Friday, May 29, 2020
Tags Bjp leaders

Tag: bjp leaders

മോദിയുടെ ലോക്ക്ഡൗണും ബാധകമായില്ല; നവരാത്രി ഉത്സവത്തിന് തുടക്കംകുറിച്ച് യോഗി

ന്യൂഡല്‍ഹി: കൊറോണ വൈറസ് ഭീഷണിയെത്തുടര്‍ന്ന് സാമൂഹിക അകലം പാലിക്കാന്‍ കടുത്തു നിയന്ത്രണങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച 21 ദിവസത്തെ ദേശീയ ലോക്ക്ഡൗണിനെ ഗൗനിക്കാതെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്....

സി.എ.എ പ്രതിഷേധം; മധ്യപ്രദേശില്‍ 80ഓളം ബി.ജെ.പി പ്രവര്‍ത്തകര്‍ പാര്‍ട്ടി വിട്ടു

പൗരത്വ ഭേദഗതി നിയമത്തില്‍ പ്രതിഷേധിച്ച് മധ്യപ്രദേശിലെ ബി.ജെ.പിയില്‍ പൊട്ടിത്തെറി. ബി.ജെ.പി ന്യൂനപക്ഷ സെല്ലിലെ 80 ഓളം മുസ്‌ലിം നേതാക്കള്‍ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന്...

ബി.ജെ.പി ജില്ലാ പ്രസിഡന്റ്: നാലിടത്ത് അടിതുടരുന്നു; പത്തിടത്ത് താല്‍ക്കാലിക വെടിനിര്‍ത്തല്‍

തിരുവനന്തപുരം: ഗ്രൂപ്പ് പോരില്‍ കുരുങ്ങി ബി.ജെ.പിയുടെ ജില്ലാ പ്രസിഡണ്ട് നിയമനം. പത്തു ജില്ലകളില്‍ പുതിയ പ്രസിഡണ്ടുമാരെ പ്രഖ്യാപിച്ചെങ്കിലും രൂക്ഷമായ തര്‍ക്കം തുടരുന്ന നാലു ജില്ലകളില്‍ ഇതുവരെ പുതിയ നേതൃത്വത്തെ കണ്ടെത്താന്‍...

ബിജെപി വിടുന്നത് വേദനയോടെ; ശത്രുഘ്‌നന്‍ സിന്‍ഹ രാഹുലിനെ കണ്ടു

അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് ബി.ജെ.പി നേതാവും നടനുമായ ശത്രുഘ്‌നന്‍ സിന്‍ഹ കോണ്‍ഗ്രസില്‍ ചേരുന്നു. ന്യൂഡല്‍ഹിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ മിനിമം വേതനം ഉറപ്പാക്കുമെന്ന്...

അദ്വാനിക്ക് പിന്നാലെ മുരളി മനോഹര്‍ ജോഷിയെയും വെട്ടി മോദി-ഷാ സഖ്യം

ലോകസഭാ തെരഞ്ഞെടുപ്പില്‍ നിന്നും ബി.ജെ.പി സ്ഥാപക നേതാക്കളിലൊരാളും സിറ്റിങ് എം.പിയുമായ മുരളി മനോഹര്‍ ജോഷിയെയും മാറ്റിനിര്‍ത്തി നരേന്ദ്ര മോദി-അമിത് ഷാ സഖ്യം. തെരഞ്ഞെടുപ്പില്‍ ഇനി മത്സരിക്കേണ്ടതില്ലെന്ന വിവരം നേരിട്ട് അറിയിക്കാതെ പരിഹാസ...

വാജ്പേയിയുടെ ചിതാഭസ്മം ഒഴുക്കുന്നതിനിടെ ബോട്ടപകടം; ബി.ജെ.പി നേതാക്കള്‍ പുഴയില്‍ വീണു

ബസ്തി: മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയുടെ ചിതാഭസ്മം പുഴയില്‍ ഒഴുക്കുന്ന ചടങ്ങിനിടെ ബോട്ട് മറിഞ്ഞ് നേതാക്കള്‍ പുഴയില്‍ വീണു. ബി.ജെ.പി എം.പിയും എം.എല്‍.മാരും പ്രാദേശിക നേതാക്കളും ജില്ലാതല ഉദ്യോഗസ്ഥരുമടങ്ങുന്ന സംഘമാണ് വെള്ളത്തില്‍...

ഉപ്പ് സത്യഗ്രഹ ചരിത്രത്തെയും വളച്ചൊടിച്ച് ജാര്‍ഖണ്ഡ് മുഖ്യമന്ത്രി

പട്‌ന: ചരിത്രത്തെ വളച്ചൊടിച്ചുള്ള ബി.ജെ.പി നേതാക്കളുടെ പ്രസ്താവനകള്‍ തുടരുന്നു. ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ രഘുബര്‍ ദാസാണ് ഒടുവില്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനയുമായി രംഗത്തെത്തിയത്. സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ സുപ്രധാന സംഭവമായ ഉപ്പ്...

ബി.ജെ.പിയെ വെല്ലു വിളിച്ച്‌ ഝാര്‍ഖണ്ഡിലെ ആദിവാസി വിഭാഗം: ഗോത്രാചാരം പാലിക്കാന്‍ പശുവിനെ ബലി നല്‍കും

പാറ്റ്‌ന: കറുത്ത പശുവിനെ ബലി നല്‍കുമെന്ന് ഝാര്‍ഖണ്ഡിലെ ആദിവാസി നേതാവും മുന്‍ മന്ത്രിയും കൂടിയായ ബന്ദു ടിര്‍ക്കി. ഈ വരുന്ന ഫെബ്രുവരി 17ന് കറുത്ത പശുവിനെ ബലി നല്‍കുമെന്നും ചുണയുണ്ടെങ്കില്‍ സര്‍ക്കാരിന് തടയാമെന്നും...

ബി.ജെ.പി മന്ത്രിമാരെ പരിഹസിച്ച് ബി.ബി.സി

അന്താരാഷ്ട്ര സമൂഹത്തിനു മുന്നില്‍ നാണം കെടുത്തുന്ന തരത്തിലുള്ള ഇന്ത്യന്‍ ഭരണാധികാരികളുടെ മണ്ടന്‍ പരാമര്‍ശങ്ങളെ വാര്‍ത്തയാക്കിയിരിക്കുകയാണ് ബി.ബി.സി ന്യൂസ്. ശാസ്ത്ര സത്യങ്ങളെ നിരാകരിക്കുന്ന മണ്ടത്തരങ്ങള്‍ ഇന്ത്യന്‍ മന്ത്രിമാര്‍ ആവര്‍ത്തിച്ചപ്പോഴാണ് ബി.ബി.സി വാര്‍ത്തയാക്കിയത്. പശുക്കല്‍ മുതല്‍ വിമാനങ്ങള്‍...

‘മെഡിക്കല്‍ കോഴ അന്വേഷണ റിപ്പോര്‍ട്ട് കുമ്മനത്തിന് കൈമാറി’; ബിജെപി സംസ്ഥാന അദ്ധ്യക്ഷന്റെ വാദം തള്ളി...

തിരുവനന്തപുരം: ബി.ജെ.പി നേതാക്കളുടെ മെഡിക്കല്‍ കോഴ ഇടപാട്, പാര്‍ട്ടിതല കമ്മീഷന്‍ അംഗങ്ങളായ കെ.പി ശ്രീശനും എ.കെ നസീറും വിജിലന്‍സിന് മുമ്പാകെ സമ്മതിച്ചു. കോഴ ഇടപാട് സംബന്ധിച്ച് വിവരിക്കുന്ന റിപ്പോര്‍ട്ട് സംസ്ഥാന പ്രസിഡന്റ് കുമ്മനം...

MOST POPULAR

-New Ads-