Friday, April 19, 2019
Tags Bjp attack

Tag: bjp attack

കണ്ണൂരില്‍ വീണ്ടും സിപിഎം-ബിജെപി സംഘര്‍ഷം; 5 പേര്‍ക്ക് വെട്ടേറ്റു

പാനൂര്: കണ്ണൂരില്‍ വീണ്ടും സി.പി.എം-ബി.ജെ.പി സംഘര്‍ഷം അഞ്ചു പേര്‍ക്ക് വെട്ടേറ്റു. കണ്ണൂര്‍ ജില്ലയിലെ പാനൂരില്‍ ഇന്നലെ അര്‍ധരാത്രിയാണ് സംഘര്‍ഷം നടന്നത്. നാല് സി.പി.എം പ്രവര്‍ത്തകര്‍ക്കും ഒരു ബി.ജെ.പി പ്രവര്‍ത്തകനുമാണ് വെട്ടേറ്റത്. സി.പി.എം പ്രവര്‍ത്തകരായ കണ്ണംവെള്ളിയിലെ...

ലൗ ജിഹാദികള്‍ ജാഗ്രത പാലിക്കൂ, ശംഭുലാല്‍ ഉണര്‍ന്നു, ജയ് ശ്രീറാം; കൊലയാളി ശാംബുലാലിന് പ്രശംസയും...

രാജ്‌സമന്ത്: ലൗജിഹാദ് ആരോപിച്ച് മുസ്ലിം യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ കൊലയാളി ശാംബുലാലിനെ പ്രശംസിച്ച് ബി.ജെ.പി ജനപ്രതിനിധികള്‍. ബി.ജെ.പി എം.പിമാരും എം.എല്‍.എമാരും ഉള്‍പ്പെട്ട വാട്‌സ് അപ്പ് ഗ്രൂപ്പുകളില്‍ ശാംബുലാലിനെ പ്രശംസിച്ചുകൊണ്ടാണ് സന്ദേശങ്ങളെത്തുന്നത്. അഫ്‌റസുല്‍ എന്ന...

രാജ്യത്തിന്റെ അന്തസ് ഉയര്‍ത്തിപ്പിടിക്കാന്‍വേണ്ടത് ബി.ജെ.പി മുക്ത ഭാരതം: പി.കെ കുഞ്ഞാലിക്കുട്ടി എം.പി

മലപ്പുറം: ലോകരാജ്യങ്ങള്‍ക്കു മുന്നില്‍ അഭിമാനത്തോടെ തല ഉയര്‍ത്തി നില്‍ക്കാന്‍ ബി.ജെ.പി മുക്ത ഭാരതമാണ് ആവശ്യമെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി എംപി.യുഡിഫ് ജില്ലാ കമ്മിറ്റി മലപ്പുറത്ത് സംഘടിപ്പിച്ച മതേതര സംരക്ഷണ സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ...

കന്നുകാലി കശാപ്പ് നിരോധന വിവാദ ഉത്തരവ്: കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിക്കുന്നു

  ന്യൂഡല്‍ഹി: രാജ്യവ്യാപക പ്രതിഷേധങ്ങള്‍ക്കും അക്രമങ്ങള്‍ക്കും ഇടയാക്കിയ കന്നുകാലി കശാപ്പ് നിരോധന ഉത്തരവ് പിന്‍വലിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ഇത് സംബന്ധിച്ച് ഫയല്‍ നിയമമന്ത്രാലയത്തിന് കൈമാറിയതായി കേന്ദ്ര പരിസ്ഥിതി വനം മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അറിയിച്ചു. പരിസ്ഥിതി...

തൃശൂരില്‍ സി.പി.എം-ബി.ജെ.പി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം; ബി.ജെ.പി പ്രവര്‍ത്തകന്‍ മരിച്ചു

തൃശ്ശൂര്‍: തൃശ്ശൂരില്‍ വീണ്ടും സി.പി.എം-ബി.ജെ.പി സംഘര്‍ഷം. കയ്പമംഗലത്തുണ്ടായ സംഘര്‍ഷത്തില്‍ പരുക്കേറ്റ ബി.ജെ.പി. പ്രവര്‍ത്തകന്‍ മരിച്ചു. പരിക്കേറ്റ് ചികിത്സയിലായിരുന്ന കയ്പമംഗലം സ്വദേശി സതീശനാണ് മരിച്ചത്. ഒളേരിയിലെ സ്വകാര്യ ആസ്പത്രിയില്‍ വച്ചായിരുന്നു അന്ത്യം. ഇന്നലെ രാത്രിയായിരുന്നു...

ശാംജി ചൗഹാന്‍ എം.എല്‍.എ ബി.ജെ.പിയില്‍ നിന്നും രാജിവെച്ച് കോണ്‍ഗ്രസ്സില്‍ ചേര്‍ന്നു

അഹമ്മദാബാദ്: ബി.ജെ.പി എം.എല്‍.എ ശാംജി ചൗഹാന്‍ ബി.ജെ.പിയില്‍ നിന്നും രാജിവെച്ച് കോണ്‍ഗ്രസ്സില്‍ ചേര്‍ന്നു. ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന തര്‍ക്കത്തിന്നൊടുവിലാണ് ശാംജിയുടെ രാജിയുണ്ടായത്. നിലവില്‍ നിയമസഭയിലെ പാര്‍ലമെന്ററി സെക്രട്ടറി...

മാനുഷിക്ക് ലോകസുന്ദരിപ്പട്ടം; സര്‍ക്കാര്‍ പദ്ധതികളുടെ വിജയമെന്ന് മന്ത്രി കവിത ജെയ്ന്‍

ചണ്ഡിഗഡ്: സര്‍ക്കാരിന്റെ ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ കാമ്പെയ്‌ന്റെ ഫലമാണ് മാനുഷി ചില്ലാറിന്റെ ലോകസുന്ദരിപ്പട്ടമെന്ന് ഹരിയാന മന്ത്രി കവിത ജെയ്ന്‍. ട്വിറ്ററിലൂടെയാണ് സംസ്ഥാന വനിതാ ശിശുക്ഷേമ മന്ത്രിയായ കവിത ജെയന്റെ അവകാശവാദം. ഹരിയാനയുടെ അഭിമാനമാണ്...

ബി.ജെ.പിയെ വെല്ലു വിളിച്ച്‌ ഝാര്‍ഖണ്ഡിലെ ആദിവാസി വിഭാഗം: ഗോത്രാചാരം പാലിക്കാന്‍ പശുവിനെ ബലി നല്‍കും

പാറ്റ്‌ന: കറുത്ത പശുവിനെ ബലി നല്‍കുമെന്ന് ഝാര്‍ഖണ്ഡിലെ ആദിവാസി നേതാവും മുന്‍ മന്ത്രിയും കൂടിയായ ബന്ദു ടിര്‍ക്കി. ഈ വരുന്ന ഫെബ്രുവരി 17ന് കറുത്ത പശുവിനെ ബലി നല്‍കുമെന്നും ചുണയുണ്ടെങ്കില്‍ സര്‍ക്കാരിന് തടയാമെന്നും...

കണ്ണൂരില്‍ രണ്ട് സി.പി.എം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു

കണ്ണൂര്‍: കണ്ണൂരില്‍ രണ്ട് സി.പി.എം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. മട്ടന്നൂര്‍ നെല്ലൂന്നിയിലെ സൂരജ്, ജിതേഷ് എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഇന്ന് രാവിലെയാണ് സംഭവം. ജോലി സ്ഥലത്തേക്ക് പോകാന്‍ ബസ് കാത്തുനില്‍ക്കുമ്പോഴാണ് ജിതേഷിന് നേരെ ആക്രമണമുണ്ടായത്. ജോലി...

ബി.ജെ.പിക്ക് തിരിച്ചടി; ഗുജറാത്തില്‍ ശിവസേന ഒറ്റക്ക് മത്സരിക്കും

അഹമ്മദാബാദ്: ഡിസംബറില്‍ നടക്കാനിരിക്കുന്ന ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കൊപ്പം നില്‍ക്കാതെ ഒറ്റക്ക് മത്സരിക്കുമെന്ന് ശിവസേന. പാര്‍ട്ടിയുടെ ഒൗദ്യോഗിക വൃത്തങ്ങളാണ് ഇക്കാര്യം അറിയിച്ചത്. എന്നാല്‍ മറ്റേതെങ്കിലും പാര്‍ട്ടി സഖ്യത്തിനൊപ്പം നില്‍ക്കുമോ എന്നതിനെക്കുറിച്ച് ശിവസേന വ്യക്തമാക്കിയിട്ടില്ല. പാര്‍ട്ടിയുടെ...

MOST POPULAR

-New Ads-