Friday, October 18, 2019
Tags Balabhasker. lakshmi

Tag: balabhasker. lakshmi

ബാലഭാസ്‌കറിന്റെ മരണം: വാഹനം ഓടിച്ചത് അര്‍ജുന്‍ തന്നെയെന്ന് ദൃക്‌സാക്ഷിയുടെ വെളിപ്പെടുത്തല്‍

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറുടെ അപകട മരണത്തില്‍ പുതിയ വെളിപ്പെടുത്തല്‍. അപകടത്തില്‍ പെടുന്ന സമയത്ത് വാഹനം ഓടിച്ചിരുന്നത് അര്‍ജുന്‍ ആണെന്ന് ദൃക്‌സാക്ഷി വെളിപ്പെടുത്തി. തിരുവനന്തപുരം സ്വദേശി നന്ദുവാണ് ഇക്കാര്യം വ്യക്തമാക്കിയത്. അര്‍ജ്ജുനാണ്...

സത്യം പുറത്ത് വരട്ടെയെന്ന് ബാലഭാസ്‌ക്കറിന്റെ ഭാര്യ ലക്ഷ്മി

തിരുവനന്തപുരം: ബാലഭാസ്‌ക്കറിന്റെ മരണത്തെ സംബന്ധിച്ച് സത്യം പുറത്തുവരട്ടെയെന്ന് ബാലഭാസ്‌ക്കറിന്റെ ഭാര്യ ലക്ഷ്മി. സ്വര്‍ണ്ണക്കടത്തു കേസില്‍ അറസ്റ്റിലായ പ്രകാശന്‍ തമ്പിയെ അറിയില്ലെന്ന് പറഞ്ഞിട്ടില്ലെന്നും ലക്ഷ്മി പറഞ്ഞു. എന്നാല്‍ മാനേജര്‍ ആയിരുന്നുവെന്ന വാര്‍ത്ത...

ബാലഭാസ്‌കറിന്റെ മരണം: വാഹനം ഓടിച്ചത് അര്‍ജുന്‍ അല്ലെന്ന് മൊഴിമാറ്റാന്‍ പ്രകാശ് തമ്പി ഇടപെട്ടു

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് ദുരൂഹതകളേറുന്നു. അപകടത്തിനുശേഷം അര്‍ജുനാണ് വാഹനം ഓടിച്ചിരുന്നതെന്ന ബന്ധുക്കളുടെ വാദം മാറ്റിപ്പറയിക്കാന്‍ മാനേജര്‍മാരായിരുന്ന വിഷ്ണുവും പ്രകാശന്‍ തമ്പിയും പലതവണ ഇടപെട്ടിരുന്നതായി ആരോപണമുയരുന്നു. െ്രെഡവറായിരുന്ന അര്‍ജുന്‍...

പാലക്കാട്ടെ കുടുംബവുമായി കോടികളുടെ ഇടപാട്: ബാലഭാസ്‌ക്കറിന്റെ മരണം അന്വേഷിക്കണമെന്ന് കുടുംബത്തിന്റെ പരാതി

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌ക്കറിന്റെ അപകടമരണം അന്വേഷിക്കണമെന്ന ആവശ്യവുമായി കുടുംബം രംഗത്ത്. മരണം അന്വേഷിക്കണമെന്ന് പിതാവ് സി.കെ ഉണ്ണി ഡി.ജി.പിക്ക് പരാതി നല്‍കി. പാലക്കാട്ടെ ഒരു കുടുംബവുമായി ബാലഭാസ്‌ക്കറിന് കോടികളുടെ ഇടപാടുണ്ടായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. കഴിഞ്ഞ...

അപകട സമയത്ത് കാറോടിച്ചിരുന്നത് ബാലഭാസ്‌കര്‍ അല്ല; ഡ്രൈവറുടെ മൊഴി തെറ്റെന്ന് ലക്ഷ്മി

തിരുവനന്തപുരം: അപകട സമയത്ത് കാറോടിച്ചിരുന്നത് ബാലഭാസ്‌കര്‍ അല്ലെന്ന് ഭാര്യ ലക്ഷ്മി. അന്ന് കാറോടിച്ചിരുന്നത് ഡ്രൈവര്‍ അര്‍ജുന്‍ തന്നെ ആണെന്നും അപകടം നടക്കുമ്പോള്‍ ബാലഭാസ്‌ക്കര്‍ കാറിന്റെ പിന്‍ സീറ്റില്‍ ഇരുന്നു വിശ്രമിക്കുകയായിരുന്നു എന്നും ലക്ഷ്മി...

MOST POPULAR

-New Ads-