Saturday, September 22, 2018
Tags Bahubali

Tag: bahubali

ആനക്കുമുന്നില്‍ ബാഹുബലിയായ സംഭവം; തനിക്ക് ഒന്നും പറ്റിയിട്ടില്ലെന്നും; വാര്‍ത്ത കള്ളമെന്നും യുവാവ്

തൊടുപുഴ: കൊമ്പനാനയെ 'ഉമ്മ' വയ്ക്കാന്‍ ശ്രമിക്കവെ അപകടത്തിലായ യുവാവ്, തന്നെ കുറിച്ച് വന്ന വാര്‍ത്ത കള്ളമെന്ന വിശദീകരണവുമായി രംഗത്ത്. ആന തൂക്കിയെറിഞ്ഞ തൊടുപുഴ കരിമണ്ണൂര്‍ സ്വദേശി ജിനു ജോണാണ് വാര്‍ത്തക്കെതിരെ ഫെയ്‌സ്ബുക്കില്‍ രംഗത്തു വന്നത്. തനിക്ക്...

ബാഹുബലിയുടെ പിണക്കം തീര്‍ന്നു; രാജമൗലിയും ശ്രീദേവിയും ഒന്നിക്കുന്നു

ബാഹുബലി സിനിമയുമായി ബന്ധപ്പെട്ട് സംവിധായകന്‍ രാജമൗലിയും ശ്രീദേവിയും തമ്മിലുണ്ടായ വഴക്കിന് അന്ത്യം കുറിക്കുന്നു. രാജമൗലിയുടെ പുതിയ ചിത്രത്തില്‍ ശ്രീദേവി അഭിനയിക്കുന്നുവെന്നാണ് പുറത്തുവരുന്ന വിവരം. തെലുങ്കില്‍ ചെയ്യുന്ന പുതിയ ചിത്രത്തില്‍ ശ്രീദേവിക്കൊപ്പം മോഹന്‍ലാലുമുണ്ടെന്ന് സൂചനയുണ്ട്. ബാഹുബലി...

രാജമൗലിയുടെ ‘ബാഹുബലി-3 വരുന്നു’; പ്രഭാസിനു പറ്റിയ അമളി വൈറല്‍

ഇന്ത്യന്‍ സിനിമാപ്രേക്ഷകരെ ഒന്നടങ്കം ത്രസിപ്പിച്ച ബ്രഹ്മാണ്ഡ ചിത്രമാണ് ബാഹുബലി. ഒന്നാം പതിപ്പിനു പിന്നാലെ രണ്ടാം പതിപ്പിലും വന്‍ സ്വീകാര്യതയാണ് പ്രേക്ഷകരില്‍ നിന്നുണ്ടായത്. അഭിനയിച്ച താരങ്ങളുടെയെല്ലാം മൂല്യവും ഈ ചിത്രത്തോടൊപ്പം ഇന്ത്യന്‍ സിനിമാലോകത്ത് വാനോളം...

കട്ടപ്പ എന്തിന് ബാഹുബലിയെ കൊന്നു?; സസ്‌പെന്‍സ് പുറത്തുപറയാതെ ബാഹുബലി 2 കണ്ടിറങ്ങിയവര്‍

പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ബാഹുബലി 2 പ്രതീക്ഷിച്ചതിനേക്കാള്‍ അപ്പുറമാണെന്ന് സിനിമ കണ്ടിറങ്ങിയ പ്രേക്ഷകര്‍. ഇന്ന് രാവിലെ സിനിമ കണ്ടവരാണ് ചിത്രം മികച്ച ദൃശ്യാനുഭവമാണെന്ന് പറയുന്നത്. രാജ്യത്താകമാനം നിരവധി തിയ്യേറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്തത്....

ബാഹുബലി രണ്ടാം ഭാഗം: കഥയുടെ അവസാനമല്ലെന്ന് രാജമൗലി

ചെന്നൈ: സിനിമയുടെ രണ്ടാം ഭാഗത്തോടെ ബാഹുബലിയുടെ കഥക്ക് അവസാനമാകില്ലെന്ന് സംവിധായകന്‍ രാജമൗലി. ടെലിവിഷന്‍ സീരിയലായും അനിമേഷന്‍ പരമ്പരകളായും ബാഹുബലിയുടെ സംഭവബഹുലമായ കഥ പ്രേക്ഷകര്‍ക്കു മുന്നിലെത്തുമെന്ന് രാജമൗലി ദുബൈയില്‍ പറഞ്ഞു. കട്ടപ്പ ബാഹുബലിയെ എന്തിനു...

ബാഹുബലിക്ക് രക്ഷകനായി സത്യരാജ്; കന്നട വിവാദത്തില്‍ മാപ്പു പറഞ്ഞു

ബാഹുബലി 2-യുടെ കന്നട റിലീസിങിലെ തടസ്സം തീര്‍ക്കുന്നതിനായി തമിഴ് നടന്‍ സത്യരാജ് മാപ്പു പറഞ്ഞു. കാവേരി നദീജല തര്‍ക്ക വിഷയത്തില്‍ ഒമ്പത് വര്‍ഷം മുമ്പ് നടത്തിയ കന്നട വിരുദ്ധ പരാമര്‍ശങ്ങള്‍ക്കാണ് സത്യരാജ് മാപ്പു...

ബാഹുബലിക്ക് വന്‍ തിരിച്ചടിയായി കര്‍ണാടകയില്‍ സത്യരാജിനെതിരായ പ്രതിഷേധം; മാപ്പു പറഞ്ഞില്ലെങ്കില്‍ റിലീസ് അനുവദിക്കില്ല

അടുത്ത വെള്ളിയാഴ്ച ലോകമെങ്ങും റിലീസിനൊരുങ്ങുന്ന 'ബാഹുബലി 2' ന് തിരിച്ചടിയായി കര്‍ണാടകയില്‍ നടന്‍ സത്യരാജിനെതിരായ പ്രതിഷേധം കനക്കുന്നു. ബാഹുബലിയില്‍ കട്ടപ്പ എന്ന പ്രാധാന്യമുള്ള കഥാപാത്രത്തെ അവതരിപ്പിച്ച സത്യരാജ് വര്‍ഷങ്ങള്‍ക്കു മുമ്പ് നടത്തിയ കന്നട...

പ്രഭാസിന് ജന്മദിന സമ്മാനമായി ബാഹുബലി 2 ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍

ബ്രഹ്മാണ്ഡ ചിത്രം 'ബാഹുബലി'യുടെ രണ്ടാം ഭാഗത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി. ആരാധകര്‍ ഏറെ കാത്തിരുന്ന ചിത്രത്തിന്റെ പോസ്റ്റര്‍ ട്വിറ്ററിലൂടെ സംവിധായകന്‍ എസ്.എസ് രാജമൗലിയാണ് പുറത്തുവിട്ടത്. ചിത്രത്തില്‍ നായകനായ പ്രഭാസ് ഇടിമിന്നലിന്റെ പശ്ചാത്തലത്തില്‍ ഇടതുകൈയില്‍ ചുറ്റിക്കെട്ടിയ...

MOST POPULAR

-New Ads-