Tuesday, July 14, 2020
Tags Biplab Deb

Tag: Biplab Deb

കോവിഡ് -19 വ്യാജപ്രചരണം; ത്രിപുര മുഖ്യമന്ത്രി ബിപ്ലാബ് കുമാര്‍ ദേബിനെതിരെ എഫ്ഐആര്‍

ഗുവാഹത്തി: കോവിഡ് -19 പകര്‍ച്ചവ്യാധിയെക്കുറിച്ച് വ്യാജ വിവരങ്ങള്‍ പ്രചരിപ്പിച്ചതിന് ത്രിപുര മുഖ്യമന്ത്രി ബിപ്ലാബ് കുമാര്‍ ദേബിനെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. കോവിഡ് സംബന്ധിച്ച് വ്യാജ...

ബിപ്ലബ് ദിനം ആചരിക്കൂ; ചിരിദിനത്തില്‍ ബി.ജെ.പിക്ക് പരിഹാസവുമായി കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: ലോക ചിരിദിനത്തില്‍ ബി.ജെ.പിയെ കണക്കിന് പരിഹസിച്ച് കോണ്‍ഗ്രസ്. യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍ മാറ്റി വച്ച് ഒരു ദിവസം ബിപ്ലബ് ദിനമായി ആചരിക്കാനാണ് കോണ്‍ഗ്രസിന്റെ പരിഹാസ രൂപേണയുള്ള ആഹ്വാനം. 'മോദിയ്ക്ക് പിന്നാലെ ഇതാ അടുത്തതായി...

ബിപ്ലബിനെ ചൊല്ലി ബിജെപിയില്‍ ഭിന്നത; തലവേദന തീര്‍ക്കാനാവാതെ മോദിയും അമിത്ഷായും

അഗര്‍ത്തല: വിവാദ പരാമര്‍ശങ്ങളെ തുടര്‍ന്ന് ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ദേബിനെതിരെ ബി.ജെ.പിയില്‍ ഭിന്നത രൂക്ഷം. ബിപ്ലബും ബിജെപിയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ ചുമതലയുള്ള സുനില്‍ ദിയോധറും തമ്മിലുള്ള ഭിന്നത രൂക്ഷമായതാണ് കേന്ദ്ര നേതൃത്വത്തിന് തലവേദനയായത്. ത്രിപുര...

തന്റെ ഭരണത്തെ വിമര്‍ശിച്ചാല്‍ നഖങ്ങള്‍ വെട്ടിമാറ്റുമെന്ന് ത്രിപുര മുഖ്യമന്ത്രി

ന്യൂഡല്‍ഹി: മണ്ടന്‍ പ്രസ്താവനകള്‍ കൊണ്ട് വാര്‍ത്തകളില്‍ നിറയുന്ന ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേബ് വീണ്ടും വിവാദ പ്രസ്താവനയുമായി രംഗത്ത്. തന്റെ ഭരണത്തേയോ സര്‍ക്കാരിനേയോ ആരെങ്കിലും വിമര്‍ശിച്ചാല്‍ അവരുടെ നഖങ്ങള്‍ വെട്ടിമാറ്റുമെന്ന ബിപ്ലബ് ദേബിന്റെ...

വിടുവായിത്തമേ നിന്റെ പേരോ ബി.ജെ.പി

വര്‍ഗീയ ഹിന്ദുത്വ സംഘടനകളുടെ ഉത്ഭവം മുതലിങ്ങോട്ട് നാം കേട്ടും കണ്ടും അനുഭവിച്ചും കൊണ്ടിരിക്കുന്ന പ്രസ്താവനകളും നടപടികളും മഹത്തായ നമ്മുടെ രാജ്യത്തിന്റെ സാംസ്‌കാരിക പാരമ്പര്യത്തിനും പൈതൃകത്തിനും എത്ര മാരകമായ പ്രഹരമാണ് ഏല്‍പിച്ചുകൊണ്ടിരിക്കുന്നത്! ലോകം ശാസ്ത്ര...

പ്രാചീന കാലത്തെ ഗൂഗിളായിരുന്നു നാരദ മഹര്‍ഷിയെന്ന് ഗുജറാത്ത് മുഖ്യമന്ത്രി

ഗാന്ധിനഗര്‍: ആധുനിക കണ്ടുപിടുത്തങ്ങളെ പുരാണ കഥാപാത്രങ്ങളുമായി കൂട്ടിക്കെട്ടി വിഡ്ഢിത്തം വിളമ്പുന്ന സംഘപരിവാര്‍ നേതാക്കളുടെ പ്രസ്താവനകള്‍ അവസാനിക്കുന്നില്ല. ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയാണ് ഇത്തവണ വെടിപൊട്ടിച്ചിരിക്കുന്നത്. പുരാതന കാലത്തെ ഗൂഗിളായിരുന്നു നാരദ മഹര്‍ഷിയെന്നാണ് രൂപാണിയുടെ...

ബിപ്ലബ് ദേബിന്റെ വെളിപാടുകള്‍ വെറും മണ്ടത്തരങ്ങളല്ല; സംഘപരിവാര്‍ ഗൂഢാലോചനയെന്ന് റിപ്പോര്‍ട്ട്

അഗര്‍ത്തല: ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേബ് തുടര്‍ച്ചയായി പറയുന്ന വിഡ്ഢിത്ത പ്രസ്താവനകള്‍ വെറും മണ്ടത്തരങ്ങളല്ലെന്ന് നിരീക്ഷകര്‍. കൃത്യമായ ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന സംഘപരിവാറിന്റെ ഗൂഢാലോചനയാണ് ബിപ്ലബ് ദേബിന്റെ പ്രസ്താവനകള്‍ക്ക് പിന്നിലെന്നാണ് വിലയിരുത്തപ്പെടുന്നത്. മോദി സര്‍ക്കാരിന്റെ...

ബിരുദധാരികള്‍ സര്‍ക്കാര്‍ ജോലിക്കു പകരം പശുവിന വളര്‍ത്തട്ടെ: വീണ്ടും മണ്ടന്‍ പ്രസ്താവനുമായി ത്രിപുര മുഖ്യമന്ത്രി...

അഗര്‍ത്തല: സര്‍ക്കാര്‍ ജോലിയന്വേഷിച്ചു നടക്കുന്ന യുവാക്കള്‍ക്ക് ഉപദേശവുമായി ത്രിപുരയിലെ ബി.ജെ.പി മുഖ്യമന്ത്രി ബിപ്ലബ് ദേബ്. ബിരുദധാരികളായ യുവാക്കള്‍ സര്‍ക്കാര്‍ ജോലിക്കു പുറകെ പോവാതെ വല്ല പശുവിനേയും വാങ്ങി വളര്‍ത്തിക്കൂടെയെന്നാണ്് ത്രിപുര മുഖ്യമന്ത്രിയുടെ ഉപദേശം....

ത്രിപുര ബി.ജെ.പി മന്ത്രിസഭയില്‍ കലഹം; മൂന്നുമാസത്തിനുള്ളില്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന് സഖ്യകഷിയുടെ താക്കീത്

അഗര്‍ത്തല: ത്രിപുരയില്‍ ബിപ്ലബ് ദേബിന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാറിന് മധുവിധു മാറും മുമ്പേ കലഹം തുടങ്ങുന്നു. ബി.ജെ.പിയുടെ സഖ്യ കക്ഷിയായ ഇന്റീജീനസ് പീപ്പിള്‍സ് ഫ്രണ്ട് ഓഫ് ത്രിപുര (ഐ.പി.എഫ്.ടി) ഗോത്ര വിഭാഗങ്ങള്‍ക്ക് പ്രത്യേക...

ത്രിപുരയില്‍ പതിനാലുകാരിയെ ബലാത്സംഗം ചെയ്ത കേസില്‍ ബി.ജെ.പി മുഖ്യമന്ത്രി ബിപ്ലബ് ദേവിന്റെ അനുയായി പിടിയില്‍

അഗര്‍ത്തല: ത്രിപുരയില്‍ പതിനാലുകാരിയെ ബലാത്സംഗം ചെയ്ത കേസില്‍ കോവൈ ജില്ലക്കാരനായ മനോജ് ദേബ് എന്ന അമ്പതിനാലുകാരന്‍ അറസ്റ്റില്‍. ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേവിന്റെ അടുത്ത സുഹൃത്തും ബി.ജെ.പി അനുയായിയുമാണ് അറസ്റ്റിലായ മനോജ്. ഇയാള്‍...

MOST POPULAR

-New Ads-