Thursday, September 20, 2018
Tags Australia vs newzland

Tag: australia vs newzland

ഗപ്റ്റിലിന്റെ വെടിക്കെട്ട് സെഞ്ച്വറി പാഴായി: ഓസീസിന് വിജയം

ഓക്‌ലാന്റ് : ത്രിരാഷ്ട്ര ടി-20 പരമ്പരയില്‍ ഓസ്‌ട്രേലിയക്കെതിരെ ന്യൂസിലാന്റിന് തോല്‍വി. പരമ്പരയിലെ അഞ്ചാം മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത കിവീസ് ഓപണര്‍ മാര്‍ട്ടിന്‍ ഗപ്റ്റിലിന്റെ സെഞ്ച്വറി മികവില്‍ 244 കൂറ്റന്‍ വിജയലക്ഷ്യം...

അപ്പീലില്ലാതെയും ഔട്ട് വിളിച്ച് അമ്പയര്‍; അന്തം വിട്ട് ബാറ്റ്‌സ്മാനും ബൗളറും

ഓക്ലലന്‍ഡ്: ക്രിക്കറ്റ് കളത്തില്‍ അമ്പയര്‍മാരുടെ വിവാദ തീരുമാനങ്ങള്‍ അവസാനിക്കുന്നില്ല. അപ്പീല്‍ പോലും ചെയ്യാതെയാണ് അമ്പയര്‍ ഔട്ട് വിളിച്ചത്. ഡിആര്‍സ് ഉള്ളത് കൊണ്ട് ബാറ്റ്‌സ്മാന്‍ രക്ഷപ്പെട്ടു. അല്ലെങ്കില്‍ വിധി മറ്റൊന്നായനെ. ഇന്നലെ സമാപിച്ച ന്യൂസിലാന്‍ഡ്...

വീണ്ടും സ്മിത്ത്: പറക്കും ക്യാച്ചില്‍ പകച്ച് ക്രിക്കറ്റ് ലോകം

മെല്‍ബണ്‍: വീണ്ടും ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്തിന്റെ തകര്‍പ്പന്‍ ക്യാച്ച്. ഇന്നലെ സമാപിച്ച ന്യൂസിലാന്‍ഡിനെതിരായ മത്സരത്തിലാണ് സ്മിത്തിന്റെ പറക്കും ക്യാച്ച്. ബോള്‍ട്ടാണ് സ്മിത്തിന്റെ കിടിലന്‍ ക്യാച്ചില്‍ പുറത്തായത്. പാറ്റ് കുമ്മിന്‍സായിരുന്നു ബൗളര്‍. സ്ലിപ്പില്‍ വെച്ചായിരുന്നു...

പുതിയ ബാറ്റിങ് ശൈലിയുമായി ബെയ്‌ലി, പകച്ച് കാണികള്‍

മെല്‍ബണ്‍: ക്രിക്കറ്റില്‍ പല ബാറ്റിങ് ശൈലികള്‍ കണ്ടിട്ടുണ്ട്. വെസ്റ്റ്ഇന്‍ഡീസിന്റെ ശിവ്‌നാരായണ്‍ ചന്ദ്രപോള്‍ മുതല്‍ ന്യൂസിലാന്‍ഡിന്റെ ക്രെയ്ഗ് മിലണ്‍ വരെ. ബാറ്റിങ് ശൈലിയെന്നത് ബാറ്റ്‌സ്മാന്റെ ഇഷ്ടപ്രകാരമാണ്. ബൗളര്‍മാരുടെ മനോവീര്യം കെടുത്താനാണ് ഇത്തരം തന്ത്രങ്ങള്‍ ബാറ്റ്‌സ്മാന്മാര്‍...

വാട്ട് എ ക്യാച്ച്: സ്മിത്തിന്റെ പറക്കും ക്യാച്ചില്‍ അമ്പരന്ന് ക്രിക്കറ്റ് ലോകം

സിഡ്‌നി: ഓസ്‌ട്രേലിയയുടെ ഫീല്‍ഡിങ് കരുത്ത് ക്രിക്കറ്റ് മൈതാനം തൊട്ടറിഞ്ഞതാണ്. മികച്ച ഫീല്‍ഡിങ്ങുകളും ഉഗ്രന്‍ ക്യാച്ചുകളുമായി കളം നിറയുന്ന കംഗാരുപ്പട ക്രിക്കറ്റ് പ്രേമികളെ നിരാശരാക്കാറില്ല. ന്യൂസിലാന്‍ഡിനെതിരെ നടന്ന ആദ്യ ഏകദിനത്തില്‍ ഓസ്‌ട്രേലിയന്‍ നായകന്‍ സ്റ്റീവന്‍...

MOST POPULAR

-New Ads-