Thursday, July 18, 2019
Tags Australia

Tag: australia

ഓസ്‌ട്രേലിയയില്‍ ആദ്യ സ്വവര്‍ഗ വിവാഹം നടന്നു

സിഡ്‌നി: ഓസ്‌ട്രേലിയയില്‍ സ്വവര്‍ഗരതി നിയമപരമാക്കിയശേഷമുള്ള ആദ്യ വിവാഹം നടന്നു. കോമണ്‍വെല്‍ത്ത് ഗെയിംസ് താരങ്ങളായ ക്രെയ്ഗ് ബേണ്‍സും സഹതാരം ലൂക്ക് സല്ലിവനുമാണ് വിവാഹിതരായത്. ന്യൂ സൗത്ത് വേല്‍സില്‍ തിങ്കളാഴ്ച അര്‍ധരാത്രിയായിരുന്നു വിവാഹച്ചടങ്ങ്. 2017 ഡിസംബറിലാണ്...

ഇന്ത്യന്‍ വിദ്യാര്‍ഥിക്കായി യൂണിഫോം നയത്തില്‍ മാറ്റം വരുത്തി ആസ്‌ത്രേലിയന്‍ സ്‌കൂള്‍

മെല്‍ബണ്‍: സിക്ക് വിദ്യാര്‍ത്ഥിക്കായി സ്‌കൂളിലെ യൂണിഫോം നയത്തില്‍ ഭേദഗതി വരുത്തി മെല്‍ബണിലെ സ്‌കൂള്‍. സിക്ക് ആചാര പ്രകാരം ടര്‍ബന്‍ ധരിച്ചെത്തുന്ന സിക്ക് വിദ്യാര്‍ത്ഥിയുടെ പരാതിയെ തുടര്‍ന്നാണ് ക്രിസ്ത്ര്യന്‍ മാനേജ്‌മെന്റ് സ്‌കൂള്‍ തങ്ങളുടെ ഏകീകൃത...

റെക്കോര്‍ഡുകള്‍ തിരുത്തി സ്മിത്ത്; ആഷസില്‍ ഓസീസിന് ലീഡ്

പെര്‍ത്ത്: ആഷസ് പരമ്പരയിലെ മൂന്നാം മത്സരത്തിലും ഓസ്‌ട്രേലിയന്‍ ആധിപത്യം. ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്‌സില്‍ നേടിയ 403-നെതിരെ ബാറ്റിങ് തുടരുന്ന ഓസീസ് മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ നാലു വിക്കറ്റിന് 549 എന്ന ശക്തമായ...

ഓസ്‌ട്രേലിയയില്‍ സ്വവര്‍ഗ വിവാഹത്തിന് അനുമതി

സിഡ്‌നി: സ്വവര്‍ഗ വിവാഹ നിയമത്തിന് ഓസ്‌ട്രേലിയന്‍ സര്‍ക്കാരിന്റെ അംഗീകാരം. ഓസ്‌ട്രേലിയന്‍ ജനതയുടെ ആവശ്യം അംഗീകരിച്ച് ബില്‍ പാര്‍ലമെന്റില്‍ സര്‍ക്കാര്‍ പാസാക്കി. കഴിഞ്ഞ ദിവസം സ്വവര്‍ഗ വിവാഹം നിയമാനുസൃതമാക്കാനുള്ള ബില്ലിന് ഓസ്‌ടേലിയന്‍ നിയമ നിര്‍മ്മാണസഭ...

യുവതിയെ ലൈംഗികാവയവം കാണിച്ചെന്ന ആരോപണം; ഓസ്‌ട്രേലിയന്‍ മാധ്യമത്തിനെതിരായ മാനനഷ്ട കേസില്‍ ക്രിസ് ഗെയിലിന് വിജയം

സിഡ്‌നി: ഓസ്‌ട്രേലിയന്‍ മാധ്യമമായ സിഡ്‌നി മോണിങ് ഹെറാള്‍ഡ് പ്രസിദ്ധീകരിച്ച ലൈംഗിക ആരോപണത്തിനെതിരായ മാനനഷ്ട കേസില്‍ വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് താരം ക്രിസ് ഗെയിലിനു വിജയം. 2015 ലോകകപ്പിനിടെ ഡ്രസ്സിങ് റൂമില്‍ വെച്ച് മസ്സാജ്...

മരണമെത്തിയത് ആസ്‌ത്രേലിയന്‍ യാത്രക്ക് ഒരുങ്ങുന്നതിനിടെ

ചെന്നൈ: സംവിധായകന്‍ ഐ.വി ശശിയെ തേടി മരണമെത്തിയത് ആസ്‌ത്രേലിയയിലേക്ക് പോകാന്‍ ഒരുങ്ങുന്നതിനിടെ. ഇന്നു രാത്രി മകള്‍ക്കു സമീപത്തേക്ക് പോകാനിരിക്കെയായിരുന്നു ഐ.വി ശശിയെന്ന് സംവിധായകന്‍ പ്രിയദര്‍ശന്‍ അറിയിച്ചു. ന്യൂസിലാന്റിലായിരുന്ന മകന്‍ ഇന്നലെ രാത്രിയോടെ തിരിച്ചെത്തിയിരുന്നു....

ചരിത്രം കുറിച്ച് ബംഗ്ലാദേശ്; ഓസ്‌ട്രേലിയക്കെതിരെ ടെസ്റ്റില്‍ ജയം

ധാക്ക: ഓസ്‌ട്രേലിയക്കെതിരെ ബംഗ്ലാദേശിന് ടെസ്റ്റ് ക്രിക്കറ്റിലെ കന്നി വിജയം. ധാക്കയില്‍ നടന്ന മത്സരത്തില്‍ 20 റണ്‍സിനാണ് കങ്കാരുക്കളെ കടുവകള്‍ തോല്‍പ്പിച്ചത്. രണ്ടാം ഇന്നിങ്‌സില്‍ 265 റണ്‍സ് ചേസ് ചെയ്യുന്നതിനിടെ മൂന്നു വിക്കറ്റിന് 158...

ഓസീസ് റഷ്യക്കരികെ; ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ സഊദിയെ തോല്‍പ്പിച്ചു

അഡലെയ്ഡ്: ശക്തരായ സഊദി അറേബ്യയെ 3-2ന് സ്വന്തം നാട്ടില്‍ മറികടന്ന് ഓസ്‌ട്രേലിയ ഫിഫ ലോകകപ്പ് യോഗ്യതാ ഏഷ്യന്‍ റൗണ്ടില്‍ നിര്‍ണായക വിജയം നേടി. ഗ്രൂപ്പില്‍ രണ്ട് കളികള്‍ ബാക്കി നില്‍ക്കെ അടുത്ത വര്‍ഷം...

മെല്‍ബണില്‍ വിമാനം മാളിലിടിച്ച് തകര്‍ന്നു; അമേരിക്കക്കാരടക്കം അഞ്ചു പേര്‍ കൊല്ലപ്പെട്ടു

മെല്‍ബണ്‍: ഓസ്‌ട്രേലിയയില്‍ ടേക്ക് ഓഫിനിടെ ചെറുവിമാനം ഷോപ്പിങ് മാളിലിടിച്ച് നാല് അമേരിക്കക്കാരടക്കം അഞ്ചു പേര്‍ കൊല്ലപ്പെട്ടു. മെല്‍ബണിലെ എസന്‍ഡന്‍ വിമാനത്താവളത്തിന് സമീപമാണ് സംഭവം. ഇരട്ട എഞ്ചിനുള്ള ബീച്ച്ക്രാഫ്റ്റ് സൂപ്പര്‍ കിങ് എയര്‍ വിമാനത്തില്‍...

ദേശീയദിനാഘോഷത്തിനിടെ ഓസ്‌ട്രേലിയയില്‍ വിമാനം തകര്‍ന്ന് മരണം

സിഡ്‌നി: ഓസ്‌ട്രേലിയന്‍ ദേശീയ ദിനാഘോഷങ്ങള്‍ക്കിടെ വിമാനം നദിയില്‍ തകര്‍ന്ന് വീണ് രണ്ട് മരണം. പെര്‍ത്തിലായിരുന്നു അപകടം. ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി നടക്കാനിരുന്ന വെടിക്കെട്ട് കാണാന്‍ എത്തിയ അറുപതിനായിരത്തോളം ആളുകളുടെ മുന്നിലാണ് വിമാനം തകര്‍ന്ന്...

MOST POPULAR

-New Ads-