Thursday, November 15, 2018
Tags BJP LEADER

Tag: BJP LEADER

നടന്‍ വിജയ്‌ക്കെതിരെ വര്‍ഗീയ പരാമര്‍ശവുമായി ബിജെപി നേതാവ്

ചെന്നൈ: നടന്‍ വിജയ്‌ക്കെതിരെ വര്‍ഗീയ പരാമര്‍ശവുമായി തമിഴ്‌നാട്ടിലെ ബിജെപി നേതാവ് എച്ച്.രാജ. വിജയിയുടെ പുതിയ ചിത്രം മെര്‍സലിന്റെ റിലീസുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങളെ കൂട്ടുപിടിച്ചാണ് രാജ രംഗത്തുവന്നത്. ജോസഫ് വിജയ് എന്ന പേരില്‍...

കോഴിക്കോട്ട് അറസ്റ്റിലായ ബിജെപി നേതാവ് പെണ്‍കുട്ടിയുടെ സഹോദരിയെയും പീഡിപ്പിച്ചു

കോഴിക്കോട്: കോഴിക്കോട് കുന്ദമംഗലത്ത് പ്രായപൂര്‍ത്തിയാവാത്ത ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച കുറ്റത്തിന് അറസ്റ്റിലായ ബിജെപി നേതാവ് പെണ്‍കുട്ടിയുടെ പത്തുവയസ്സുകാരിയായ സഹോദരിയെയും പീഡിപ്പിച്ചു. കുന്ദമംഗലത്തെ ബിജെപി നേതാവ് മുരളിയാണ് കേസില്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായത്. ഇയാള്‍...

ബി.ജെ.പി നേതാവിന്റെ ഗോശാലയില്‍ ഭക്ഷണം കിട്ടാതെ പശുക്കള്‍ക്ക് കൂട്ടമരണം

റായ്പുര്‍: ബിജെപി നേതാവ് നടത്തുന്ന ഗോശാലയില്‍ ഭക്ഷണം കിട്ടാതെ 200 പശുക്കള്‍ ചത്തു. ഛത്തീസ്ഗഢിലെ റായ്പുരിലാണ് മൂന്നു ദിവസത്തിനിടയില്‍ പട്ടിണി കിടന്ന് പശുക്കളുടെ കൂട്ടമരണം. ബിജെപി നേതാവ് ഹരീഷ് വര്‍മയുടെ ഗോശാലയിലെ പശുക്കളാണ് ചത്തത്....

തെരഞ്ഞെടുപ്പ് ചെലവില്‍ തിരിമറി; മധ്യപ്രദേശ് ബി.ജെ.പി മന്ത്രി മിശ്രയെ അയോഗ്യനാക്കി

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് ചെലവില്‍ തിരിമറി നടത്തിയതിനെ തുടര്‍ന്ന് മധ്യപ്രദേശ് മന്ത്രി നരോത്തം മിശ്രയുടെ തിരഞ്ഞെടുപ്പ് വിജയം ഇലക്ഷന്‍ കമ്മീഷന്‍ അസാധുവാക്കി. തെരഞ്ഞെടുപ്പു കമ്മിഷനില്‍ സമര്‍പ്പിച്ച തെരഞ്ഞെടുപ്പു ചെലവു കണക്കില്‍ തിരിമറി നടത്തിയതായി കണ്ടെത്തിയതിനെ...

തൃശൂരില്‍ ബിജെപി നേതാവിന്റെ വീട്ടില്‍ കള്ളനോട്ടടി; പുതിയ 500, 2000 രൂപാ നോട്ടുകളടിക്കാനുള്ള മെഷീനുകള്‍...

തൃശൂര്‍: തൃശൂരില്‍ ബിജെപി നേതാവിന്റെ വീട്ടില്‍ കള്ളനോട്ടുകള്‍ അച്ചടിക്കുന്നതായി കണ്ടെത്തി. തൃശൂര്‍ മതിലകത്താണ് സംഭവം. ബിജെപിയുടെ വിവിധ സംഘടനകളുടെ മണ്ഡലം ഭാരവാഹിയായ രാജീവ് ഏരാച്ചേരിയുടെ വീട്ടിലാണ് കള്ളനോട്ട് അച്ചടിക്കുന്നതായി കണ്ടെത്തിയത്. പുതിയ അഞ്ഞൂറിന്റെയും രണ്ടായിരത്തിന്റെയും...

ജോലി വാഗ്ദാനം ചെയ്ത് പെണ്‍കുട്ടികളെ കടത്തിയ ബിജെപി നേതാവ് അറസ്റ്റില്‍; പെണ്‍കുട്ടികളെ തെരഞ്ഞെടുത്തത് തൊഴില്‍...

ഭോപ്പാല്‍: ജോലി വാഗ്ദാനം ചെയ്ത് ഗ്രാമങ്ങളില്‍ നിന്ന് പെണ്‍കുട്ടികളെ സെക്‌സ് റാക്കറ്റിനു വേണ്ടി കടത്തിയ ബിജെപി നേതാവ് അറസ്റ്റില്‍. ബിജെപിയുടെ പട്ടികജാതി വിഭാഗമായ അനുസൂചിത് ജാതിമോര്‍ച്ചയുടെ മധ്യപ്രദേശ് ഘടകം പ്രസിഡന്റ് നീരജ് ശാകിയയാണ്...

MOST POPULAR

-New Ads-