Sunday, November 10, 2019
Tags Bjp-congress

Tag: bjp-congress

ബി.ജെ.പി വ്യാജവാര്‍ത്തകളുടെ ഫാക്ടറിയെന്ന് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: കേംബ്രിഡ്ജ് അനലറ്റിക്ക വിവാദത്തില്‍ രാഹുല്‍ ഗാന്ധിയെ കുറ്റപ്പെടുത്തിയ ബി.ജെ.പിയെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല. ബി.ജെ.പി വ്യാജമായ ആരോപണമാണ് ഉന്നയിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ബി.ജെ.പി വ്യാജവാര്‍ത്തകള്‍ ഉല്‍പാദിപ്പിക്കുന്ന ഫാക്ടറിയാണ്....

പ്രതിപക്ഷ പ്രതിഷേധം: പാര്‍ലമെന്റ് നാലാം ദിവസവും തടസ്സപ്പെട്ടു

ന്യൂഡല്‍ഹി: പ്രതിപക്ഷ പ്രതിഷേധത്തില്‍ മുങ്ങി പാര്‍ലമെന്റിന്റെ ഇരു സഭകളും തുടര്‍ച്ചയായ നാലാം ദിനവും തടസ്സപ്പെട്ടു. രാജ്യസഭയില്‍ വനിതാ ദിനം പ്രമാണിച്ച് ഒരു മണിക്കൂര്‍ സ്ത്രീകളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. ഇതിനു പിന്നാലെ...

വിശാല സഖ്യത്തിനായി കോണ്‍ഗ്രസ്; പ്രതിപക്ഷ നേതാക്കള്‍ക്ക് സോണിയയുടെ അത്താഴ വിരുന്ന്

ന്യൂഡല്‍ഹി: പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി ദേശീയ തലത്തില്‍ പ്രാദേശിക പാര്‍ട്ടികളെ യോജിപ്പിച്ച് വിശാല സഖ്യത്തിന് കോണ്‍ഗ്രസ് നീക്കം തുടങ്ങി. വിവിധ പാര്‍ട്ടികളെ ഒരുമിപ്പിച്ച് നിര്‍ത്തി പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് പാര്‍ലമെന്റില്‍ ഉന്നയിക്കാനാണ്...

മേഘാലയയില്‍ പുതിയ സര്‍ക്കാര്‍ അധികാരമേറ്റു; സത്യപ്രതിജ്ഞക്ക് മുമ്പേ ബി.ജെ.പിയെച്ചൊല്ലി അഭിപ്രായഭിന്നത

ഷില്ലോങ്: മേഘാലയയില്‍ നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി(എന്‍. പി.പി)യുടെ നേതൃത്വത്തില്‍ പുതിയ സര്‍ക്കാര്‍ ഇന്ന് സത്യപ്രതിജ്ഞയ്ക്ക് ഒരുങ്ങവെ ബിജെപിയെച്ചൊല്ലി അഭിപ്രായഭിന്നത. സത്യപ്രതിജ്ഞക്ക് മണിക്കൂറുകള്‍ മാത്രം അവശേഷിക്കെയാണ് നിയുക്ത മുഖ്യമന്ത്രി കോണ്‍റാഡ് സാങ്മയെ അംഗീകരിക്കില്ലെന്ന് പറഞ്ഞ്...

രാജസ്ഥാന് പിന്നാലെ മധ്യപ്രദേശ് ഉപതെരഞ്ഞെടുപ്പിലും ഉജ്ജ്വല വിജയം; മാറ്റം നമ്മുടെ വാതിലില്‍ മുട്ടാന്‍ തുടങ്ങിയിരിക്കുന്നു:...

ന്യൂഡല്‍ഹി: രാജസ്ഥാന് പിന്നാലെ മധ്യപ്രദേശ് ഉപതെരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് നേടിയ ഉജ്ജ്വല വിജയത്തില്‍ പ്രവര്‍ത്തകരെയും വോട്ടര്‍മാരെയും അഭിനന്ദിച്ച് പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ബി.ജെ.പിയുടെ അഹങ്കാരത്തിനും ദുര്‍ഭരണത്തിനുമുള്ള തിരിച്ചടിയാണിതെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. ആദ്യം...

ലുധിയാനയില്‍ ബി.ജെ.പിയെ തള്ളി കോണ്‍ഗ്രസ്സിന് വന്‍വിജയം

ലുധിയാന: പഞ്ചാബിലെ ലുധിയാന മുനിസിപ്പല്‍ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ ബിജെപിയെ തകര്‍ത്ത് കോണ്‍ഗ്രസിന് വന്‍ വിജയം. 95 സീറ്റുകളില്‍ 61ലും കോണ്‍ഗ്രസ് വിജയിച്ചു. ബിജെപി ശിരോമണി അകാലിദള്‍ സഖ്യത്തിന് 21 സീറ്റുകള്‍ മാത്രമാണ് നേടാനായത്. ബിജെപിക്ക്...

MOST POPULAR

-New Ads-