Friday, July 10, 2020
Tags BABARI MASJID case

Tag: BABARI MASJID case

ബാബരി തകര്‍ത്ത കേസ്: മൂന്നു വര്‍ഷത്തിന് ശേഷം അദ്വാനിയോടും ഉമാഭാരതിയോടും നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ട്...

ലഖ്‌നൗ: ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ മുതിര്‍ന്ന ബി.ജെ.പി നേതാക്കളായ എല്‍.കെ അദ്വാനി, മുരളി മനോഹര്‍ ജോഷി, ഉമാഭാരതി എന്നിവര്‍ നേരിട്ട് ഹാജരാകണമെന്ന് വിചാരണക്കോടതി. ക്രമിനല്‍ നടപടിച്ചട്ടത്തിലെ വകുപ്പ് 313...

ബാബരി മസ്ജിദ്‌കേസ്: സുപ്രീംകോടതി അനുവദിച്ച അഞ്ചേക്കര്‍ ഭൂമി സ്വീകരിച്ചെന്ന് സുന്നി വഖഫ് ബോര്‍ഡ്

ന്യൂഡല്‍ഹി: അയോധ്യയില്‍ പള്ളി നിര്‍മ്മിക്കുന്നതിനായി സുപ്രീംകോടതി അനുവദിച്ച അഞ്ചേക്കര്‍ ഭൂമി സ്വീകരിച്ചെന്ന് സുന്നി വഖഫ് ബോര്‍ഡ്. കോടതി നിര്‍ദേശം അനുസരിച്ചാണ് ഭൂമി സ്വീകരിച്ചതെന്നും സുന്നി വഖഫ് ബോര്‍ഡ് അംഗങ്ങള്‍ അറിയിച്ചു....

ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ് ബാബരികേസില്‍ നിന്ന് രാജീവ് ധവാനെ ഒഴിവാക്കി

ന്യൂഡല്‍ഹി: ബാബരി വിധിക്കെതിരെ ജംഇയ്യത്തുല്‍ ഉലുമായെ ഹിന്ദ് സമര്‍പ്പിച്ച പുനഃപരിശോധനാ ഹരജിയില്‍ ഹാജരാകുന്നതില്‍ നിന്ന് പ്രമുഖ അഭിഭാഷകനായ രാജീവ് ധവാനെ ഒഴിവാക്കി. നേരത്തെ സുപ്രീംകോടതിയില്‍ ജംഇയ്യത്തുല്‍ ഉലുമായെ ഹിന്ദിനു വേണ്ടി...

അയോധ്യ കേസ്; മൂന്ന് മുസ്ലിം സംഘടനകള്‍ കൂടി പുന:പരിശോധനാ ഹര്‍ജി നല്‍കും

ന്യൂഡല്‍ഹി: അയോധ്യാ തര്‍ക്കഭൂമി കേസിലെ ഭരണഘടനാ ബെഞ്ചിന്റെ വിധിക്കെതിരെ മൂന്ന് മുസ്‌ലിം കക്ഷികള്‍ കൂടി സുപ്രീം കോടതിയില്‍ പുനഃപരിശോധനാ ഹര്‍ജികള്‍ നല്‍കും.

ബാബരി ഭൂമി കേസ്: അന്തിമവിധിക്കൊരുങ്ങി സുപ്രീംകോടതി

ന്യൂഡല്‍ഹി: ബാബരി മസ്ജിദ് രാമജന്മഭൂമി ഭൂമി തര്‍ക്ക കേസില്‍ ഈമാസം 16 ഓടെ വാദം കേള്‍ക്കല്‍ അവസാനിപ്പിക്കാനാണ് ആലോചിക്കുന്നതെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി. ഈമാസം 17-ന് വാദങ്ങള്‍ അവസാനിപ്പിക്കണമെന്നായിരുന്നു...

ബാബരി കേസ്: ഒക്ടോബര്‍ 18നകം പൂര്‍ത്തിയാക്കുമെന്ന് ചീഫ് ജസ്റ്റിസ്

ന്യൂഡല്‍ഹി: ബാബരി മസ്ജിദ്-രാമജന്മ ഭൂമി ഭൂമി തര്‍ക്ക കേസില്‍ നവംബര്‍ മധ്യത്തോടെ വിധി പ്രസ്താവിക്കുമെന്ന സൂചന നല്‍കി സുപ്രീം കോടതി. കേസില്‍ ഇപ്പോള്‍ നടക്കുന്ന...

അയോധ്യ കേസ്: രാജീവ് ധവാനെ ഭീഷണിപ്പെടുത്തിയവര്‍ക്ക് സുപ്രീംകോടതി നോട്ടീസ്

ന്യൂഡല്‍ഹി: അയോധ്യ ഭൂമിതര്‍ക്ക കേസില്‍ വഖഫ് ബോര്‍ഡിന് വേണ്ടി ഹാജരാവുന്ന മുതിര്‍ന്ന അഭിഭാഷകരന്‍ രാജീവ് ധവാന് ഭീഷണിക്കത്തയച്ച രണ്ടുപേര്‍ക്കെതിരെ സുപ്രീംകോടതി നടപടി. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ ബെഞ്ചാണ്...

അയോധ്യ കേസ്: മുസ്‌ലിം കക്ഷികളുടെ അഭിഭാഷകന് ഭീഷണി

ന്യൂഡല്‍ഹി: അയോധ്യ കേസില്‍ മുസ്‌ലിം കക്ഷികള്‍ക്ക് വേണ്ടി ഹാജരാകുന്ന സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ രാജീവ് ധവാന് ഭീഷണി. 88 കാരനായ പ്രൊഫസര്‍ എന്‍.ഷണ്‍മുഖം എന്നയാളാണ് ആഗ്‌സത് 14ന് ധവാന് ഭീഷണിക്കത്ത്...

അയോദ്ധ്യ ഭൂമിതര്‍ക്ക കേസ് നാളെ സുപ്രീംകോടതിയില്‍

അയോദ്ധ്യ ഭൂമിതര്‍ക്ക കേസ് സുപ്രീം കോടതി നാളെ പരിഗണിക്കും. അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. മധ്യസ്ഥ സമിതി കോടതിക്ക് റിപ്പോര്‍ട്ട് കൈമാറിയ ശേഷം ആദ്യമായാണ് കോടതി കേസ്...

ബാബരി മസ്ജിദ് പോലെ അലിഗഡ് സര്‍വ്വകലാശാലയും തകര്‍ക്കാന്‍ ശ്രമം: മുന്‍ചാന്‍സിലര്‍ അബ്ദുള്‍ അസീസ്

ന്യൂഡല്‍ഹി: ബാബരി മസ്ജിദ് പോലെ അലിഗഡ് മുസ്‌ലിം സര്‍വ്വകലാശാലെയയും തകര്‍ക്കാന്‍ ശ്രമമെന്ന് അലിഗഡ് മുസ്‌ലിം സര്‍വ്വകലാശാല മുന്‍വൈസ് ചാന്‍സിലര്‍ പി കെ അബ്ദുള്‍ അസീസ്. അലിഗഡ് മുസ്‌ലിം സര്‍വ്വകലാശാലയില്‍ പാകിസ്ഥാന്‍ രാഷ്ട്രപിതാവ് മുഹമ്മദലി...

MOST POPULAR

-New Ads-