Tuesday, May 26, 2020
Tags Bjp fake news buildup

Tag: bjp fake news buildup

സാമ്പത്തിക പാക്കേജ്; ധനമന്ത്രി നിര്‍മല സീതാരാമന്‍ 4 മണിക്ക് മാധ്യമങ്ങളെ കാണും

ന്യൂഡല്‍ഹി: രാജ്യം നാലാം ലോക്ക്ഡൗണിലേക്ക് പ്രവേശിക്കാനികരിക്കെ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജ് സംബന്ധിച്ച വിശദീകരണവുമായി ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് മാധ്യമങ്ങളെ കാണും.

വിദ്വേഷ പ്രസ്താവന; നിരവധി സ്‌റ്റേഷനുകളില്‍ എഫ്‌ഐആര്‍; അര്‍ണബ് ഗോസ്വാമി പോലീസ് സ്‌റ്റേഷനില്‍

മുബൈ: ചാനല്‍ ചര്‍ച്ചയ്ക്കിടെ സാമുദായിക സ്പര്‍ദ വളര്‍ത്തുന്ന പരാമര്‍ശങ്ങള്‍ ഉന്നയിക്കുകയും കോണ്‍ഗ്രസ് അധ്യക്ഷ്യ സോണിയ ഗാന്ധിയെ അധിക്ഷേപിക്കുകയും ചെയ്ത റിപ്പബ്ലിക് ടിവി മേധാവി അര്‍ണാബ് ഗോസ്വാമിക്കെതിരെ നിരവധി പോലീസ് സ്‌റ്റേഷനുകളില്‍...

യുപിയില്‍ മഹിളാ മോര്‍ച്ച പ്രസിഡന്റ് കൊറോണയെ ഓടിച്ചത് റോഡിലിറങ്ങി വെടിവെച്ച്

ല്കനൗ: കൊറോണ വൈറസ് പകര്‍ച്ചവ്യാധിക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനപ്രകാരം ഞായറാഴ്ച രാത്രി ഒന്‍പത് മണിക്ക് വിളക്കുകളും ടോര്‍ച്ചുകളും കത്തിച്ച് ആളുകള്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചപ്പോള്‍ ഉത്തര്‍പ്രദേശിലെ മഹിളാ മോര്‍ച്ച...

കോവിഡ് -19 വ്യാജപ്രചരണം; ത്രിപുര മുഖ്യമന്ത്രി ബിപ്ലാബ് കുമാര്‍ ദേബിനെതിരെ എഫ്ഐആര്‍

ഗുവാഹത്തി: കോവിഡ് -19 പകര്‍ച്ചവ്യാധിയെക്കുറിച്ച് വ്യാജ വിവരങ്ങള്‍ പ്രചരിപ്പിച്ചതിന് ത്രിപുര മുഖ്യമന്ത്രി ബിപ്ലാബ് കുമാര്‍ ദേബിനെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. കോവിഡ് സംബന്ധിച്ച് വ്യാജ...

ട്വീറ്റ് മുക്കിയതിന് പിന്നാലെ ട്രോളില്‍ മുങ്ങി മോദിയുടെ ക്ലൗഡ് തിയറി

രണ്ടാം സര്‍ജിക്കല്‍ സ്‌ട്രൈക്ക് എന്ന രൂപേണ ബിജെപി കൊട്ടിഘോഷിച്ച ബലാകോട്ട് വ്യോമാക്രമണത്തിലെ രഹസ്യമായി പ്രധാനമന്ത്രി നരേന്ദ്ര മോദി വെളിപ്പെടുത്തിയ 'മേഘസിദ്ധാന്ത'ത്തില്‍ വെട്ടിലായി ബി.ജെ.പി. ബാലാകോട്ട് വ്യോമാക്രണവുമായി ബന്ധപ്പെട്ട ചാനല്‍...

ഞങ്ങള്‍ പണ്ടേ ബിജെപിക്കാരെന്ന് ചടങ്ങില്‍ പങ്കെടുത്തവര്‍; ബി.ജെ.പിയുടെ അംഗത്വ നാടകം പൊളിഞ്ഞു

കൊച്ചി: പാര്‍ട്ടിയില്‍ പുതുതായി ചേര്‍ന്നവര്‍ക്ക് അംഗത്വം നല്‍കുന്നതുമായി ബന്ധപ്പെട്ട് ബിജെപി എറണാകുളത്ത് നടത്തിയ ചടങ്ങ് രാഷ്ട്രീയ നാടകമെന്ന് തെളിഞ്ഞു. ബിജെപിയുടെ അംഗത്വ നാടകത്തിനെതിരെ ചടങ്ങില്‍ പങ്കെടുത്തവര്‍ തന്നെ...

ഉപ്പ് സത്യഗ്രഹ ചരിത്രത്തെയും വളച്ചൊടിച്ച് ജാര്‍ഖണ്ഡ് മുഖ്യമന്ത്രി

പട്‌ന: ചരിത്രത്തെ വളച്ചൊടിച്ചുള്ള ബി.ജെ.പി നേതാക്കളുടെ പ്രസ്താവനകള്‍ തുടരുന്നു. ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ രഘുബര്‍ ദാസാണ് ഒടുവില്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനയുമായി രംഗത്തെത്തിയത്. സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ സുപ്രധാന സംഭവമായ ഉപ്പ്...

മോദിയുള്ളപ്പോള്‍ വ്യാജ വാര്‍ത്തകളുണ്ടാക്കാന്‍ ബി.ജെ.പിക്ക് സോഷ്യല്‍ മീഡിയ എന്തിന്: ദിവ്യ സ്പന്ദന

ബംഗളൂരു: ബിജെപിക്ക് വ്യാജവാര്‍ത്തകളുണ്ടാക്കാന്‍ സോഷ്യല്‍ മീഡിയയിലെ പോരാളികളൊന്നും വേണ്ട, സ്വന്തമായി ഒരു പ്രധാനമന്ത്രി തന്നെയുണ്ടെന്ന് കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ വിഭാഗം മേധാവി ദിവ്യ സ്പന്ദന. വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കാന്‍ ബിജെപിക്ക് പ്രധാനമന്ത്രി നരേന്ദ്ര...

അബുദാബി കിരീടാവകാശിയെ കൊണ്ട് ജയ് ശ്രീറാം വിളിപ്പിച്ച മോഡി; വ്യാജപ്രചരണം പൊളിച്ചടക്കി അറബ് മാധ്യമം

അബുദാബി കിരീടാവകാശിയും യു.എ.ഇ ഉപ സര്‍വ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ 'ജയ് ശ്രീറാം' വിളിച്ചു എന്ന സംഘപരിവാറിന്റെ വ്യാജ പ്രചരണത്തെ പൊളിച്ചടക്കി അറബ് മാധ്യമവും സോഷ്യല്‍ മീഡിയയും....

‘ഒറ്റപ്പേര്, നൂറ് അക്കൗണ്ട്’; റോഹിങ്ക്യകള്‍ക്കെതിരേയും രാഹുല്‍ഗാന്ധിക്കെതിരേയും ട്വിറ്ററില്‍ സംഘ്പരിവാറിന്റെ വ്യാജ ട്രെന്‍ഡുകള്‍

ദില്ലി: എതിരാളികളെ നേരിടാന്‍ വ്യാജവാര്‍ത്തകളും ഫോട്ടോഷോപ്പും പ്രചരിപ്പിക്കാറുള്ള സംഘപരിവാര്‍ ഇത്തവണ വ്യാജ ട്വിറ്റര്‍ ട്രെന്‍ഡ് ഉണ്ടാക്കാനാണ് ഹിന്ദുത്വ 'സൈബര്‍ പോരാളികളുടെ' ശ്രമം.  റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ക്കെതിരേയും രാഹുല്‍ഗാന്ധിക്കെതിരേയുമാണ്  ട്വിറ്ററില്‍ സംഘ്പരിവാറിന്റെ വ്യാജ ട്രെന്‍ഡുകള്‍ അരങ്ങേറുന്നത്....

MOST POPULAR

-New Ads-