Friday, November 16, 2018
Tags Assembly election

Tag: assembly election

മണിക് സര്‍ക്കാര്‍ തുടരുമോ: ബി.ജെ.പിയുടെ വിഭജനം തന്ത്രം ഫലം കാണുമോ ; ത്രിപുര ഫലം...

അഗര്‍ത്തല: രാജ്യം ഉറ്റുനോക്കുന്ന ത്രിപുരയില്‍ മുഖ്യമന്ത്രി മണികിനു നേതൃത്വത്തില്‍ തുടര്‍ച്ചയായ എട്ടാം തവണയും സി.പി.എം മന്ത്രിസഭ അധികാരത്തിലേറുമോ ? അല്ലെങ്കില്‍ മോദിയുടേയും ബി.ജി.പിയുടേയും വിഭജനം തന്ത്രം ത്രിപുരയില്‍ താമരക്ക് അനകൂല വിധി എഴുതുമോ...

നിയമസഭാ തെരഞ്ഞെടുപ്പ് : പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശവുമായി സിദ്ധരാമയ്യ

ബംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശവുമായി കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. തന്നെ കുറിച്ച് മോദി പറഞ്ഞ വില കുറഞ്ഞ വാക്കുകള്‍ വകവെക്കുന്നില്ലെന്ന് പറഞ്ഞ സിദ്ദു മോദിയോളം തരം താഴാന്‍ താനില്ലെന്നും വ്യക്തമാക്കി....

നാഗാലാന്‍ഡ്, മേഘാലയ സംസ്ഥാനങ്ങളില്‍ വോട്ടെടുപ്പ് ആരംഭിച്ചു; പോളിങ് ബൂത്തിനു നേരെ ബോംബേറ്

ഷില്ലോങ്: നാഗാലാന്‍ഡ്, മേഘാലയ സംസ്ഥാനങ്ങളില്‍ നിയമസഭാ സീറ്റുകളിലേക്ക് ഇന്ന് വോട്ടെടുപ്പ്. രാവിലെ ഏഴിന് ആരംഭിച്ച പോളിങ്ങ് നാലു മണിവരെയാണ് നടക്കുക. എന്നാല്‍, നാഗാലാന്റിസെല ഉള്‍പ്രദേശങ്ങളില്‍ പോളിങ് സമയം മൂന്ന് മണിയോടെ സമാപിക്കും. അതേസമയം തെരഞ്ഞെടുപ്പ്...

ഗുജറാത്ത് തെരഞ്ഞെടുപ്പ് ബിജെപിയെ കടന്നാക്രമിച്ച് ഹര്‍ദിക്

ഗുജറാത്ത് : ബിജെപിയെ കടന്നാക്രമിച്ച് പാട്ടിദാര്‍ നേതാവ് ഹര്‍ദിക് പട്ടേല്‍.ഭീകരവാദം,വര്‍ഗീയ ധ്രുവികരണം,ഗോരക്ഷ എന്നീ മൂന്നു ലക്ഷ്യങ്ങള്‍ മാത്രമാണ് ബി.ജെ.പിക്കുള്ളതെന്ന് അദ്ദേഹം ആരോപിച്ചു. സംസ്ഥാന കോണ്‍ഗ്രസ്സ് നേതാക്കളുമായി പാട്ടിദാര്‍ അനാമത് ആന്തോളനന്‍ സമിതി...

2018-ല്‍ ലോക്‌സഭാ-നിയമസഭാ തിരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്താമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂഡല്‍ഹി: 2018-ല്‍ ലോക്‌സഭാ-നിയമസഭാ തിരഞ്ഞെടുപ്പുകള്‍ ഒരുമിച്ചു നടത്താന്‍ സജ്ജരാണെന്ന് തിരഞ്ഞെടുപ്പു കമ്മീഷന്‍. അടുത്ത സെപ്തംബറോടെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതിന് പൂര്‍ണ്ണമായും സജ്ജമാകുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷ്ണര്‍ ഒ.പി റാവത്ത് അറിയിച്ചു. ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു...

MOST POPULAR

-New Ads-