Tuesday, May 26, 2020
Tags Badminton

Tag: Badminton

“ഹാഫ് കൊറോണ”; കോവിഡ് കാലത്തെ വംശീയ അധിക്ഷേപത്തിനെതിരെ ജ്വാല ഗുട്ട

കൊറോണ വൈറസ് വ്യാപനം ലോകത്തെയാകെ ഭീഷണിയിലാക്കിയിരിക്കുന്ന കാലഘട്ടത്തിലും വംശീയ അധിക്ഷേപവുമായി ഇറങ്ങുന്നവരെ അപലപിച്ച് എയ്സ് ബാഡ്മിന്റണ്‍ താരം ജ്വാല ഗുട്ട. തനിക്കതിരെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ നടക്കുന്ന വംശീയ അധിക്ഷേപത്തിനെതിരെയാണ്...

ബി.ജെ.പിയില്‍ ചേര്‍ന്ന സൈന നെഹ്‌വാളിനെ പരിഹസിച്ച് ജ്വാല ഗുട്ട

ബിജെപിയില്‍ അംഗത്വമെടുത്ത ബാഡ്മിന്റണ്‍ താരം സെയ്‌ന നെഹ്‌വാളിനെ പരിഹസിച്ച് മറ്റൊരു ബാഡ്മിന്റണ്‍ താരം ജ്വാല ഗുട്ട. സെയ്‌നയുടെ പേരെടുത്ത് പറയാതെ ട്വിറ്ററിലൂടെയായിരുന്നു ജ്വാലയുടെ പരിഹാസം....

ഫ്രഞ്ച് ഓപ്പണ്‍ ബാന്റ്മിന്റണ്‍; ക്വാര്‍ട്ടറില്‍ പി.വി സിന്ധു പുറത്ത്

ഫ്രഞ്ച് ഓപ്പണ്‍ ബാന്റ്മിന്റണില്‍ നിന്ന് ഇന്ത്യന്‍ സൂപ്പര്‍ താരം പി.വി.സിന്ധു പുറത്ത്. ക്വര്‍ട്ടറില്‍ തായ്‌വാന്റെ തായ് സൂ യിങ്ങിനോട് സിന്ധുവിന്റെ തോല്‍വി. സ്‌കോര്‍: 16-21, 26-24, 17-21. വാശിയേറിയ പോരാട്ടത്തിനൊടുവിലാണ്...

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് ; സിന്ധുവും പ്രണീതും സെമിയില്‍

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ താരങ്ങളായ പി.വി.സിന്ധുവും സായ് പ്രണീതും സെമിയില്‍ പ്രവേശിച്ചു. ലോക രണ്ടാം സ്ഥാനക്കാരിയായ ചൈനീസ് തായ് പേയിയുടെ തായ് സൂ യിങ്ങിനെ കീഴടക്കിയാണ് സിന്ധു സെമി...

ചൈനീസ് സൂപ്പര്‍താരം ലിന്‍ ഡാനെ മറികടന്ന് പ്രണോയ്

ലോക ബാന്റമിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ മുന്‍ ലോക ചാമ്പ്യനും ഒന്നാം നമ്പര്‍ താരവുമായ ലിന്‍ ഡാനെ മറികടന്ന് മലയാളി താരം എച്ച് എസ് പ്രണോയ്. മൂന്ന് സെറ്റ് നീണ്ട മത്സരത്തിനൊടുവിലാണ് പ്രണോയുടെ...

ഇന്തോനേഷ്യന്‍ ഓപ്പണ്‍: കലാശപോരാട്ടത്തില്‍ സിന്ധുവിന് തോല്‍വി

ഇന്തോനേഷ്യന്‍ ഓപ്പണ്‍ ബാന്റ്മിന്റണിലെ കലാശപ്പോരാട്ടത്തില്‍ തോല്‍വി രുചിച്ച് സിന്ധു. ജപ്പാന്റെ അകാനെ യമാഗുച്ചിയാണ് സിന്ധുവിനെ തോല്‍പ്പിച്ചത്. നേരിട്ടുള്ള സെറ്റുകള്‍ക്കാണ് സിന്ധുവിന്റെ തോല്‍വി. സ്‌കോര്‍ 21-15,21-16.

ഏഷ്യന്‍ ബാന്റ്മിന്റണില്‍ ഇന്ത്യക്ക് നിരാശ

ഏഷ്യന്‍ ബാന്റ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് ഇന്ന് നിരാശയുടെ ദിനം. വനിതാ സിംഗിള്‍സില്‍ ഇന്ത്യയുടെ ടോപ്പ് സീഡുകളായ സൈനാ നെഹ്‌വാളും പിവി സിന്ധുവും ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായി. ലോക നാലാം...

ഏഷ്യന്‍ ബാന്റ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് : ആദ്യ റൗണ്ടില്‍ സിന്ധുവിനും സൈനയ്ക്കും ജയം

ചൈനയിലെ വുഹാനില്‍ നടക്കുന്ന ഏഷ്യന്‍ ബാന്റ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ ആദ്യ റൗണ്ടില്‍ ഇന്ത്യയുടെ സിന്ധുവിനും സൈന നെഹ്‌വാളിനും ജയം. സിന്ധു ജപ്പാന്റെ തക്കഹാഷി...

ഏഷ്യന്‍ ഗെയിംസ് ബാഡ്മിന്റണില്‍ ഇന്ത്യക്ക് ചരിത്രനേട്ടം: പി.വി സിന്ധു ഫൈനലില്‍; സൈനക്ക് വെങ്കലം

ജക്കാര്‍ത്ത: ഇന്ത്യക്ക് ചരിത്രനേട്ടം സമ്മാനിച്ച് ഏഷ്യന്‍ ഗെയിംസ് ബാഡ്മിന്റണ്‍ വനിതാ സിംഗിള്‍സില്‍ പി.വി. സിന്ധു ഫൈനലില്‍ പ്രവേശിച്ചു. . ഒന്നിനെതിരെ രണ്ടു സെറ്റുകള്‍ക്ക് ലോക രണ്ടാം നമ്പര്‍ താരം ജപ്പാന്റെ അകാനെ യമാഗുച്ചിയെ...

സൈന-സിന്ധു; സ്വപ്ന ഫൈനലിന് കളമൊരുങ്ങുന്നു

ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസ് ബാഡ്മിന്റണില്‍ ഇന്ത്യന്‍ വനിതകളുടെ സ്വപ്‌നതുല്യമായ പ്രകടനം. ടീം ഇനത്തിലും പുരുഷ സിംഗിള്‍സ് ഇനത്തിലും ഇന്ത്യന്‍ താരങ്ങള്‍ നിരാശപ്പെടുത്തിയ ദിവസങ്ങള്‍ക്ക് ശേഷം ഇന്നലെ ഇന്ത്യക്ക്് ബാഡ്മിന്റണ്‍ മൈതാനത്് സൂപ്പര്‍ സണ്‍ഡേ....

MOST POPULAR

-New Ads-