Wednesday, July 15, 2020
Tags Australia

Tag: australia

സമ്മര്‍ദ്ദത്തില്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയ ആജീവനാന്തം വരും

  ജോഹന്നാസ്ബര്‍ഗ്ഗ്: പന്ത് ചുരണ്ടല്‍ വിവാദത്തില്‍ അടിയന്തിര അന്വേഷണം നടത്താന്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയ ചീഫ് എക്‌സിക്യൂട്ടീവ് ജെയിംസ് സതര്‍ലാന്‍ഡ് ഇന്ന് ജോഹന്നാസ്ബര്‍ഗ്ഗിലെത്തും. ക്രിക്കറ്റ് ഓസ്‌ട്രേലിയ എക്‌സിക്യൂട്ടീവ് അംഗങ്ങളായ ലെയിന്‍ റോയ്, പാറ്റ് ഹൊവാര്‍ഡ് എന്നിവര്‍...

ഓസ്‌ട്രേലിയയില്‍ മത്തങ്ങ കഴിച്ച് മൂന്ന് മരണം : 13 പേര്‍ ആശുപത്രിയില്‍

  സിഡ്‌നി: ഓസ്‌ട്രേലിയയില്‍ ബാക്ടീരിയ ബാധിത മത്തങ്ങ കഴിച്ച് മൂന്നുപേര്‍ മരിച്ചു. ന്യൂ സൈത്ത് വേല്‍സിലെ ഒരു കൃഷിയിടത്തില്‍നിന്നുള്ള മത്തങ്ങയാണ് ഭക്ഷ്യവിഷബാധക്ക് കാരണമായത്. വൃദ്ധരായ 13 പേര്‍ ചികിത്സയിലാണ്. പ്രായമുള്ളവരും കുട്ടികളും ഗര്‍ഭിണികളും മത്തങ്ങ കഴിക്കരുതെന്ന്...

ലൈംഗീക ആരോപണം: ഓസ്‌ട്രേലിയന്‍ ഉപപ്രധാനമന്ത്രി രാജിവച്ചു

കാന്‍ബറ: ലൈംഗീക ആരോപണത്തെ തുടര്‍ന്ന് ഓസ്‌ട്രേലിയന്‍ ഉപപ്രധാനമന്ത്രി ബര്‍ണാബി ജോയിസ് രാജിവച്ചു. മുന്‍ സെക്രട്ടറി വിക്കി കാംപൈനുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടത് വിവാദത്തിന് തിരികൊളുത്തിയിരുന്നു. തുടര്‍ന്നാണ് രാജി. അടുത്ത ദിവസം നടക്കുന്ന പാര്‍ട്ടി...

ലൈംഗിക വിവാദം; ആസ്‌ത്രേലിയന്‍ ഉപപ്രധാനമന്ത്രി ബര്‍ണാബി ജോയിസ് രാജിവെച്ചു

മെല്‍ബണ്‍: ആസ്േ്രതലിയന്‍ ഉപപ്രധാനമന്ത്രി ബര്‍ണാബി ജോയിസ് രാജിവെച്ചു. മുന്‍ ജീവനക്കാരിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടെന്ന വിവാദത്തെ തുടര്‍ന്നാണ് രാജി. രാജികാര്യം ജോയിസ് തന്റെ ട്വിറ്റര്‍ എക്കൗണ്ടിലൂടെയാണ് അറിയിച്ചത്. തിങ്കളാഴ്ച പാര്‍ട്ടി യോഗത്തില്‍ രേഖാമൂലം...

ഭക്ഷ്യസുരക്ഷ കൈവരിക്കുന്നതില്‍ ഖത്തറിന് പിന്തുണയെന്ന് ഓസ്‌ട്രേലിയ

ദോഹ: ഭക്ഷ്യസുരക്ഷാ ലക്ഷ്യങ്ങള്‍ കൈവരിക്കാനുള്ള ഖത്തറിന്റെ ശ്രമങ്ങള്‍ക്കും പദ്ധതികള്‍ക്കും പിന്തുണയുണ്ടെന്ന് ഓസ്‌ട്രേലിയന്‍ അംബാസഡര്‍ അക്‌സെല്‍ വാബന്‍ഹോസ്റ്റ് പറഞ്ഞു. ഷാന്‍ഗ്രിലാ ഹോട്ടലില്‍ ഓസ്‌ട്രേലിയന്‍ ദിനാഘോഷത്തില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. ഖത്തര്‍ വിപണിയില്‍ ഓസ്‌ട്രേലിയന്‍...

മാക്‌സ്‌വെല്ലിന് തകര്‍പ്പന്‍ സെഞ്ച്വറി; ടി 20യില്‍ ഇംഗ്ലണ്ടിനെയും വീഴ്ത്തി ഓസീസ്

ഹോബര്‍ട്ട്: ഐ.പി.എല്‍ കളിക്കാരുടെ ലേലത്തില്‍ തന്നെ കൈവിട്ട കിങ്‌സ് ഇലവന്‍ പഞ്ചാബ് ഉടമകള്‍ക്ക് ബാറ്റു കൊണ്ട് മറുപടി നല്‍കി ഗ്ലെന്‍ മാക്‌സ്‌വെല്‍. ത്രിരാഷ്ട്ര ട്വന്റി 20 ടൂര്‍ണമെന്റില്‍ 58 പന്തില്‍ നേടിയ തകര്‍പ്പന്‍...

ഓസ്‌ട്രേലിയയില്‍ ആദ്യ സ്വവര്‍ഗ വിവാഹം നടന്നു

സിഡ്‌നി: ഓസ്‌ട്രേലിയയില്‍ സ്വവര്‍ഗരതി നിയമപരമാക്കിയശേഷമുള്ള ആദ്യ വിവാഹം നടന്നു. കോമണ്‍വെല്‍ത്ത് ഗെയിംസ് താരങ്ങളായ ക്രെയ്ഗ് ബേണ്‍സും സഹതാരം ലൂക്ക് സല്ലിവനുമാണ് വിവാഹിതരായത്. ന്യൂ സൗത്ത് വേല്‍സില്‍ തിങ്കളാഴ്ച അര്‍ധരാത്രിയായിരുന്നു വിവാഹച്ചടങ്ങ്. 2017 ഡിസംബറിലാണ്...

ഇന്ത്യന്‍ വിദ്യാര്‍ഥിക്കായി യൂണിഫോം നയത്തില്‍ മാറ്റം വരുത്തി ആസ്‌ത്രേലിയന്‍ സ്‌കൂള്‍

മെല്‍ബണ്‍: സിക്ക് വിദ്യാര്‍ത്ഥിക്കായി സ്‌കൂളിലെ യൂണിഫോം നയത്തില്‍ ഭേദഗതി വരുത്തി മെല്‍ബണിലെ സ്‌കൂള്‍. സിക്ക് ആചാര പ്രകാരം ടര്‍ബന്‍ ധരിച്ചെത്തുന്ന സിക്ക് വിദ്യാര്‍ത്ഥിയുടെ പരാതിയെ തുടര്‍ന്നാണ് ക്രിസ്ത്ര്യന്‍ മാനേജ്‌മെന്റ് സ്‌കൂള്‍ തങ്ങളുടെ ഏകീകൃത...

റെക്കോര്‍ഡുകള്‍ തിരുത്തി സ്മിത്ത്; ആഷസില്‍ ഓസീസിന് ലീഡ്

പെര്‍ത്ത്: ആഷസ് പരമ്പരയിലെ മൂന്നാം മത്സരത്തിലും ഓസ്‌ട്രേലിയന്‍ ആധിപത്യം. ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്‌സില്‍ നേടിയ 403-നെതിരെ ബാറ്റിങ് തുടരുന്ന ഓസീസ് മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ നാലു വിക്കറ്റിന് 549 എന്ന ശക്തമായ...

ഓസ്‌ട്രേലിയയില്‍ സ്വവര്‍ഗ വിവാഹത്തിന് അനുമതി

സിഡ്‌നി: സ്വവര്‍ഗ വിവാഹ നിയമത്തിന് ഓസ്‌ട്രേലിയന്‍ സര്‍ക്കാരിന്റെ അംഗീകാരം. ഓസ്‌ട്രേലിയന്‍ ജനതയുടെ ആവശ്യം അംഗീകരിച്ച് ബില്‍ പാര്‍ലമെന്റില്‍ സര്‍ക്കാര്‍ പാസാക്കി. കഴിഞ്ഞ ദിവസം സ്വവര്‍ഗ വിവാഹം നിയമാനുസൃതമാക്കാനുള്ള ബില്ലിന് ഓസ്‌ടേലിയന്‍ നിയമ നിര്‍മ്മാണസഭ...

MOST POPULAR

-New Ads-