Sunday, November 18, 2018
Tags Bjp – shivsena

Tag: bjp – shivsena

‘അടിയന്തരാവസ്ഥയുടെ പേരില്‍ മാത്രം ഇന്ദിരാഗാന്ധിയെ കുറ്റപ്പെടുത്താനാവില്ല; സംഭാവനകള്‍ കാണാതെ പോകരുത്’; ശിവസേന

ന്യൂഡല്‍ഹി: അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന്റെ പേരില്‍ മുന്‍പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയെ കുറ്റപ്പെടുത്തുന്ന ബി.ജെ.പിയേയും പ്രധാനമന്ത്രി നരേന്ദ്രമോദിയേയും വിമര്‍ശിച്ച് ശിവസേനയുടെ മുഖപത്രമായ സാമ്‌ന. അടിയന്തരാവസ്ഥയുടെ പേരില്‍ ഇന്ദിരാ ഗാന്ധി രാജ്യത്തിനായി നല്‍കിയ സംഭാവനകള്‍ കാണാതിരിക്കാനാവില്ലെന്ന് പാര്‍ട്ടി...

കശ്മീരിലെ രക്തച്ചൊരിച്ചിലിന് കാരണം ബി.ജെ.പിയും മോദിയുമാണെന്ന് ശിവസേന

മുംബൈ: കശ്മീരിലെ രക്തച്ചൊരിച്ചിലിന് കാരണം ബി.ജെ.പിയും നരേന്ദ്ര മോദിയുമാണെന്ന് ശിവസേന. സൈനികരും ജനങ്ങളും മാധ്യമപ്രവര്‍ത്തകനായ ഷുജാത് ബുഖാരിയും കൊല്ലപ്പെടാന്‍ കാരണം വരുംവരായ്കകളെ കുറിച്ച് ഓര്‍ക്കാതെ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതാണെന്ന് ശിവസേന മുഖപത്രമായ സാമ്‌ന കുറ്റപ്പെടുത്തുന്നു. ഇന്ത്യയുടെ...

വോട്ടര്‍മാര്‍ക്ക് ബി.ജെ.പി പണം നല്‍കുന്നു; ബി.ജെ.പിക്കെതിരെ ഗുരുതര ആരോപണവുമായി ശിവസേന

മുംബൈ: മഹാരാഷ്ട്രയിലെ പാല്‍ഗര്‍ ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ബി.ജെ.പി വോട്ടര്‍മാര്‍ക്ക് പണം നല്‍കുന്നുവെന്ന ആരോപണവുമായി ശിവസേന. ബി.ജെ.പിക്കെതിരെ പരാതിയുമായി ശിവസേന തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. തിങ്കളാഴ്ചയാണ് പാല്‍ഗര്‍ ലോക്‌സഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ്. ബി.ജെ.പി...

രാഹുലിനെ വിമര്‍ശിച്ച മോദിക്ക് ശിവസേനയുടെ മറുപടി

മുംബൈ: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ വിമര്‍ശിക്കാന്‍ വിമര്‍ശിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അവകാശമില്ലെന്ന് ശിവസേന. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഭൂരിപക്ഷം ലഭിച്ചാല്‍ താന്‍ പ്രധാനമന്ത്രിയാകുമെന്ന് രാഹുല്‍ പറഞ്ഞതിനെ പ്രധാനമന്ത്രി വിമര്‍ശിച്ചിരുന്നു. ഇതിനെതിരെതാണ്...

ആള്‍ദൈവം ആശാറാം ബാപ്പു കേസ്: നിരോധനാജ്ഞ പ്രഖ്യാപിച്ചു,കനത്ത സുരക്ഷയൊരുക്കാന്‍ കോടതി നിര്‍ദേശം

ന്യൂഡല്‍ഹി: സ്വയം പ്രഖ്യാപിത ആള്‍ദൈവം ആശാറാം ബാപ്പുവിനെതിരായ ബലാത്സംഗക്കേസില്‍ വിധി ഉടന്‍. വിധിയുടെ പശ്ചാത്തലത്തില്‍ ജോഡ്പൂരില്‍ പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ആശാറാം ബാപ്പു കിടക്കുന്ന ജോഡ്പൂരിലെ ജയിലില്‍ വച്ചു തന്നെ വിധി പ്രഖ്യാപിക്കും. ബലാത്സംഗക്കേസില്‍...

‘ഉപവാസത്തിനിടക്ക് ഭക്ഷണം കഴിക്കുന്നത് ക്യാമറക്കുള്ളില്‍ പെട്ട് ചീത്തപേരുണ്ടാക്കരുത്’; പ്രവര്‍ത്തകര്‍ക്ക് ബി.ജെ.പിയുടെ നിര്‍ദ്ദേശം

ന്യൂഡല്‍ഹി: ഉപവാസ സമരത്തിന് ഇറങ്ങുന്ന ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് നിര്‍ദ്ദേശങ്ങളും ഉപദേശങ്ങളുമായി പാര്‍ട്ടി നേതൃത്വം. പൊതുസ്ഥലങ്ങളില്‍ വെച്ചോ ക്യാമറകള്‍ ഉള്ളയിടങ്ങളില്‍ വെച്ചോ ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കണമെന്നാണ് പ്രവര്‍ത്തകര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. പ്രതിപക്ഷം പാര്‍ലമെന്റ് സ്തംഭിപ്പിച്ചതില്‍...

സഖ്യത്തിനില്ല; തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കും നയം വ്യക്തമാക്കി ശിവസേന

മുബൈ: ബി.ജെ.പിയുടെ കണക്കുകൂട്ടലുകല്‍ തെറ്റിച്ച് അടുത്ത മഹാരാഷ്ട്ര തെരഞ്ഞെടുപ്പിലും പൊതു തെരഞ്ഞെടുപ്പിലും ബി.ജെ.പിയുമായി സഹകരിക്കില്ലയെന്നു പ്രഖ്യാപിച്ച് ശിവസേന. ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ മുംബൈയിലെത്തി ശിവസേന നേതാക്കളുമായി ചര്‍ച്ച നടതത്തിയതിനു പിന്നാലെയാണ്...

ബി.ജെ.പിയുമായി സഖ്യത്തിനില്ലെന്ന് ശിവസേന; മഹാരാഷ്ട്രയില്‍ ബി.ജെ.പി പ്രതീക്ഷകള്‍ അസ്തമിക്കുന്നു

മുംബൈ: മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിലും ലോക്‌സഭാ തെരഞ്ഞെടുപ്പിലും ബി.ജെ.പിയെ പിന്തുണക്കണമെന്ന അമിത് ഷായുടെ ആവശ്യം ശിവസേന നിഷ്‌കരുണം തള്ളി. കഴിഞ്ഞ ദിവസം മുംബൈയിലെത്തിയ അമിത് ഷാ ശിവസേന തങ്ങള്‍ക്കൊപ്പം തുടരുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു....

MOST POPULAR

-New Ads-