Tuesday, July 14, 2020
Tags Beef ban

Tag: beef ban

‘സ്വകാര്യതാ’ വിധി ബീഫ് നിരോധനത്തിനും ബാധകം: സുപ്രീംകോടതി

ന്യൂഡല്‍ഹി: സ്വകാര്യത മൗലികാവകാശമാണെന്ന വിധി ബീഫ് നിരോധത്തെ ബാധിക്കുമെന്ന് സുപ്രീംകോടതി. മഹാരാഷ്ട്രയിലെ ബീഫ് നിരോധം ചോദ്യംചെയ്ത് നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ സുപ്രധാനമായ പരാമര്‍ശം. സ്വകാര്യത മൗലികാവകാശമാണെന്ന് കഴിഞ്ഞദിവസം ചീഫ് ജസ്റ്റിസ് ജെ.എസ്...

പശുക്കളെ പട്ടിണിക്കിട്ട് കൊന്ന ബി.ജെ.പി നേതാവിന് നേരെ യൂത്ത് കോണ്‍ഗ്രസിന്റെ കരി മഷി പ്രയോഗം

ഛത്തീസ്ഗഡ്: പശുക്കളെ പട്ടിണിക്കിട്ട് കൊന്ന ബി.ജെ.പി നേതാവിന് നേരെ കരിമഷി പ്രയോഗം. ദുര്‍ഗ് ജില്ലയിലെ രാജ്പൂരില്‍ പശുക്കളെ പട്ടിണിക്കിട്ടും രോഗങ്ങള്‍ക്ക് മരുന്ന് നല്‍കാതെയും കൊന്നതിന് അറസ്റ്റിലായ ബിജെപി നേതാവിന് നേരെ കറുത്ത മഷി...

ലോകവിപണിയില്‍ ബീഫ് കയറ്റുമതി രാഷ്ട്രങ്ങളില്‍ ഇന്ത്യ മൂന്നാം സ്ഥാനത്ത്

ന്യൂഡല്‍ഹി: രാജ്യത്തെ മിക്ക സംസ്ഥാനങ്ങളിലും ഗോവധ നിരോധം നടപ്പാക്കിയിട്ടും ഏറ്റവും വലിയ ബീഫ് കയറ്റുമതി രാഷ്ട്രങ്ങളില്‍ ഇന്ത്യ മൂന്നാം സ്ഥാനത്ത് തന്നെ. അടുത്ത പത്തു വര്‍ഷത്തേക്ക് ഈ സ്ഥാനത്തിന് ഒരു മാറ്റവും വരില്ലെന്നും...

‘ പശുസംരക്ഷകരുടെ ആക്രമണത്തെ പിന്തുണക്കാറില്ലെന്ന് സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: പശുവിന്റെ പേരില്‍ രാജ്യത്ത് നടക്കുന്ന കൊലപാതകങ്ങളില്‍ കൈകഴുകി കേന്ദ്രസര്‍ക്കാര്‍. ഗോസംരക്ഷകര്‍ നടത്തുന്ന ആക്രമണങ്ങളെ പിന്തുണക്കാറില്ലെന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ പറഞ്ഞു. ജസ്റ്റിസുമാരായ ദീപക്മിശ്ര, എ.എം ഖാന്‍വികാര്‍, മോഹന്‍ എം ശാന്തന്‍ഗൗഡര്‍ തുടങ്ങിയവരടങ്ങിയ ബെഞ്ചിനോടാണ് സോളിസിറ്റര്‍...

ഗോസംരക്ഷണത്തിന്റെ പേരില്‍ അതിക്രമം; നടപടിയെടുക്കാന്‍ സംസ്ഥാനങ്ങളോട് നിര്‍ദേശിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ഗോസംരക്ഷണത്തിന്റെ പേരില്‍ അതിക്രമങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കാന്‍ സംസ്ഥാനങ്ങളോട് നിര്‍ദേശിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന് മുന്നോടിയായി വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗത്തിലാണ് പ്രധാനമന്ത്രിയുടെ പരാമര്‍ശം. ഗോസംരക്ഷണത്തിന്റെ പേരില്‍ അതിക്രമം അനുവദിക്കില്ലെന്ന് പ്രധാനമന്ത്രി...

മോദി സര്‍ക്കാറിന് തിരിച്ചടി; കന്നുകാലി കശാപ്പ് നിയന്ത്രണ വിജ്ഞാപനത്തിന് സുപ്രീംകോടതിയുടെ സ്‌റ്റേ

ന്യൂഡല്‍ഹി: കന്നുകാലികളുടെ കശാപ്പ് നിയന്ത്രിച്ച് കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച വിജ്ഞാപനത്തിന് സുപ്രീംകോടതിയുടെ സ്‌റ്റേ. ജീവിത ശൈലിയെ അനിശ്ചിതത്വത്തില്‍ നിര്‍ത്താനാവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പരമോന്നത നീതിപീഠം നടപടി സ്റ്റേ ചെയ്തത്. ചട്ടങ്ങള്‍ മാറ്റി പുനര്‍വിജ്ഞാപനം നടത്തണമെന്നും...

ജുനൈദ് വധക്കേസ്: പിടിയിലായ മുഖ്യപ്രതിയുടെ പേര് വെളിപ്പെടുത്താതെ പൊലീസ്

ന്യൂഡല്‍ഹി: ബീഫ് കൈവശം വെച്ചുവെന്നാരോപിച്ച് 16കാരനായ ജുനൈദ്ഖാനെ ട്രയിനില്‍ കുത്തിക്കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയുടെ പേര് വിവരങ്ങള്‍ വെളിപ്പെടുത്താതെ പൊലീസ്. ജുനൈദിന്റെ വയറ്റില്‍ കത്തി കൊണ്ട് കുത്തിയയാളെ മഹാരാഷ്ട്ര പൊലീസ് ധുലെ ജില്ലയില്‍ നിന്ന് ഇന്നലെ...

പശുമാംസം തിരിച്ചറിയാനുള്ള കിറ്റുമായി മഹാരാഷ്ട്ര; പരിഹാസവുമായി ശശി തരൂര്‍ എം.പി

മുംബൈ: പിടിച്ചെടുക്കുന്ന മാംസം പശുവിന്റേതു തന്നെയോ എന്ന് തിരിച്ചറിയുന്ന പ്രത്യേക തരം കിറ്റുമായി മഹാരാഷ്ട്ര ഫോറന്‍സിക് സയന്‍സ് വിഭാഗം. 30 മിനുട്ടിനകം മാംസത്തിന്റെ ഇനം തിരിച്ചറിയുന്ന കിറ്റ് അടുത്ത മാസത്തോടെ മഹാരാഷ്ട്ര പോലീസിന്...

പ്രധാനമന്ത്രിക്ക് വിലയില്ലാത്ത നാടൊ; വീണ്ടും ഗോ രക്ഷകരുടെ അഴിഞ്ഞാട്ടം

ഡല്‍ഹി: അസമിലെ ഗുവാഹത്തി ജില്ലയിലെ സോനാപൂരില്‍ കാലികളുമായി വരികയായിരുന്ന ട്രക്ക് തടഞ്ഞ് െ്രെഡവര്‍ക്കും സഹായികള്‍ക്കും ക്രൂരമര്‍ദ്ദനം. ഗുവാഹത്തിയിലെ പ്രാദേശിക ചാനലാണ് സംഭവം റിപോര്‍ട്ട് ചെയ്തിരിക്കുന്നത്. എന്നാല്‍ ഗോസംരക്ഷണത്തിന്റെ പേരിലുള്ള മര്‍ദ്ദനമാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ലെന്നാണ്...

ബീഫിന്റെ പേരില്‍ അക്രമം തുടര്‍കഥയാകുന്നു; ഇനിയും സഹിക്കാനാവില്ല: ആയുധമെടുക്കുമെന്ന് വീട്ടമ്മമാര്‍

ഡല്‍ഹി: ബീഫിന്റെ പേരില്‍ മുസ്ലികളെ കൊല്ലുന്നത് സാദാരണ സംഭവമായി മാറിയ സാഹചര്യത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ അക്രമികള്‍ക്കെതിരേയും സര്‍ക്കാറിനെതിരേയും പ്രതിഷേധം ശക്തമാകുന്നു. ബീഫ് കടത്തി എന്നാരോപിച്ച് ജാര്‍ഖണ്ഡിലെ രാംഗര്‍ഹില്‍ മുസ്ലിം വ്യാപാരിയെ ജനക്കൂട്ടം...

MOST POPULAR

-New Ads-