ്‌സില്‍ 398 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ടിനെ ഓസീസ് 146 റണ്‍സിന്...

ടെസ്റ്റ് ക്രിക്കറ്റിലെ പുതിയ മാറ്റങ്ങളോടെ ആഷസ്പ്പൂരം ഇന്ന്

എജ്ബാസ്റ്റണ്‍: ഇന്ന് മുതല്‍ ആഷസ് അങ്കം. ഇത്തവണ ഐ.സി.സി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ തുടക്കമെന്നോണമാണ് ആഷസ് അരങ്ങേറുന്നത്. ഇന്ത്യന്‍ സമയം വൈകീട്ട് 3-30 മുതല്‍...

ഒസാമ എന്നു വിളിച്ചു അധിക്ഷേപിച്ചു: മോയിന്‍ അലിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

ലണ്ടന്‍: വംശീയാധിക്ഷേപം നേരിട്ടതായി ഇംഗ്ലീഷ് താരം ക്രിക്കറ്റ് താരം മോയിന്‍ അലിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. 2015ലെ ഇംഗ്ലണ്ട്- ഓസ്‌ട്രേലിയ പരമ്പരക്കിടെ ഓസീസ് താരം ഒസാമ എന്നു വിളിച്ചു അധിക്ഷേപിച്ചതായാണ് താരത്തിന്റെ വെളിപ്പെടുത്തല്‍. മോയിന്‍...

സിഡ്‌നിയിലും ഇംഗ്ലണ്ടിന് ദയനീയ തോല്‍വി: ആഷസ് കിരീടംചൂടി ഓസീസ്

  സിഡ്‌നി : ആഷസ് പരമ്പരയിലെ അവസാന ടെസ്റ്റിലും ദയനീയ പരാജയം ഏറ്റുവാങ്ങി ഇംഗ്ലണ്ട് നാണംകെട്ടു. ഇന്നിങ്‌സിനും 123 റണ്‍സിനും ജയിച്ച ഓസ്‌ട്രേലിയ ആഷസ് കീരിടം ചൂടി. നാലിന് 93 എന്ന നിലയില്‍ അഞ്ചാം...

മാര്‍ഷ് സഹോദരങ്ങള്‍ക്ക് സെഞ്ച്വറി: ഇംഗ്ലണ്ട് ഇന്നിങ്‌സ് തോല്‍വിയിലേക്ക്

സിഡ്‌നി: ആഷസ് പരമ്പരയിലെ അവസാന ടെസ്റ്റിലും ആതിഥേയരായ ഓസീസിന് ആധിപത്യം. മാര്‍ഷ് സഹോദരങ്ങളുടെ സെഞ്ച്വറി മികവില്‍ 649 റണ്‍സിന് ഒന്നാം ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്ത കങ്കാരുക്കള്‍ ഇംഗ്ലണ്ടിനെതിരേ ഇന്നിംഗ്‌സ് ജയം സ്വന്തമാക്കാനുള്ള ഒരുക്കത്തിലാണ്....

ആഷസ് പരമ്പര:വാര്‍ണറിനും കവാജക്കും ഫിഫ്ടി: ഓസ്‌ട്രേലിയ ശക്തമായ നിലയില്‍

  സിഡ്‌നി: ആഷസ് പരമ്പരയിലെ അവസാന ടെസ്്റ്റില്‍ ആശ്വാസവിജയം തേടിയിറങ്ങിയ ഇംഗ്ലണ്ട് 346 പുറത്തായി. രണ്ടാം ദിനം അഞ്ചു വിക്കറ്റിന് 233 എന്ന നിലയില്‍ ബാറ്റിങ് പുനരാരംഭിച്ച സന്ദര്‍ശര്‍ക്ക് സ്‌കോര്‍ ബോര്‍ഡി 113 ചേര്‍ക്കുന്നിടെ...

ആഷസ് അഞ്ചാം ടെസ്റ്റ്: ആധിപത്യം ഓസീസിന്

സിഡ്‌നി: ആഷസ് പരമ്പരയിലെ അവസാന ടെസ്റ്റിന്റെ ആദ്യദിനത്തില്‍ മുന്‍തൂക്കം ഓസ്‌ട്രേലിയക്ക്. ആശ്വാസ ജയം ലക്ഷ്യമിടുന്ന ഇംഗ്ലണ്ട് ഒന്നാം ദിനം സ്റ്റംപെടുക്കുമ്പോള്‍ അഞ്ചു വിക്കറ്റിന് 233 എന്ന നിലയിലാണ്. ക്യാപ്ടന്‍ ജോ റൂട്ടിന്റെയും (83) ഡേവിഡ്...

MOST POPULAR

-New Ads-