Saturday, February 23, 2019
Tags Bjp attack

Tag: bjp attack

പ്രധാനമന്ത്രി പ്രസംഗിക്കുന്നതിനിടെ കൂടാരം തകര്‍ന്നു വീണു; 20 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റാലിക്കിടെ കൂടാരം തകര്‍ന്ന് വീണ് 20 പേര്‍ക്ക് പരിക്കേറ്റു. മിഡ്‌നാപൂരില്‍ തിങ്കാളാഴ്ച രാവിലെയോടെയാണ് സംഭവം. പ്രധാനമന്ത്രി സംസാരിച്ച് കൊണ്ടിരിക്കെയാണ് കൂടാരങ്ങളില്‍ ഒന്ന് തകര്‍ന്ന് ബി.ജെ.പി പ്രവര്‍ത്തകരുടെ...

പാലക്കാട് നഗരസഭയില്‍ ബി.ജെ.പിക്ക് വീണ്ടും തിരിച്ചടി

പാലക്കാട്: ബി.ജെ.പി ഭരിക്കുന്ന പാലക്കാട് നഗരസഭയില്‍ യു.ഡി.എഫിന്റെ നാലാമത്തെ അവിശ്വാസവും പാസായി. വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ കെ ദിവ്യക്ക് ഇതോടെ സ്ഥാനം നഷ്ടമാവും. അഞ്ചിനെതിരെ രണ്ട് വോട്ടുകള്‍ക്കാണ് പ്രമേയം പാസായത്. ബി.ജെ.പിയുടെ ഒരംഗം...

ബലാത്സംഗ ഭീഷണി മുഴക്കിയ ബി.ജെ.പിക്കാര്‍ക്കെതിരെ എഫ്.ഐ.ആര്‍ ഇല്ല; വനിതാ ഡോക്ടര്‍ രാജിവെച്ചു

ഭോപ്പാല്‍: തന്നെ ബലാല്‍സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയ ബി.ജെ.പി പ്രവര്‍ത്തകരെ പൊലീസ് സംരക്ഷിക്കുന്നുവെന്നാരോപിച്ച് ഡോക്ടര്‍ രാജി വെച്ചു. മൂന്നു മാസം മുമ്പാണ് മധ്യപ്രദേശിലെ ജബല്‍പൂരില്‍ ജില്ലാ ആസ്പത്രിയിലെ മെഡിക്കല്‍ ഓഫീസറായ യുവതിയെ ബലാല്‍സംഗം ചെയ്യുമെന്ന്...

ഫഹദിനെതിരെയുള്ള സംഘടിത ആക്രമണം: പ്രതിഷേധം കനത്തതോടെ പോസ്റ്റ് മുക്കി ബി.ജെ.പി പേജ്

കോഴിക്കോട്: ദേശീയ പുരസ്‌ക്കാര ചടങ്ങ് ബഹിഷ്‌ക്കരിച്ച നടന്‍ ഫഹദ്ഫാസിലിനെതിരെയുള്ള സംഘടിതാക്രമണത്തില്‍ പ്രതിഷേധം കനത്തതോടെ പോസ്റ്റ് പിന്‍വലിച്ച് ബി.ജെ.പി പേജ്. ബി.ജെ.പി പത്തനംതിട്ട പേജിലൂടെയാണ് ഫഹദിനെതിരെയുള്ള നീചവും നിലവാരമില്ലാത്തതുമായ കുപ്രചാരണങ്ങള്‍ അഴിച്ചുവിട്ടത്. പോസ്റ്റ് പ്രചരിച്ചതോടെ...

‘പാര്‍ക്കില്‍ യോഗ നടത്താമെങ്കില്‍ നിസ്‌ക്കരിക്കുന്നതിലെന്താണ് കുഴപ്പം? ‘; ഹരിയാന മുഖ്യമന്ത്രിയെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ്

ഗുരുഗ്രാം: ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടാറിന്റെ നമസ്‌ക്കാര പരാമര്‍ശത്തില്‍ വിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്ത്. മുസ്‌ലിംകള്‍ പാര്‍ക്കിലോ മറ്റിടങ്ങളിലോ നിസ്‌ക്കരിക്കരുതെന്നും വീടുകളിലോ പള്ളികളിലോ നിസ്‌ക്കരിക്കണമെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ വിവാദപരാമര്‍ശം. ഇതിനെതിരെ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷപാര്‍ട്ടികള്‍ രംഗത്തെത്തുകയായിരുന്നു....

‘ശൈശവവിവാഹം നടത്തൂ, ‘ലൗ ജിഹാദില്‍’ നിന്ന് പെണ്‍കുട്ടികളെ തടയൂ’; ബി.ജെ.പി എം.എല്‍.എ ഗോപാല്‍ പാര്‍മര്‍

ന്യൂഡല്‍ഹി: ലൗ ജിഹാദ് തടയാന്‍ പെണ്‍കുട്ടികളെ ശൈശവവിവാഹം നടത്തണമെന്ന വിചിത്ര വാദവുമായി ബി.ജെ.പി നേതാവും മധ്യപ്രദേശ് എം.എല്‍.എയുമായ ഗോപാല്‍ പാര്‍മര്‍. വൈകി നടക്കുന്ന വിവാഹങ്ങളാണ് 'ലൗ ജിഹാദിന്' കാരണമെന്നും ഇത് തടയാന്‍ പെണ്‍കുട്ടികളെ...

ഇരുട്ടി വെളുത്തപ്പോള്‍ കുടീരം ക്ഷേത്രം; ഡല്‍ഹി സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടു

ന്യൂഡല്‍ഹി: നേരം ഇരുട്ടി വെളുത്തപ്പോഴേക്കും പൈതൃക കുടീരം ക്ഷേത്രമായി. ഡല്‍ഹിയിലെ പുരാതന ശവകുടീരത്തിലാണ് വര്‍ഗീയ ശക്തികളുടെ വിളയാട്ടം നടന്നത്. നാളിതുവരെ കുടീരമായിരുന്ന കെട്ടിടം പെട്ടന്നൊരു ദിവസം ക്ഷേത്രമാക്കി മാറ്റുകയായിരുന്നു. കാടുമൂടി കിടന്നിരുന്ന കെട്ടിടത്തില്‍...

നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഡല്‍ഹിയിലെ സ്മാരകം ശിവക്ഷേത്രമാക്കി മാറ്റി ബി.ജെ.പി

ന്യൂഡല്‍ഹി: നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഡല്‍ഹിയിലെ സ്മാരകം പ്രദേശിക ക്ഷേത്രമാക്കി മാറ്റി ബി.ജെ.പി പ്രവര്‍ത്തകര്‍. കേന്ദ്രസര്‍ക്കാരിന്റെ പൈതൃക പട്ടികയിലുള്ള സഫ്ദര്‍ജംഗ് ഹുമയന്‍പുരിലെ തുഗ്ലക്ക് കാലത്തെ ശവകുടീരമാണ് ശിവക്ഷേത്രമാക്കി മാറ്റിയത്. പുരാവസ്തു വകുപ്പിന്റെ രേഖകള്‍ ്പ്രകാരം...

മുസ്‌ലിം യുവാവിനെ തല്ലിക്കൊന്ന കേസില്‍ 10 ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം തടവ്

ബൊകാറോ: ജാര്‍ഖണ്ഡിലെ ബൊകാറോയില്‍ കുട്ടികളെ തട്ടിക്കൊണ്ടു പോകാന്‍ എത്തിയ ആളെന്നാരോപിച്ച് മുസ്്‌ലിം യുവാവിനെ സംഘം ചേര്‍ന്ന് തല്ലിക്കൊന്ന കേസില്‍ 10 ബി.ജെ.പി പ്രവര്‍ത്തകരെ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. കഴിഞ്ഞ വര്‍ഷം ഏപ്രിലിലാണ്...

‘ബി.ജെ.പി ബലാത്സംഗികള്‍’; ബോളിവുഡ് നടി പാര്‍ട്ടി വിട്ടു

ന്യൂഡല്‍ഹി: കഠ്‌വ സംഭവത്തില്‍ പ്രതിഷേധിച്ച് ബോളിവുഡ് നടി പാര്‍ട്ടി വിട്ടു. ബലാത്സംഗികളെ സംരക്ഷിക്കാന്‍ ബി.ജെ.പി ശ്രമിക്കുകയാണെന്ന് പറഞ്ഞാണ് മല്ലിക രജ്പുത് പാര്‍ട്ടി വിട്ടത്. 'തുടര്‍ച്ചയായി ബലാത്സംഗികളെ പ്രോല്‍സാഹിപ്പിക്കുന്ന ഈ പാര്‍ട്ടിയില്‍ തുടരാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല....

MOST POPULAR

-New Ads-