Sunday, September 23, 2018
Tags Bihar Govt

Tag: Bihar Govt

യുവ എഞ്ചിനീയറെ തോക്കിന്‍ മുന്നില്‍ നിര്‍ത്തി വിവാഹം കഴിപ്പിച്ചു; വീഡിയോ വൈറല്‍

യുവ എഞ്ചിനീയറെ തോക്കിന്‍ മുന്നില്‍ നിര്‍ത്തി വിവാഹം കഴിപ്പിച്ച വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറല്‍. ബിഹാറിലാണ് യുവാവിനെക്കൊണ്ട് നിര്‍ബന്ധിച്ച് വിവാഹം കഴിപ്പിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തായതോടെ സംഭവം വിവാദമാവുകയും ചെയ്തു. സംഭവത്തില്‍ യുവാവ് പൊലീസില്‍...

ബിഹാറില്‍ മോദിയുടെ കഴുത്തറുക്കാനും കൈ വെട്ടാനും ആളുണ്ട്: റാബ്രി ദേവി

പറ്റ്‌ന: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കൈ വെട്ടാനും തലയറുക്കാനും തയ്യാറായി നിരവധിപേര്‍ ബിഹാറിലുണ്ടെന്ന് ബിഹാര്‍ മുന്‍ മുഖ്യമന്ത്രി റാബ്രി ദേവി. മോദിക്കെതിരെ ഉയരുന്ന വിരലുകള്‍ വെട്ടിമാറ്റുമെന്ന ബി.ജെ.പി എംപിയുടെ പ്രസ്താവനയെ തുടര്‍ന്നാണ് ആര്‍.ജെ.ഡി നേതാവ്...

നിതീഷ്‌കുമാറിനെതിരെ ലാലുപ്രസാദ് യാദവ് കോടതിയില്‍

പാറ്റ്‌ന: മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് രാജിവെച്ച് ബി.ജെ.പി പിന്തുണയോടെ വീണ്ടും മുഖ്യമന്ത്രിയായി അധികാരമേറ്റ നിതീഷ്‌കുമാറിനെതിരെ ആര്‍.ജെ.ഡി നേതാവ് ലാലുപ്രസാദ് യാദവ് കോടതിയെ സമീപിച്ചു. നിതീഷ്‌കുമാര്‍ നിയമസഭയില്‍ വിശ്വാസവോട്ട് നടത്തുന്നത് തടയണമെന്നായിരുന്നു ലാലുപ്രസാദ് കോടതിയില്‍ ഉന്നയിച്ചത്....

നിതീഷ്‌കുമാര്‍ മന്ത്രിസഭ താഴെവീണേക്കും; നിര്‍ണായക നീക്കങ്ങളുമായി രാഹുലും ശരത് യാദവും

പട്‌ന: എന്‍ഡിഎ പിന്‍ബലത്തില്‍ ബിഹാറില്‍ രാഷ്ട്രീയ കൂറുമാറ്റം നടത്തിയ ജെഡിയു നേതാവ് നിതീഷ്‌കുമാറിനെതിരെ നിര്‍ണായക നീക്കങ്ങളുമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയും ശരത് യാദവും രംഗത്ത്. ഇന്നു സത്യപ്രതിജ്ഞ ചെയ്ത നിതീഷ്‌കുമാറിന്റെ മന്ത്രിസഭ താഴെ...

MOST POPULAR

-New Ads-