Tuesday, June 2, 2020
Tags Beef ban

Tag: beef ban

ബീഫ് വിറ്റു; ദമ്പതികള്‍ അറസ്റ്റില്‍

ലക്‌നൗ: ബീഫ് വിറ്റതിന് ദമ്പതികള്‍ അറസ്റ്റിലായി. ഉത്തര്‍പ്രദേശിലാണ് സംഭവം. ഷാംലി ജില്ലയിലെ ചോസാനയില്‍ ദമ്പതികള്‍ അറസ്റ്റിലാവുകയായിരുന്നു. ബുധനാഴ്ച്ച ഇവരുടെ വീട്ടില്‍ പരിശോധന നടത്തിയിരുന്നു. ഇവരുടെ വീട്ടില്‍...

ബീഫ് വിറ്റതിന് ഡല്‍ഹിയില്‍ മലയാളിയുടെ ഹോട്ടല്‍ അടപ്പിച്ചു

ന്യൂഡല്‍ഹി: ബീഫ് വിറ്റതിന്റെ പേരില്‍ ഡല്‍ഹി ഗുഡ്ഗാവില്‍ മലയാളിയുടെ ഹോട്ടല്‍ അടപ്പിച്ചതായി പരാതി. രണ്ടാഴ്ച്ച മുമ്പാണ് സംഭവം. പെരിന്തല്‍മണ്ണ സ്വദേശി മുഹമ്മദ് അലിയുടെ ഹോട്ടലാണ് അടപ്പിച്ചത്. 2004 മുതല്‍ ഡല്‍ഹിയില്‍...

ബീഫ് കൊല: ബി.ജെ.പി നേതാവുള്‍പ്പെടെ 11 പേര്‍ക്ക് ജീവപര്യന്തം

ഝാര്‍ഖണ്ഡ്: ബീഫ് കൈവശം വെച്ചെന്നാരോപിച്ച് രാംഗഢില്‍ അലുമുദ്ദീനെ കൊന്ന കേസില്‍ ബി.ജെ.പി പ്രാദേശിക നേതാക്കളടക്കം 11പേര്‍ക്ക് ജീവപര്യന്തം. രാംഗഢ് കോടതിയാണ് ബി.ജെ.പി പ്രാദേശിക നേതാവ് നിത്യാനന്ദ് മഹാതോ അടക്കമുള്ളവര്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചത്....

ബീഫ് കഴിച്ചോളു, പക്ഷെ ഫെസ്റ്റിവല്‍ എന്തിനെന്ന് ഉപരാഷ്ട്രപതി

മുംബൈ: ബീഫ് നിരോധന വിഷയത്തില്‍ നിലപാട് വ്യക്തമാക്കി ഉപരാഷ്ട്രപതി എം.വെങ്കയ്യ നായിഡു. നിങ്ങള്‍ക്ക് വേണമെങ്കില്‍ ബീഫ് കഴിക്കാം, എന്നാല്‍ ബീഫ് ഫെസ്റ്റിവല്‍ നടത്തുന്നതെന്തിന്? മുംബൈയില്‍ ആര്‍.എ.പൊഡാര്‍ കോളജിന്റെ വജ്രജൂബിലി ആഘോഷച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം....

രാമനും സീതയും പശുവിറച്ചികഴിച്ചിരുന്നു: ഹിന്ദു മഠാധിപതി

  ബെല്ലാരി: രാമനും സീതയും പശുവിറച്ചി കഴിച്ചിരുന്നുവെന്ന് ബെല്ലാരിയിലെ നിഡുമമിതി മുത്ത് (മഠാധിപതി) വീരഭദ്ര ചെന്നമല്ല സ്വാമി. വേദ കാലത്തും പശുവിറച്ചി ആളുകള്‍ ഭക്ഷിച്ചിരുന്നു. വാല്‍മീകിയുടെ രാമായണത്തില്‍ ഇതിന് തെളിവുകള്‍ കാണാമെന്നും ചെന്നമല്ല സ്വാമി...

ഉത്തര്‍പ്രദേശില്‍ കശാപ്പ് ആരോപിച്ച് കൗമാരക്കാരികളെ ജയിലിലടച്ചു

ലക്‌നോ: പശുവിനെ കശാപ്പ് ചെയ്‌തെന്നാരോപിച്ച് ഉത്തര്‍പ്രദേശില്‍ സ്ത്രീകളടക്കം ഒമ്പത് പേരെ ജയിലിലടച്ചു. മുസഫര്‍നഗര്‍ ജില്ലയിലെ ഖതൗലിയില്‍ സംഭവം. 12, 16 വയസുള്ള പെണ്‍കുട്ടികളും നാല് സ്ത്രീകളും അറസ്റ്റിലായവരില്‍പെടും. കോടതിയില്‍ ഹാജരാക്കിയ ശേഷം പെണ്‍കുട്ടികളെ ജുവൈനല്‍...

പശുവിന്റെ പേരില്‍ മനുഷ്യരെ കൊല്ലുന്നത് ഭീകരവാദം; കമല്‍ഹാസന് പിന്തുണയുമായി പ്രകാശ് രാജ്

ചെന്നൈ : തമിഴ് നടന്‍ കമല്‍ ഹാസന് പിന്തുണയുമായി നടനും സംവിധായകനുമായി പ്രകാശ് രാജ് രംഗത്ത്. പശുവിന്റെയും മതത്തിന്റെയും പേരില്‍ മനുഷ്യരെ കൊല്ലുന്നത് ഭീകരവാദ അല്ലേ എന്ന ചോദ്യവുമായാണ് ദേശീയ അവാര്‍ഡ് ജേതാവ്...

ജുനൈദ് വധം: കേസ് പിന്‍വലിക്കാന്‍ ഖാപ് പഞ്ചായത്തുകളുടെ ഭീഷണി

ന്യൂഡല്‍ഹി: ബീഫ് കഴിച്ചുവെന്നാരോപിച്ച് ട്രെയിനില്‍ വെച്ച് ഹിന്ദുത്വവാദികള്‍ കുത്തിക്കൊന്ന ഹരിയാന ബല്ലബ്ഖഡ് സ്വദേശി ഹാഫിസ് ജുനൈദിന്റെ കുടുംബത്തിനു നേരെ കേസ് പിന്‍വലിക്കാന്‍ ഖാപ് പഞ്ചായത്തുകളുടെ ഭീഷണി. ഹരിയാനയിലേയും പശ്ചിമ ഉത്തര്‍പ്രദേശിലേയും ദലിത്-സ്ത്രീവിരുദ്ധ കുറ്റകൃത്യങ്ങളെ...

‘താന്‍ ഏതെങ്കിലും ഒന്നില്‍ ഉറച്ച് നിക്കടോ”; ബീഫ് വിഷയത്തില്‍ മലക്കം മറിഞ്ഞ കണ്ണന്താനത്തെ ട്രോളി...

കോഴിക്കോട്: പുതുതായി ചുമതലയേറ്റ കേന്ദ്ര ടൂറിസം വകുപ്പ് മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തെ ട്രോളി സോഷ്യല്‍ മീഡിയ. ബീഫ് വിഷയത്തില്‍ ദിവസങ്ങള്‍ക്കുള്ളില്‍ മലക്കം മറിഞ്ഞ മന്ത്രിയോട് 'താന്‍ ഏതെങ്കിലും ഒന്നില്‍ ഉറച്ച് നിക്കടോ' എന്നാണ്...

ബീഫ്: മലക്കം മറഞ്ഞ് കണ്ണന്താനം; ‘വിദേശികള്‍ സ്വന്തം രാജ്യത്ത് ബീഫ് കഴിച്ചിട്ട് ഇന്ത്യയിലേക്ക് വന്നാല്‍...

ന്യൂഡല്‍ഹി: ബീഫ് വിഷയത്തില്‍ മലക്കം മറിഞ്ഞ് കേന്ദ്ര ടൂറിസം സഹമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. വിദേശ വിനോദസഞ്ചാരികള്‍ സ്വന്തം രാജ്യത്ത് നിന്ന് ബീഫ് കഴിച്ചിട്ട് ഇന്ത്യയിലേക്ക് വന്നാല്‍ മതിയെന്നാണ് കണ്ണന്താനത്തിന്റെ പുതിയ നിലപാട്. കേരളത്തെയും ഗോവയെയും...

MOST POPULAR

-New Ads-