Monday, June 1, 2020
Tags Beef fest

Tag: beef fest

ബീഫ് കഴിച്ചോളു, പക്ഷെ ഫെസ്റ്റിവല്‍ എന്തിനെന്ന് ഉപരാഷ്ട്രപതി

മുംബൈ: ബീഫ് നിരോധന വിഷയത്തില്‍ നിലപാട് വ്യക്തമാക്കി ഉപരാഷ്ട്രപതി എം.വെങ്കയ്യ നായിഡു. നിങ്ങള്‍ക്ക് വേണമെങ്കില്‍ ബീഫ് കഴിക്കാം, എന്നാല്‍ ബീഫ് ഫെസ്റ്റിവല്‍ നടത്തുന്നതെന്തിന്? മുംബൈയില്‍ ആര്‍.എ.പൊഡാര്‍ കോളജിന്റെ വജ്രജൂബിലി ആഘോഷച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം....

മോദിക്ക് ബീഫ് വിരുന്നൊരുക്കി യൂത്ത് കോണ്‍ഗ്രസ്; പ്രതിഷേധം വിമാനത്താവളത്തിനു പുറത്ത്

കൊച്ചി: മെട്രോ ഉദ്ഘാടനം ചെയ്യാനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ബീഫ് ഫെസ്റ്റൊരുക്കി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. നാവികസേനാ വിമാനത്താവളത്തിനു പുറത്താണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം. കന്നുകാലി കശാപ്പിനും വില്‍പനക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയ കേന്ദ്ര...

ബീഫ് ഫെസ്റ്റിനെതിരെ പ്രതിഷേധം ക്യാമറയില്‍ പകര്‍ത്തിയില്ല; വിദ്യാര്‍ത്ഥിക്ക് ഗോരക്ഷകരുടെ കുത്തേറ്റു

ഛാണ്ഡിഗഡ്: കേരളത്തില്‍ നടന്ന ബീഫ് ഫെസ്റ്റിവലിനെതിരെ ന്യൂഡല്‍ഹിയില്‍ ഗോ സംരക്ഷകര്‍ നടത്തിയ പ്രതിഷേധത്തിനിടെ വിദ്യാര്‍ത്ഥിക്ക് കുത്തേറ്റു. മാധ്യമപ്രവര്‍ത്തകനാണെന്ന് തെറ്റിദ്ധരിച്ചായിരുന്നു വിദ്യാര്‍ത്ഥിയായ ഗോഹാന സ്വദേശി ശിവാമിനു നേരെ ആക്രമണമുണ്ടായത്. ഗോ രക്ഷക് സേവാദല്‍ എന്ന...

MOST POPULAR

-New Ads-