Saturday, October 19, 2019
Tags Balabhaskar

Tag: balabhaskar

ബാലഭാസ്‌കറിന്റെ മരണം; സി.ബി.ഐ അന്വേഷിച്ചേക്കും

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ അപകട മരണത്തിന്റെ അന്വേഷണം സിബിഐക്ക് കൈമാറിയേക്കും. അന്വേഷണം സിബിഐക്ക് കൈമാറുന്നതില്‍ പൊലീസിന് എതിര്‍പ്പില്ലെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ മുഖ്യമന്ത്രിയെ അറിയിക്കും. ഡിജിപി കേസ് അന്വേഷിക്കുന്ന െ്രെകംബ്രാഞ്ച്...

ബാലഭാസ്‌ക്കറിന്റെ മരണം; ഫൊറന്‍സിക് റിപ്പോര്‍ട്ട് പുറത്ത്; നിര്‍ണ്ണായക നിഗമനത്തിലേക്ക് ക്രൈംബ്രാഞ്ച്

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറുടെ മരണത്തില്‍ നിര്‍ണ്ണായക നിഗമനവുമായി ക്രൈംബ്രാഞ്ച്. അപകടം നടക്കുമ്പോള്‍ കാറോടിച്ചിരുന്നത് െ്രെഡവര്‍ അര്‍ജുനാണെന്ന് തെളിയിക്കുന്ന ഫൊറന്‍സിക് റിപ്പോര്‍ട്ട് പുറത്തുവന്നു. ഇതോടെ മരണം അപകട മരണമാണെന്ന നിഗമനത്തിലേക്കാണ് അന്വേഷണ...

പ്രകാശ് തമ്പിയുടെ വീട്ടില്‍ റെയ്ഡ്; ബാലഭാസ്‌കറിന്റെ മൊബൈല്‍ ഫോണ്‍ കണ്ടെടുത്തു

വാഹനപകടത്തില്‍ മരിച്ച വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മൊബൈല്‍ ഫോണ്‍ ദുരൂഹ സാഹചര്യത്തില്‍ ഡി.ആര്‍.എ കണ്ടെടുത്തു. സ്വര്‍ണ കടത്തുമായി ബന്ധപ്പെട്ട് പ്രകാശ് തമ്പിയുടെ വീട് റെയ്ഡ് ചെയ്തപ്പോഴാണ് മൊബൈല്‍ ഫോണ്‍ ലഭിച്ചത്. ഫോണ്‍...

ബാലഭാസ്‌ക്കറിന്റെ മരണം: വെളിപ്പെടുത്തലില്‍ ഭീഷണിയുണ്ടെന്ന് കലാഭവന്‍ സോബി

തിരുവനന്തപുരം: ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട പുതിയ വെളിപ്പെടുത്തലില്‍ തനിക്ക് ഭീഷണിയുണ്ടെന്ന് കലാഭവന്‍ സോബി. എവിടെ വേണമെങ്കിലും മൊഴി നല്‍കാന്‍ തയ്യാറാണെന്ന് കലാഭവന്‍ സോബി പറഞ്ഞു. അപകടം നടന്നയുടന്‍ രണ്ട് പേരെ...

‘പ്രതികളുമായി ബാലഭാസ്‌കറിന് ബന്ധമില്ല’; പ്രതികരണവുമായി ഭാര്യ ലക്ഷ്മി ഭാസ്‌കര്‍

കൊച്ചി: തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണ്ണക്കടത്ത് കേസില്‍ അറസ്റ്റിലായ ഇടനിലക്കാരായ രണ്ടുപേര്‍ക്ക് അന്തരിച്ച് വയലിനിസ്റ്റ് ബാലഭാസ്‌കറുമായി ബന്ധമില്ലെന്ന് ഭാര്യ ലക്ഷ്മി ഭാസ്‌കര്‍. പ്രതികള്‍ക്ക് ബാലഭാസ്‌ക്കറുമായി ബന്ധമുണ്ടെന്ന് പ്രചരിച്ച വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു...

ബാലഭാസ്‌ക്കറിന്റെ മരണം: ഡ്രൈവര്‍ അര്‍ജുന്‍ ക്രിമിനല്‍കേസ് പ്രതി; സാമ്പത്തിക ഇടപാടിലെ ദുരൂഹത സംബന്ധിച്ച റിപ്പോര്‍ട്ട്...

തിരുവനന്തപുരം: കാറപകടത്തില്‍ കൊല്ലപ്പെട്ട വയലിനിസ്്റ്റ് ബാലഭാസ്‌ക്കറിന്റെ സാമ്പത്തിക ഇടപാടുകളില്‍ ദുരൂഹതയില്ലെന്ന് പൊലീസ് റിപ്പോര്‍ട്ട്. പാലക്കാട്ടെ ഒരു ആയുര്‍വ്വേദ ഡോക്ടറുമായി ബാലഭാസ്‌ക്കറിന് സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നുവെന്നും ഇതും മരണവുമായും ബന്ധമുണ്ടെന്നും ബാലഭാസ്‌ക്കറിന്റെ...

‘ബാലഭാസ്‌കര്‍ പിന്‍സീറ്റിലായിരുന്നു’; ബാലഭാസ്‌കറിന്റെ മരണത്തില്‍ പുതിയ വെളിപ്പെടുത്തല്‍

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറുടെ മരണത്തില്‍ പുതിയ വെളിപ്പെടുത്തല്‍. അപകടം നടക്കുന്ന സമയത്ത് ബാലഭാസ്‌കര്‍ പിന്‍സീറ്റില്‍ കിടക്കുകയായിരുന്നുവെന്നാണ് ചവറ സ്വദേശിയുടെ മൊഴി. ബാലഭാസ്‌ക്കര്‍ പിന്‍സീറ്റില്‍ കിടക്കുകയായിരുന്നു. ബാലഭാസ്‌ക്കറിന് ഡ്രൈവര്‍ ജ്യൂസ് വാങ്ങി നല്‍കുന്നത് കണ്ടുവെന്നുമാണ് ചവറ...

ലക്ഷ്മി സംസാരിച്ചുതുടങ്ങി; സന്ദര്‍ശകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി ആസ്പത്രി അധികൃതര്‍

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌ക്കറിന്റെ ഭാര്യ ലക്ഷ്മി സംസാരിച്ചു തുടങ്ങിയതായി ആസ്പത്രി അധികൃതര്‍. മുറിവുകള്‍ ഉണങ്ങാന്‍ സമയമെടുക്കുമെന്നും ഇപ്പോള്‍ മുറിയിലേക്ക് മാറ്റിയെന്നും അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ മാസമാണ് ബാലഭാസ്‌ക്കറിനോടൊപ്പം യാത്ര ചെയ്തിരുന്ന ലക്ഷ്മി അപകടത്തില്‍ പെടുന്നത്....

ബാലഭാസ്‌ക്കറിന്റെ മരണം: ദുരൂഹത ആരോപിച്ചവര്‍ക്ക് മറുപടിയായി ഇഷാന്‍ദേവ്

ബാലഭാസ്‌ക്കറിന്റേയും മകളുടേയും മരണവുമായി ബന്ധപ്പെട്ട് നടക്കുന്ന ഊഹാപോഹങ്ങളെ വിമര്‍ശിച്ച് സംഗീത സംവിധായകന്‍ ഇഷാന്‍ദേവ്. ആരേയും ബുദ്ധിമുട്ടാക്കാത്ത മനുഷ്യനായിരുന്നു ബാലഭാസ്‌ക്കറെന്നും സ്വാര്‍ത്ഥ താല്പര്യങ്ങള്‍ക്ക് വേണ്ടി അദ്ദേഹത്തിന്റെ വ്യക്തി ജീവിതത്തെയും മറ്റും തരം താഴ്ത്തുന്നതരത്തിലുള്ള പോസ്റ്റുകള്‍...

ബാലഭാസ്‌കറും യാത്രയാകുമ്പോള്‍

കലാരംഗത്തുനിന്നും നമ്മുടെ റോഡ് തട്ടിയെടുത്ത അവസാനത്തെ രക്തസാക്ഷിയാണ് ബാലഭാസ്‌കര്‍. മോനിഷ മുതല്‍ കലാമണ്ഡലം ഹൈദരാലി വരെ എത്രയെത്ര പ്രതിഭകളെയാണ് അവരുടെ കലാജീവിതത്തിന്റെ ഉന്നതിയില്‍വച്ച് റോഡപകടം തട്ടിയെടുത്തത്? ജീവിച്ചിരുപ്പുണ്ടെങ്കിലും നമ്മുടെ പ്രിയങ്കരനായ പ്രതിഭ, ജഗതി...

MOST POPULAR

-New Ads-