Friday, April 26, 2019
Tags Bjp attack

Tag: bjp attack

വര്‍ഗീയ പരാമര്‍ശം; ശ്രീധരന്‍ പിള്ളക്ക് ഹൈക്കോടതിയുടെ നോട്ടീസ്

കൊച്ചി: വര്‍ഗീയ പരാമര്‍ശം നടത്തിയ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍ പിള്ളക്കെതിരെ ഹൈക്കോടതി നോട്ടീസ്. ശ്രീധരന്‍ പിള്ളക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് സിപിഎം നേതാവ് വി.ശിവന്‍കുട്ടി നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി സിംഗിള്‍ ബഞ്ച്...

മഹാരാഷ്ട്രയില്‍ പൊതുയോഗത്തിനിടെ ബി.ജെ.പി പ്രവര്‍ത്തകരുടെ കൂട്ടയടി; വീഡിയോ വൈറല്‍

മഹാരാഷ്ട്രയില്‍ പൊതുയോഗത്തിനിടെ ബി.ജെ.പി പ്രവര്‍ത്തകരുടെ കൂട്ടയടി. ഇതിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിലടക്കം വൈറലാവുകയായിരുന്നു. മുന്‍ ജല്‍ഗാവ് എം.പി ബി.എസ്. പാട്ടീന്റെയും ബി.ജെ.പി ജില്ലാ പ്രസിഡന്റ് ഉദയ് വാഗിന്റെയും അനുയായികള്‍ തമ്മിലാണ് ചേരിതിരിഞ്ഞ്...

ബിജെപി റാലിയില്‍ പ്രവര്‍ത്തകരുടെ തമ്മിലടി; മോദി പ്രസംഗം വെട്ടിച്ചുരുക്കി സ്ഥലംവിട്ടു

പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത റാലിയില്‍ ബി.ജെ.പിക്കാര്‍ തമ്മില്‍ അടിയായതോടെ യോഗം അലങ്കോലപ്പെട്ടു. ബംഗാളിലെ താക്കൂര്‍നഗറില്‍ നടന്ന റാലിയില്‍ പ്രധാനമന്ത്രി പ്രസംഗിക്കുമ്പോഴായിരുന്നു പ്രവര്‍ത്തകരുടെ തമ്മിലടി. ഇതോടെ പ്രസംഗം വെട്ടിച്ചുരുക്കിയ...

സംഘര്‍ഷം; തലശ്ശേരിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു

തലശ്ശേരി: തലശ്ശേരിയില്‍ നാളെ വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. തലശ്ശേരി ന്യൂ മാഹി പൊലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. പ്രദേശത്ത് കഴിഞ്ഞ നാല് ദിവസമായി തുടരുന്ന അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി. കഴിഞ്ഞ ദിവസം...

‘രാജ്യത്ത് സുരക്ഷിതത്വമില്ലെന്ന് പറയുന്നവരെ ബോംബിട്ട് കൊല്ലണം’; സിനിമാതാരം നസറുദ്ദീന്‍ ഷാക്കെതിരെ ബി.ജെ.പി എം.എല്‍.എ

ന്യൂഡല്‍ഹി: ഇന്ത്യയില്‍ സുരക്ഷിതത്വമില്ലെന്ന് പറയുന്നവരെ ബോംബിട്ട് കൊല്ലണമെന്ന വിവാദപരാമര്‍ശവുമായി ബി.ജെ.പി എം.എല്‍.എ വിക്രം സെയ്‌നി. ഇത്തരക്കാരെ അവശേഷിപ്പിക്കരുതെന്നും മുസഫര്‍നഗറില്‍ നിന്നുള്ള എം.എല്‍.എയായ വിക്രം സെയ്‌നി പറഞ്ഞു. ഇവിടെ സുരക്ഷിതത്വമില്ലെന്ന് പറയുന്നവരെ ബോംബിട്ട് കൊല്ലണം. തനിക്ക്...

പ്രതിഷേധത്തിന്റെ മറവില്‍ കലാപത്തിന് ശ്രമം; സംസ്ഥാന വ്യാപകമായി അക്രമം

കൊച്ചി: സുപ്രിംകോടതി വിധി പ്രകാരം രണ്ടു യുവതികള്‍ ശബരിമലയില്‍ പ്രവേശിച്ചതിന് പിന്നാലെ സംസ്ഥാന വ്യാപകമായി പ്രതിഷേധ സമരങ്ങള്‍ നടത്തുന്ന സംഘപരിവാര്‍ സംഘടനകള്‍ വന്‍ കലാപത്തിനും കോപ്പു കൂട്ടുന്നതായി സൂചന. വധഭീഷണി അടക്കമുള്ള മുദ്രാവാക്യങ്ങള്‍...

ബി.ജെ.പിക്ക് വോട്ടു ചെയ്യില്ലെന്ന് പറഞ്ഞു; ഭിന്നശേഷിക്കാരന് ക്രൂരമര്‍ദ്ദനം

ലക്‌നൗ: ബി.ജെ.പിക്ക് വോട്ടു ചെയ്യില്ലെന്നു പറഞ്ഞ ഭിന്നശേഷിക്കാരനെ ക്രൂരമായി മര്‍ദ്ദിച്ചു. ഉത്തര്‍പ്രദേശിലാണ് സംഭവം. ബി.ജെ.പി നേതാവ് മുഹമ്മദ് മിയാനാണ് ഭിന്നശേഷിക്കാരനെ മര്‍ദ്ദിച്ചത്. ഇതിന്റെ വീഡിയോ പുറത്തുവന്നു. ബി.ജെ.പി നേതാക്കളായ മുഹമ്മദ് മിയാനും രാജേഷ് സിംഗളും...

നജ്മല്‍ബാബുവിനെ ചേരമാന്‍ പള്ളിയില്‍ ഖബറടക്കാന്‍ വിസമ്മതിച്ച് കുടുംബം; സംസ്‌കാരം വിവാദത്തില്‍

തൃശൂര്‍: മനുഷ്യാവകാശ പ്രവര്‍ത്തകന്‍ നജ്മല്‍ ബാബുവിന്റെ മൃതദേഹം ചേരമാന്‍ പള്ളിയില്‍ ഖബറടക്കാന്‍ വിസമ്മതിച്ച് കുടുംബം. മരിക്കുന്നതിന് മുമ്പ് തന്നെ നജ്മല്‍ബാബു തന്റെ അന്ത്യാഭിലാഷമായി ചേരമാന്‍ പള്ളിയില്‍ ഖബറടക്കണമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ യുക്തിവാദികളാണ് തങ്ങളെന്നും...

കൊച്ചിയില്‍ ഗാന്ധി പ്രതിമ തകര്‍ത്തു

കൊച്ചി: എറണാകുളം കച്ചേരിപ്പടിയിലെ ഗാന്ധി പ്രതിമ ഇന്നലെ രാത്രിയില്‍ തകര്‍ത്ത നിലയില്‍. ഒന്നേകാല്‍ മീറ്ററോളം ഉയരം വരുന്ന സിമന്റില്‍ പണിത പ്രതിമയാണ് തകര്‍ക്കപ്പെട്ടത്. സംഭവത്തിന് പിന്നില്‍ സാമൂഹിക വിരുദ്ധരായ ആളുകളാണെന്നാണ് പ്രാഥമിക നിഗമനം.

അധ്യാപികമാരെ അധിക്ഷേപിച്ച് ബി.ജെ.പി നേതാവിന്റെ പ്രസംഗം

തിരുവനന്തപുരം: അധ്യാപികമാരെ അധിക്ഷേപിച്ച് ബി.ജെ.പി തിരുവനന്തപുരം ജില്ലാ പ്രസിഡന്റിന്റെ പ്രസംഗം. ധനുവച്ചപുരം എന്‍.എസ്.എസ് കോളേജില്‍ അനാശാസ്യ പ്രവര്‍ത്തനം നടക്കുന്നുവെന്നാണ് ബി.ജെ.പി ജില്ലാ പ്രസിഡന്റ് എസ് സുരേഷിന്റെ പ്രസംഗം. കോളേജിന് പുറത്തു നടന്ന യോഗത്തിലാണ്...

MOST POPULAR

-New Ads-