Views7 years ago
മനസു കീഴടക്കാന്‍ ബഷീറിന്റെ പ്രേമലേഖനത്തിലെ പാട്ട്…
ഏവരും കാത്തിരിക്കുന്ന സിനിമയാണ് ബഷീറിന്റെ പ്രേമലഖനം. സൂഫി സംഗീതത്തിന്റെ താളവും കൂടി ചേര്‍ത്ത ചിത്രത്തിലെ പ്രണയാര്‍ദ്രമായ ഗാനം പുറത്തിറങ്ങിക്കഴിഞ്ഞു. യുവതാരം ഫര്ഹാന് ഫാസിലും സന അല്‍ത്താഫുമാണ് മുഖ്യകഥാപാത്രങ്ങള്‍. വര്‍ഷങ്ങള്‍ക്കുശേഷം മധുവും ഷീലയും ഒന്നിച്ച് വെള്ളിത്തിരയില്‍ പ്രത്യക്ഷപ്പെടുന്ന...