Friday, November 16, 2018
Tags Bjp attack

Tag: bjp attack

ബി.ജെ.പി എം.എല്‍.എ ബലാത്സംഗം ചെയ്തു; യോഗിയുടെ വീടിന് മുന്നില്‍ യുവതിയുടെ ആത്മഹത്യാശ്രമം

ലക്‌നൗ: ബി.ജെ.പി എം.എല്‍.എ ബലാത്സംഗം ചെയ്‌തെന്ന് ആരോപിച്ച യുവതിയും കുടുംബാംഗങ്ങളും യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വീടിന് പുറത്ത് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചു. യുവതിയെ പീഡിപ്പിച്ച എം.എല്‍.എക്ക് എതിരെ നടപടി എടുക്കാത്തതില്‍ പ്രതിഷേധിച്ചാണ്...

ദളിതുകള്‍ക്കുനേരെ വെടിവെച്ചത് ബി.ജെ.പി നേതാവ്; ദൃശ്യങ്ങള്‍ പുറത്ത്

ന്യൂഡല്‍ഹി: ദളിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ഭാരത് ബന്ദിനിടെ പ്രക്ഷോഭകാരികള്‍ക്കു നേരെ വെടിയുതിര്‍ത്തത് ബി.ജെ.പി നേതാവ് രാജ സിംങ് ചൗഹാന്‍. ഇയാള്‍ വെടിയുതിര്‍ക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നു. വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയാണ് കഴിഞ്ഞ...

ചെങ്ങന്നൂരില്‍ പണംവാരിയെറിഞ്ഞ് ബി.ജെ.പി; വീടുകള്‍ കയറിയിറങ്ങി പണം വിതരണമെന്ന് പരാതി

ചെങ്ങന്നൂര്‍: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ചെങ്ങന്നൂരില്‍ പണം വാരിയെറിഞ്ഞ് ബി.ജെ.പി. വീടുകള്‍ കയറിയിറങ്ങിയാണ് ബി.ജെ.പി പണം വിതരണം ചെയ്ത് വോട്ട് പിടിക്കാന്‍ ശ്രമിക്കുന്നത്. ഇതിനോടൊപ്പം യുവാക്കള്‍ക്ക് തൊഴിലും ഇവര്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. സംഭവം പുറത്തറിഞ്ഞതോടെ...

‘തമിഴ്‌നാട്ടില്‍ വിരല്‍പതിപ്പിക്കുന്ന കാര്യം പോലും ബി.ജെ.പി മോഹിക്കേണ്ട’; ബി.ജെ.പിക്കെതിരെ ആഞ്ഞടിച്ച് കനിമൊഴി

ചെന്നൈ: ബി.ജെ.പിക്കെതിരെ ആഞ്ഞടിച്ച് ഡി.എം.കെ എം.പി കനിമൊഴി. ദ്രാവിഡ രാഷ്ട്രീയത്തിന്റെ കാലം കഴിഞ്ഞുവെന്ന് പ്രഖ്യാപിച്ചു തമിഴ്‌നാട്ടില്‍ സ്വാധീനമുണ്ടാക്കാന്‍ ശ്രമിച്ച ബി.ജെ.പി, പെരിയാറിന്റെ പ്രതിമകളെത്തൊട്ടതോടെ ദ്രാവിഡ രാഷ്ട്രീയത്തെ കൂടുതല്‍ സജീവമാക്കുകയാണു ചെയ്തതെന്ന് കനിമൊഴി പറഞ്ഞു....

ത്രിപുരയില്‍ ബി.ജെ.പിയുടെ ഭീകരതാണ്ഡവം; ലെനിന്‍ പ്രതിമ തകര്‍ത്തു; സി.പി.എമ്മുകാര്‍ക്കെതിരെ പരക്കെ അക്രമം

അഗര്‍ത്തല: ത്രിപുരയിലെ ബി.ജെ.പി വിജയത്തിന് പിന്നാലെ സി.പി.എമ്മുകാര്‍ക്കെതിരെ ബി.ജെ.പിയുടെ വ്യാപക ആക്രമണം. കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ ത്രിപുരയില്‍ വ്യാപകമായ അക്രമമാണ് അഴിച്ചുവിട്ടിരിക്കുന്നത്. ത്രിപുര ജില്ലയിലെ സിദ്ധൈ മേഖലയിലെ രണ്ട് സി.പി.എം ഓഫീസുകള്‍ തീവെച്ച് നശിപ്പിച്ചു....

മുസ്‌ലിംകളും ഈ നാട്ടുകാരാണ്; അവരുടെ ഇടങ്ങളില്‍ പോയി ‘പാകിസ്താന്‍ മുര്‍ദാബാദ്’ വിളിക്കേണ്ടതില്ല ബറേലി...

ലക്‌നൗ: മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളില്‍ ഇടിച്ചുകയറി ജനങ്ങള്‍ പാക്കിസ്താന്‍ വിരുദ്ധ മുദ്രാവാക്യങ്ങള്‍ വിളിക്കുന്നതിനതിരെ ഉത്തര്‍പ്രദേശിലെ ബാരിലി ജില്ലാ മജിസ്‌ട്രേറ്റ് രാഗവേന്ദ്ര വിക്രം സിംഗ് രംഗത്ത്. മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളിലെത്തി പാക്കിസ്താന്‍ വിരുദ്ധമുദ്രാവാക്യം വിളിക്കുന്നത്...

കോണ്‍ഗ്രസ്സിന്റെ ‘കൈപ്പത്തി’ക്കെതിരെ ബി.ജെ.പി; ചിഹ്നം ഒഴിവാക്കണമെന്ന് കമ്മീഷന് പരാതി

ന്യൂഡല്‍ഹി: കോണ്‍ഗ്രസ്സിന്റെ തെരഞ്ഞെടുപ്പ് ചിഹ്നമായ കൈപ്പത്തിക്കെതിരെ ബി.ജെ.പി നേതാവ് അശ്വിനി ഉപാധ്യായ പരാതി നല്‍കി. കോണ്‍ഗ്രസ് കൈപ്പത്തി ദുരുപയോഗം ചെയ്യുകയാണെന്ന് കാണിച്ചാണ് ഉപാധ്യായ പരാതി നല്‍കിയിരിക്കുന്നത്. ആറു പേജുള്ള പരാതിയില്‍ കൈപ്പത്തി തെരഞ്ഞെടുപ്പ്...

മുത്തലാഖ് ബില്‍: മുസ്‌ലിം വിശ്വാസികളെ ഉപദ്രവിക്കാനുള്ള ബി.ജെ.പിയുടെ ദുഷ്ടലാക്കെന്ന് കൊടിയേരി

തിരുവനന്തപുരം: മുത്തലാഖിന്റെ പേരില്‍ മുസ്‌ലിം വിശ്വാസികളെ ഉപദ്രവിക്കാനുള്ള ദുഷ്ടലാക്കാണ് ബി.ജെ.പിക്കെന്ന് കോടിയേരി ബാലകൃഷ്ണന്‍. കമ്യൂണിസ്റ്റ് പാര്‍ട്ടി നേരത്തെ തന്നെ മുത്തലാഖിന് എതിരാണന്ന് കോടിയേരി പറഞ്ഞു. പക്ഷേ ഇപ്പോള്‍ ഇപ്പോള്‍ മുത്തലാഖിനെ രാഷ്ട്രീയ നേട്ടത്തിന്...

രജനികാന്തിനെ ബി.ജെ.പി സ്വാഗതം ചെയ്യുമ്പോള്‍ പരിഹാസവുമായി സുബ്രഹ്മണ്യന്‍ സ്വാമി

ന്യൂഡല്‍ഹി: രാഷ്ട്രീയപ്രവേശനം പരസ്യമായി പ്രഖ്യാപിച്ച തമിഴ് നടന്‍ രജനീകാന്തിനെ പരിഹസിച്ച് ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി രംഗത്ത്. രജനീകാന്ത് വിദ്യാഭ്യാസമില്ലാത്തവനാണെന്ന് സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു. രജനീകാന്ത് വിദ്യാഭ്യാസമില്ലാത്തവനാണ്. അഴിമതിക്കാരനുമായ രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനത്തെ ആഘോഷമാക്കുന്നത്...

ഗൗരി ലങ്കേഷിനെ പോലെയോ അഫ്രസുലിനെപ്പോലെയോ മരിക്കാന്‍ വയ്യ; ‘ഹ്യൂമന്‍സ് ഓഫ് ഹിന്ദുത്വ’ പൂട്ടി

ന്യൂഡല്‍ഹി: അഡ്മിന് നേരെ വധഭീഷണി ഉയര്‍ന്നതിനെ തുടര്‍ന്ന് 'ഹ്യൂമന്‍സ് ഓഫ് ഹിന്ദുത്വ' എന്ന ഫേസ്ബുക്ക് പേജ് പൂട്ടി. തനിക്ക് നേരെ നിരന്തരമായി വധഭീഷണി ഉണ്ടാവുന്നതിനെ തുടര്‍ന്ന് പേജ് നിര്‍ത്തുകയാണെന്ന് ഹിന്ദുത്വ വര്‍ഗ്ഗീയതക്കെതിരെ പോരാടുന്ന...

MOST POPULAR

-New Ads-