Tuesday, May 21, 2019
Tags Bjp modi 500&1000

Tag: bjp modi 500&1000

പുതിയ നോട്ടുകള്‍ തിരിച്ചറിയാന്‍ അന്ധര്‍ ബുദ്ധിമുട്ടുന്നതായി പരാതി; കോടതി റിസര്‍വ് ബാങ്കിനോട് വിശദീകരണം തേടി

മുബൈ: രാജ്യം നോട്ടു പ്രതിസന്ധിയില്‍ കഴിയവെ സമീപ വര്‍ഷങ്ങളില്‍ ഇറങ്ങിയ പുതിയ നോട്ടുകള്‍ക്കെതിരെ പരാതിയുമായി അന്ധര്‍. നോട്ടുകള്‍ തിരിച്ചറിയാന്‍ അന്ധര്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നതായാണ് പരാതി. പുതിയ നോട്ടുകളില്‍ അന്ധര്‍ ബുദ്ധിമുട്ട് നേരിടുന്നതായി നാഷണല്‍...

നോട്ട് നിരോധനം മോദി യുഗത്തിന്റെ അന്ത്യത്തിന്: ഹിന്ദുമഹാസഭ

ആഗ്ര: നോട്ട് അസാധുവാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടി മോദി യുഗത്തിന്റെ അവസാനത്തിന്റെ തുടക്കമാണന്ന് അഖില ഭാരതീയ ഹിന്ദു മഹാസഭ. ഹിന്ദുക്കളുടെ വിവാഹ സീസണ്‍ ആരംഭിക്കുന്നതിന് തൊട്ടു മുന്‍പ് നോട്ട് അസാധുവാക്കിയത് ഹിന്ദുക്കളോടുള്ള വെല്ലുവിളിയാണെന്ന് ഹിന്ദു...

നോട്ട് അസാധുവാക്കല്‍ കള്ളപ്പണം ഇല്ലാതാക്കിയാല്‍ മോദിമന്ത്രം ജപിക്കാം: കെജ്‌രിവാള്‍

ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കല്‍ നടപടി മൂലം കള്ളപ്പണവും അഴിമതിയും ഇല്ലാതാക്കാന്‍ സാധിച്ചാല്‍ താന്‍ 'മോദിമന്ത്രം' ജപിക്കാന്‍ തയ്യാറാകാമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. നോട്ട് അസാധു നടപടിക്കെതിരെ ബവാനയില്‍ ഒരു ചടങ്ങില്‍ സംസാരിക്കുകയായിരുന്നു...

ബംഗളൂരുവില്‍ കോടികളുടെ നോട്ടു വേട്ട; അഞ്ചു കോടിയും പുതിയ 2000 നോട്ടുകള്‍

ബംഗളൂരു: ആദായ നികുതി വകുപ്പ് ബംഗളൂരുവില്‍ നടത്തിയ റെയ്ഡില്‍ അഞ്ച് കോടിയുടെ പുതിയ 2000രൂപ നോട്ടുകള്‍ കണ്ടെത്തി. മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യേഗസ്ഥരില്‍ നിന്നാണ് നോട്ടുകള്‍ കണ്ടെടുത്തത്. ഇവരില്‍ നിന്നും ആദായ നികുതി വകുപ്പ്...

ആദായനികുതി ഭേദഗതി ബില്‍ ലോക്സഭ പാസ്സാക്കി; പ്രതിപക്ഷ ബഹളത്തിനിടയില്‍ ചര്‍ച്ചകൂടാതെ

ന്യൂഡല്‍ഹി : കള്ളപ്പണം വെളുപ്പിക്കാന്‍ പുതിയ നിര്‍ദേശങ്ങളുമായി കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ച ആദായനികുതി ഭേദഗതി ബില്‍ ലോക്സഭ പാസ്സാക്കി. നോട്ട് അസാധു വിഷയത്തില്‍ പ്രതിപക്ഷ ബഹളത്തിനിടയില്‍ ശബ്ദവോട്ടോടെയാണ് ബില്‍ പാസ്സായത്. ബില്ല് പാസാക്കുന്നതിനെതിരെ പ്രതിപക്ഷം...

നോട്ട് അസാധു: കള്ളപ്പണം വെളുപ്പിക്കാന്‍ ഇളവുമായി കേന്ദ്രം

ന്യൂഡല്‍ഹി: കള്ളപ്പണം വെളുപ്പിക്കാന്‍ പുതിയ ഇളവുകളുമായി കേന്ദ്ര സര്‍ക്കാര്‍. നോട്ട് പിന്‍വലിക്കല്‍ പ്രഖ്യാപനത്തിന് (നവംബര്‍ 8) ശേഷം കണക്കില്‍ പെടാത്ത പണം ബാങ്കില്‍ നിക്ഷേപിച്ചിട്ടുണ്ടെങ്കില്‍ ഇക്കാര്യം വെളിപ്പെടുത്തിയാല്‍ 50 ശതമാനം പിഴ നല്‍കി...

നോട്ടു പിന്‍വലിക്കല്‍: കേന്ദ്ര സര്‍ക്കാറിനെതിരെ വോട്ടിങ്; മുക്കിയ സര്‍വേ ടൈംസ് വീണ്ടും പുറത്തുവിട്ടു

നോട്ടുകള്‍ പിന്‍വലിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിയെ എതിര്‍ത്തു അഭിപ്രായം രേഖപ്പെടുത്തിയ സര്‍വേ പോര്‍ട്ട് വീണ്ടും വെബ്‌സൈറ്റില്‍. 500, 1000 നോട്ടുകള്‍ പിന്‍വലിച്ച കേന്ദ്ര നടപടിയില്‍ അഭിപ്രായം തേടി ഇന്ത്യയിലെ പ്രമുഖ ഇംഗ്ലീഷ് ദിനപത്രമായ...

അസാധുവായ 14 ലക്ഷം കോടിക്ക് പകരമെത്തിയത് 1.5 ലക്ഷം കോടി രൂപയുടെ നോട്ടുകള്‍...

ന്യൂഡല്‍ഹി: നോട്ട് നിരോധനത്തെ തുടര്‍ന്ന് 14 ലക്ഷം കോടി രൂപ മൂല്യമുള്ള കറന്‍സി നോട്ടുകള്‍ വിപണിയില്‍ നിന്ന് ഒറ്റയടിക്ക് പിന്‍വലിച്ചെങ്കിലും തിരിച്ചെത്തിയത് ഒന്നര ലക്ഷം കോടി രൂപയുടെ നോട്ടുകള്‍ മാത്രം. ഇതില്‍ മിക്കതും വിനിമയത്തിന്...

ക്യൂ കുറഞ്ഞെന്നും നോട്ട് പിന്‍വലിക്കല്‍ വിജയിച്ചതായും കേന്ദ്രം കോടതിയില്‍

ന്യൂഡല്‍ഹി: 500, 1000 നോട്ടുകള്‍ അസാധുവാക്കിയതിന്റെ വിജയം പ്രകടമായി തുടങ്ങിയെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍. നോട്ടു മാറാന്‍ ബാങ്കുകള്‍ക്കു മുന്നിലുണ്ടായിരുന്ന ആളുകളുടെ ക്യൂ കുറഞ്ഞു തുടങ്ങിയതായും കേന്ദ്രം സുപ്രീം കോടതിയില്‍ അറിയിച്ചു. 500, 2000 നോട്ടുകള്‍ക്ക്...

നോട്ട് തിരിച്ചടിച്ചു; എ.പി.എം.സി തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് എല്ലാ സീറ്റും നഷ്ടമായി

മുംബൈ: നോട്ട് പിന്‍വലിക്കല്‍ പ്രഖ്യാപിച്ചതിനു ശേഷം മഹാരാഷ്ട്രയിലെ പന്‍വേലില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് കനത്ത തിരിച്ചടി. കേന്ദ്ര സര്‍ക്കാറിനു കീഴിലുള്ള കര്‍ഷകരുടെ കൂട്ടായ്മയായ അഗ്രികള്‍ച്ചറല്‍ പ്രൊഡ്യുസ് മാര്‍ക്കറ്റ് കമ്മിറ്റി (എ.പി.എം.സി) യിലേക്കുള്ള തെരഞ്ഞെടുപ്പില്‍...

MOST POPULAR

-New Ads-