Sunday, May 31, 2020
Tags Binoy kodiyeri

Tag: binoy kodiyeri

പീഡനക്കേസ്: ബിനോയ് കൊടിയേരിക്ക് മുന്‍കൂര്‍ ജാമ്യം ലഭിച്ചു

മുംബൈ: കൊടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കൊടിയേരിക്ക് പീഡനക്കേസില്‍ മുന്‍കൂര്‍ ജാമ്യം ലഭിച്ചു. മുംബൈ ദിന്‍ദോഷി കോടതിയാണ് കേസില്‍ ബിനോയിക്ക് ജാമ്യം അനുവദിച്ചത്. എല്ലാ തിങ്കളാഴ്ച്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍...

ബിനോയിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്

മുംബൈ: ബിഹാര്‍ സ്വദേശിനിയായ യുവതി നല്‍കിയ ലൈംഗിക പീഡന കേസില്‍ ബിനോയ് കോടിയേരി നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി ഇന്ന് വിധി...

ഡി.എന്‍.എ പരിശോധനയെ എതിര്‍ത്ത് ബിനോയ് കൊടിയേരി; യുവതിക്ക് മറ്റു ബന്ധങ്ങളുണ്ടായിരുന്നുവെന്നും വാദം

മുംബൈ: വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന ബീഹാര്‍ സ്വദേശിനിയുടെ പരാതിയില്‍ ഡി.എന്‍. എ പരിശോധനയെ എതിര്‍ത്ത് ബിനോയ് കൊടിയേരി. ബിനോയിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴായിരുന്നു അഭിഭാഷകന്‍ ഇക്കാര്യം എതിര്‍ത്തത്.

ബിനോയ് കോടിയേരിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്

മുംബൈ: ബിഹാറി യുവതി നല്‍കിയ ലൈംഗിക പീഡന കേസില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരി സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഇന്ന് വിധി പറയും. ഇന്നലെ...

ബിനോയുടെ ജാമ്യാപേക്ഷയില്‍ വിധി നാളെ

ബിഹാര്‍ സ്വദേശിയായ യുവതിയുടെ ലൈംഗിക പീഡന പരാതിയില്‍ ബിനോയ് കോടിയേരിയുടെ മുന്‍കൂര്‍ ജാമ്യപേക്ഷ പരിഗണിക്കുന്നത് നാളെ. മുംബൈ ദിന്‍ന്‍ദോഷി സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിച്ചത്. തന്റെ മകനെ തട്ടിക്കൊണ്ടുപോകുമെന്ന് ഭീഷണിപ്പെടുത്തിയ...

ബിനോയ് വിദേശത്തേക്ക് കടക്കാനുള്ള നീക്കം; ലുക്കൗട്ട് നോട്ടിസ് പുറത്തിറക്കി

മുംബൈ: ലൈംഗിക പീഡന കേസില്‍ ആരോപണ വിധേയനായ ശേഷം മുങ്ങി നടക്കുന്ന ബിനോയ് കോടിയേരിക്കെതിരെ ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചു. വിദേശത്തേക്ക് കടന്നേക്കുമെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മുംബൈ പൊലീസ് ലുക്കൗട്ട്...

മുംബൈ പൊലീസ് ബിനോയിക്കെതിരെ ഇന്ന് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കും

യുവതിയുടെ ലൈംഗിക പീഡനപരാതിയില്‍ ബിനോയ് കോടിയേരിക്കെതിരെ മുംബൈ ഒഷിവാര പോലീസ് ഇന്ന് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കും. ബിനോയിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് സെഷന്‍സ് കോടതി കഴിഞ്ഞദിവസം മാറ്റിവെച്ചിരുന്നു....

‘കൊടിയേരി ജനങ്ങളോട് കള്ളം പറഞ്ഞു’; സെക്രട്ടറി സ്ഥാനത്ത് തുടരുന്നതിന് അര്‍ഹതയില്ലെന്ന് വി.എം സുധീരന്‍

തിരുവനന്തപുരം: മകന്റെ പേരിലുള്ള പരാതിയെക്കുറിച്ച് കൊടിയേരി ബാലകൃഷ്ണന് നേരത്തെ അറിവുണ്ടായിരുന്നുവെന്നും പാര്‍ട്ടിയോടും ജനങ്ങളോടും കൊടിയേരി കള്ളം പറയുകയായിരുന്നുവെന്നും കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന്‍. സി.പി.എം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് തുടരാന്‍...

ബിനോയിയുടെ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് മാറ്റി

മുംബൈ: സി.പി.എം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയിക്കെതിരെയുള്ള ലൈംഗികപീഡന പരാതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മുംബൈ കോടതി വ്യാഴാഴ്ച്ചത്തേക്ക്(27) മാറ്റി. കേസ് പരിഗണിക്കുന്ന ജഡ്ജി അവധിയായതിനാലാണ് ദിന്‍ഡോഷി...

കുട്ടിയുടെ ജനനസര്‍ട്ടിഫിക്കറ്റില്‍ ബിനോയിയുടെ പേര്: കൂടുതല്‍ തെളിവുകള്‍ പുറത്ത്

മുംബൈ: ബിഹാര്‍ സ്വദേശിയായ യുവതിയുടെ കുഞ്ഞിന്റെ അച്ഛന്‍ ബിനോയ് കോടിയേരി തന്നെയാണെന്ന് തെളിയിക്കുന്ന രേഖ പുറത്ത്. കുട്ടിയുടെ ജനനസര്‍ട്ടിഫിക്കറ്റാണ് ബിഹാര്‍ സ്വദേശിയായ യുവതി പുറത്തു വിട്ടിരിക്കുന്നത്. ഗ്രേറ്റര്‍ മുംബൈ കോര്‍പ്പറേഷനില്‍...

MOST POPULAR

-New Ads-