Thursday, November 15, 2018
Tags Bhagyalakshmi

Tag: bhagyalakshmi

ദേശീയ അവാര്‍ഡ്ദാന ചടങ്ങ്: പങ്കെടുക്കുന്ന യേശുദാസിനേയും ജയരാജിനേയും വിമര്‍ശിച്ച് ഭാഗ്യലക്ഷ്മി

ന്യൂഡല്‍ഹി: ദേശീയ പുരസ്‌കാര ചടങ്ങില്‍ പങ്കെടുക്കുന്ന യേശുദാസിനേയും സംവിധായകന്‍ ജയരാജിനേയും വിമര്‍ശിച്ച് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. എല്ലാ വിഷയത്തിലും ചതിയും വഞ്ചനയും ഉണ്ടാകുമെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു. ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അവര്‍. ചടങ്ങ്...

ആക്രമിക്കപ്പെട്ട പെണ്‍കുട്ടി ‘രാമലീല’ കാണുമോ?; ഭാഗ്യലക്ഷ്മിയുടെ മറുപടി

നടി ആക്രമിക്കപ്പെട്ട കേസില്‍ ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിന്റെ 'രാമലീല' റിലീസ് ചെയ്തു. സിനിമക്കെതിരെ ശക്തമായ ബഹിഷ്‌ക്കരണാഹ്വാനം നടക്കുന്നതിനിടെയാണ് ചിത്രം തിയ്യേറ്ററുകളിലെത്തിയത്. ദിലീപിന്റെ ആദ്യഭാര്യയും നടിയുമായ മഞ്ജുവാര്യറുടെ 'ഉദാഹരണം സുജാത'യും ഇന്നാണ് റിലീസ്...

രാമലീലയെ പിന്തുണച്ച മഞ്ജുവിന് വിമര്‍ശനം; ‘നീ ചിരിക്കുന്നത് എനിക്ക് കാണാം’; പിന്തുണയുമായി ഭാഗ്യലക്ഷ്മി

രാമലീലക്ക് പിന്തുണയുമായെത്തിയ ദിലീപിന്റെ ആദ്യഭാര്യയും നടിയുമായ മഞ്ജുവാര്യര്‍ക്ക് ആരാധകരുടെ രൂക്ഷവിമര്‍ശനം. രാമലീലയെ അനുകൂലിച്ചുള്ള പോസ്റ്റിന് നേരെ വിമര്‍ശനമുയരുമ്പോഴാണ് മഞ്ജുവിന് പിന്തുണയുമായി ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി രംഗത്തെത്തുന്നത്. മഞ്ജുവാര്യറുടെ ഈ നിലപാടിനെ താന്‍ ബഹുമാനിക്കുന്നുവെന്ന്...

റഹ്മാനേയും ശങ്കറിനേയും തകര്‍ത്തത് മോഹന്‍ലാലും മമ്മുട്ടിയും?; തുറന്നു പറഞ്ഞ് ഭാഗ്യലക്ഷ്മി

ഒരു കാലത്ത് മലയാള സിനിമയില്‍ നിറഞ്ഞുനിന്നിരുന്ന നടന്‍മാരായിരുന്നു മമ്മുട്ടിയും മോഹന്‍ലാലും ശങ്കറും റഹ്മാനുമൊക്കെ. മമ്മുട്ടിയും മോഹന്‍ലാലും പഴയ കാലത്തെപ്പോലെ ഇന്നും സൂപ്പര്‍താരങ്ങളായിരിക്കുമ്പോള്‍ ശങ്കറിനും റഹ്മാനും എന്തുപറ്റിയെന്ന് സിനിമാ ആസ്വാദകര്‍ എന്നും ചിന്തിച്ചിട്ടുണ്ടാവും. ഈ നാലുപേരും...

സിനിമയിലെ വനിതാ കൂട്ടായ്മക്കെതിരെ തുറന്നടിച്ച് നടി ലക്ഷ്മിപ്രിയ

സിനിമയിലെ വനിതാ കൂട്ടായ്മയായ 'വുമണ്‍ ഇന്‍ കളക്റ്റീവി'നെതിരെ നടി ലക്ഷ്മിപ്രിയ രംഗത്ത്. സിനിമയിലെ ഭൂരിഭാഗം നടിമാരോടും ആലോചിക്കാതെയാണ് വനിതാ സംഘടന രൂപീകരിച്ചതെന്ന് ലക്ഷ്മി പ്രിയ പറഞ്ഞു. സംഘടനയില്‍ ഇരുപതോളം പേര്‍ മാത്രമേ ഉള്ളൂ. ബാക്കിയെല്ലാ...

‘പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നു, ഈ പ്രായത്തില്‍ പെണ്ണിന്റെ മാനം പഠിപ്പിക്കാന്‍ കോച്ചിംഗ് ക്ലാസ് വേണ്ട’;ഭാഗ്യലക്ഷ്മിക്ക് പി.സി...

നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് നടിക്കെതിരെ പി.സി ജോര്‍ജ്ജ് നടത്തിയ പരാമര്‍ശളെ വിമര്‍ശിച്ച് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി രംഗത്തെത്തിയിരുന്നു. ഇതിന് മറുപടിയുമായി ഇന്ന് പി.സി ജോര്‍ജ്ജും പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. ക്രൂരമായ പീഡനത്തിനിരയായ പെണ്‍കുട്ടി എങ്ങനെയാണ്...

‘ഇതിന് ജനം കൈയ്യടിക്കുമെന്ന് കരുതരുത്’; പി.സി ജോര്‍ജ്ജിനെതിരെ ഭാഗ്യലക്ഷ്മി

ആക്രമിക്കപ്പെട്ട നടിക്കെതിരെ മോശം പരാമര്‍ശം നടത്തിയ പി.സി ജോര്‍ജ്ജിനെതിരെ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ജോര്‍ജ് സാറേ താങ്കള്‍ ഉളള കാര്യം പച്ചക്ക് വിളിച്ച് പറയുന്നവനാണെന്ന് സ്വയം അഭിമാനിക്കുന്നത് മാധ്യമങ്ങളിലൂടെ കണ്ടിട്ടുണ്ട്.അതിന് കൈയ്യടിക്കുന്നവരേയും കണ്ടിട്ടുണ്ട്.പക്ഷേ...

വനിത സിനിമാ സംഘടനക്കെതിരെ തുറന്നടിച്ച് നടി ഭാഗ്യലക്ഷ്മി

തിരുവനന്തപുരം: മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ വിമന്‍ ഇന്‍ സിനിമ കളക്ടീവിനെതിരെ നടിയും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി രംഗത്ത്. സംഘടനയുടെ രൂപീകരണം സംബന്ധിച്ച പ്രാഥമിക ചര്‍ച്ചകളില്‍ പങ്കെടുത്ത തന്നെ പിന്നീടുള്ള കാര്യങ്ങളില്‍ ഉള്‍പ്പെടുത്തിയില്ലെന്ന്...

‘സിനിമ തടഞ്ഞെങ്കിലും ഇത്ര വലിയ ക്രൂരത ചെയ്യാന്‍ ആ നടന് കഴിയില്ലെന്നും നടി പറഞ്ഞു’;...

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി രംഗത്ത്. നടിയുമായി സംസാരിച്ച വിവരങ്ങളാണ് ഇവര്‍ ഒരു ചാനലിനോട് പങ്കുവെച്ചത്. ആക്രമത്തിനുപിന്നില്‍ പ്രമുഖ നടന് പങ്കുണ്ടെന്ന് വാര്‍ത്തകള്‍ ഉയരുന്ന സാഹചര്യത്തിലാണ് ചില നിര്‍ണ്ണായക...

MOST POPULAR

-New Ads-