Tag: ashokan
ഹാദിയ കേസ്; പിന്നിട്ട വഴികള്‍
ഹോമിയോ കോളജില്‍ പഠനം പൂര്‍ത്തിയാക്കി സേലത്ത് ഹൗസ് സര്‍ജന്‍സി ചെയ്യുകയായിരുന്ന ഏക മകളെ കാണാതായെന്ന പരാതിയുമായി 2016 ജനുവരിയില്‍ പിതാവ് അശോകന് രംഗത്തെത്തിയതാണ് ഹാദിയ കേസിന്റെ തുടക്കം.
ജനുവരി 19ന് അശോകന് ഹൈക്കോടതിയില്‍ ഹേബിയസ്...
‘ഹാദിയയായല്ല, അഖിലയായി തിരിച്ചുകൊണ്ടുവരാന്‍ അവസാനംവരെ പോരാടും’; അശോകന്
വൈക്കം: മകള്‍ ഹാദിയയെ അഖിലയായി തിരിച്ചുകൊണ്ടുവരാന്‍ പോരാടുമെന്ന് പിതാവ് അശോകന്. സുപ്രീംകോടതി വിധിയെത്തുടര്‍ന്ന് സേലത്തെ കോളേജില്‍ പഠനം പൂര്‍ത്തിയാക്കുകയാണ് ഹാദിയ.
മകളെ ഹാദിയയായല്ല, അഖിലയായി തിരിച്ചുകൊണ്ടുവരാന്‍ ഏതറ്റം വരെയും പോകുമെന്ന് അശോകന് പറഞ്ഞു. ഒരു...
രാത്രിയില്‍ ഉറക്കമില്ല, വേദന കടിച്ചമര്‍ത്തി കഴിയാന്‍ തുടങ്ങിയിട്ട് നാളേറെയായി; മാതാവ്
ന്യൂഡല്‍ഹി: കൂടെ പഠിച്ചവര്‍ മകള്‍ ഹാദിയയെ ചതിച്ചുവെന്ന് മാതാവ് പൊന്നമ്മ. ഹാദിയയുടെ ഇപ്പോഴത്തെ മാനസികാവസ്ഥ മോശമാണെന്നും അവര്‍ പറഞ്ഞു. കേരളത്തിലേക്ക് തിരിക്കുന്നതിന് മുമ്പ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍.
കൂടെ പഠിച്ചവരാണ് മകളെ ചതിച്ചത്. ഈ...
ഹാദിയക്ക് സ്വാതന്ത്ര്യം; തുടര്‍പഠനത്തിനായി തമിഴ്നാട്ടിലേക്ക്
ഡല്‍ഹി: ഹാദിയയെ സ്വതന്ത്രയാക്കി പരമോന്നത കോടതി. മാതാപിതാക്കളുടെ സംരക്ഷണയില്‍ ഇനി ഹാദിയയെ വിടില്ലെന്നും കോടതി വ്യക്തമാക്കി. ഹോമിയോ ഹൗസ് സര്‍ജന്‍സി പൂര്‍ത്തിയാക്കാന്‍ ഹാദിയക്ക് അനുമതി നല്കിയ കോടതി ഹാദിയയുടെ സംരക്ഷണാവകാശം സേലത്തെ ഹോമിയോ...
ഇടക്കിടെ അച്ഛനോട് ‘എന്തിനാണീ കോലാഹലമെല്ലാം’ എന്ന് ഹാദിയ ചോദിക്കുന്നത് കേള്‍ക്കാം; വീട്ടില്‍ ഹാദിയ നേരിടുന്നത്...
കൊല്ലം സ്വദേശി ഷെഫിന് ജഹാനുമായുള്ള വിവാഹം ഹൈക്കോടതി റദ്ദാക്കിയതിനെ തുടര്‍ന്ന് വൈക്കത്തെ വീട്ടില്‍ കഴിയുന്ന ഹാദിയ നേരിടുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമെന്ന് വെളിപ്പെടുത്തല്‍. ഹാദിയയുടെ സുരക്ഷാ ഉദ്യോഗസ്ഥരിലൊരാളാണ് ഒരു ഓണ്‍ലൈന്‍ മാധ്യമത്തിനോട് ഇക്കാര്യങ്ങള്‍...
ഹാദിയക്ക് മാനസിക വിഭ്രാന്തിയുണ്ടെന്ന് വരുത്താന്‍ നീക്കം
ന്യൂഡല്‍ഹി: കൊല്ലം സ്വദേശി ഷെഫിന് ജഹാനുമായുള്ള വിവാഹവുമായി ബന്ധപ്പെട്ട മതംമാറ്റക്കേസില്‍ വൈക്കം സ്വദേശിനി ഡോ. ഹാദിയ തിങ്കളാഴ്ച സുപ്രീംകോടതിയില്‍ ഹാജരാകും. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബഞ്ചിനു മുമ്പാകെയാണ് ഹാദിയ തന്റെ...
കരുനീക്കങ്ങളുമായി അശോകന്റെ അഭിഭാഷകന്; ഹാദിയക്ക് മാനസിക വിഭ്രാന്തി, മെഡിക്കല്‍ റിപ്പോര്‍ട്ട് കോടതിക്ക് കൈമാറും
ന്യൂഡല്‍ഹി: ഹാദിയ കേസില്‍ നിര്‍ണ്ണായക നീക്കങ്ങളുമായി ഹാദിയയുടെ പിതാവ് അശോകന്. ഹാദിയയുടെ മനോനില ശരിയല്ലെന്നും ഇക്കാര്യം സുപ്രീംകോടതിയെ അറിയിക്കുമെന്നും ഹാദിയയുടെ പിതാവ് കെ.എം അശോകന്റെ അഭിഭാഷകന് വ്യക്തമാക്കി. ഹാദിയയുടെ മാനസികനില തെറ്റിയിരിക്കുകയാണ് എന്ന്...
ഹാദിയയെ അടച്ചിട്ട കോടതിയില്‍ ഹാജരാക്കണമെന്ന പിതാവിന്റെ ആവശ്യം സുപ്രീംകോടതി തള്ളി
ന്യൂഡല്‍ഹി: ഹാദിയയെ അടച്ചിട്ട കോടതി മുറിയില്‍ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് അച്ഛന് അശോകന് നല്കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. കേസില്‍ എങ്ങനെ വാദം കേള്‍ക്കണം എന്നതു സംബന്ധിച്ച് കോടതി നേരത്തെ തീരുമാനിച്ചിട്ടുണ്ടെന്ന് ഹര്‍ജി...
‘കോടതിക്കറിയാം ഹാദിയയെ എങ്ങനെ കേള്‍ക്കണമെന്ന്’; അശോകന്റെ വാദം തള്ളി കോടതി
ന്യൂഡല്‍ഹി: ഹാദിയയെ അടച്ചിട്ട കോടതിയില്‍ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് പിതാവ് അശോകന് നല്കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. എങ്ങനെ വാദം കേള്‍ക്കണമെന്ന് കോടതി നിശ്ചയിച്ചിട്ടുണ്ടെന്നും സുപ്രീംകോടതി പറഞ്ഞു. കുടുംബത്തിന്റെ സ്വകാര്യതയും സുരക്ഷയും കണക്കിലെടുത്ത് ഹാദിയയെ...
ഹാദിയ കേസ്; സുപ്രീംകോടതി ഉത്തരവിനോട് പ്രതികരിച്ച് അശോകന്
വൈക്കം: ഹാദിയയെ നേരിട്ട് കോടതിയില്‍ ഹാജരാക്കണമെന്ന സുപ്രീംകോടതി ഉത്തരവിനോട് പ്രതികരിച്ച് ഹാദിയയുടെ പിതാവ് അശോകന്. കുട്ടിയെ കോടതിയില്‍ ഹാജരാക്കാന്‍ തയ്യാറാണ്. കോടതിവിധി തിരിച്ചടിയാണെന്ന് തോന്നുന്നില്ലെന്ന് അശോകന് പറഞ്ഞു. ഇനിയും നടപടികള്‍ കേസിലുണ്ട്. കോടതി...