Tuesday, November 13, 2018
Tags Babu murder

Tag: babu murder

കേരളത്തിന്റെ മുഖ്യമന്ത്രിയാണെന്ന് പിണറായി ഓര്‍ക്കണമെന്ന് ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം: പിണറായി കേരളത്തിന്റെ മുഖ്യമന്ത്രിയാണെന്ന് അദ്ദേഹം ഓര്‍ക്കണമെന്ന് മുന്‍മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ ചാണ്ടി. മാഹിയില്‍ കൊല്ലപ്പെട്ട സി.പി.എം പ്രവര്‍ത്തകന്റെ വീട് സന്ദര്‍ശിച്ച മുഖ്യമന്ത്രി വരാപ്പുഴയില്‍ കസ്റ്റഡിയില്‍ കൊല്ലപ്പെട്ട ശ്രീജിത്തിന്റെ വീട്...

കൊലപാതകം നടക്കരുതെന്നാണ് എല്ലാവരും ആഗ്രഹിക്കുന്നതെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കണ്ണൂരിലെ കൊലപാതകങ്ങളെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊലപാതകങ്ങള്‍ അഭികാമ്യമായ കാര്യങ്ങളല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. കൊലപാതകങ്ങള്‍ നടക്കരുതെന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത്. ക്രമസമാധാന നില ഉറപ്പുവരുത്താന്‍ ഫലപ്രദ നടപടികള്‍ സ്വീകരിക്കാന്‍ ഡി.ജി.പിക്ക് നിര്‍ദേശം നല്‍കിയെന്നും...

ബാബു വധം: നാല് ആര്‍.എസ്.എസ് പ്രവര്‍ത്തകരെ പൊലീസ് തിരിച്ചറിഞ്ഞു

കണ്ണൂര്‍: മാഹിയില്‍ ഇന്നലെ രാത്രി സി.പി.എം പ്രവര്‍ത്തകനായ ബാബുവിനെ വെട്ടിക്കൊന്ന കേസില്‍ നാല് പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞു. ആര്‍.എസ്.എസ് പ്രവര്‍ത്തകരായ ഒ.പി രജീഷ്, മസ്താന്‍ രാജേഷ്, മഗ്‌നീഷ്, കാരക്കുന്നില്‍ സുനി എന്നിവരെയാണ് പൊലീസ്...

കണ്ണൂരില്‍ രാഷ്ട്രീയ കൊലപാതകങ്ങളെന്ന് എഫ്.ഐ.ആര്‍; ബാബുവിനെ വെട്ടിയത് പത്തംഗസംഘവും, ഷിമോജിനെ എട്ടംഗ സംഘവും വെട്ടിയെന്ന്...

കണ്ണൂര്‍: മാഹിയില്‍ ഇന്നലെ സി.പി.എം, ബി.ജെ.പി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടത് രാഷ്ട്രീയ കൊലപാതകത്തിലെന്ന് എഫ്.ഐ.ആര്‍. സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗവും മാഹി മുന്‍ കൗണ്‍സിലറുമായ കണ്ണിപ്പൊയില്‍ ബാബുവിനെ വെട്ടിക്കൊന്നിരുന്നു. ബാബുവിന്റെ കൊലക്കു പിന്നില്‍ പത്തംഗസംഘമാണെന്ന്...

MOST POPULAR

-New Ads-