Monday, March 25, 2019
Tags BJP

Tag: BJP

കേന്ദ്ര പശു മന്ത്രാലയം വരുന്നു; ഗോക്ഷേമ വകുപ്പിനെക്കുറിച്ച് അമിത്ഷാ

ന്യൂഡല്‍ഹി: പശു സംരക്ഷണത്തിനായി കേന്ദ്ര സര്‍ക്കാറിന്റെ നേതൃത്വത്തില്‍ പുതിയ മന്ത്രാലയം വരുന്നു. പശുക്കള്‍ക്കു നേരെയുള്ള അതിക്രമം തടയുന്നതിന് പ്രത്യേക വകുപ്പിന് നീക്കം ആരംഭിച്ചതായി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ വ്യക്തമാക്കി. ഉത്തര്‍പ്രദേശ് സന്ദര്‍ശനത്തിന്റെ...

അമിത് ഷായുടെ സ്വത്തിനെ കുറിച്ച് മിണ്ടിപോകരുത്; ബിജെപി അധ്യക്ഷന്റെ ആസ്തി വര്‍ധിച്ചുവെന്ന വാര്‍ത്ത മുന്‍...

ന്യൂഡല്‍ഹി:ബിജെപി ഭരണത്തിന്‍ കീഴില്‍ ഇന്ത്യയില്‍ പത്രസ്വാതന്ത്ര്യം കുറയുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ ബിജെപി അധ്യക്ഷന്‍ അമിത് ഷാക്കെതിരേയും കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്കെതിരെയുമുളള വാര്‍ത്തകള്‍ മുന്‍നിര മാധ്യമങ്ങളില്‍ നിന്നും പിന്‍വലിപ്പിച്ച് കേന്ദ്രത്തിന്റെ സെന്‍സറിങ്. ദേശീയമാധ്യമങ്ങളായ ടൈംസ് ഓഫ്...

വിലാപയാത്രയ്ക്കിടെ വ്യാപക സംഘര്‍ഷം; പോലീസുകാരന് പരിക്കേറ്റു: ലൈബ്രറി അടിച്ചു തകര്‍ത്തു

തിരുവനന്തപുരം: തലസ്ഥാനത്ത് സംഘര്‍ഷാവസ്ഥ തുടരുന്നു. ആര്‍എസ്എസ് പ്രവര്‍ത്തകന്‍ രാജേഷിന്റെ മൃതദേഹവും വഹിച്ചു കൊണ്ടുള്ള വിലാപയാത്രയ്ക്കിടെ തലസ്ഥാനത്ത് സംഘര്‍ഷം. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് പരിസരത് ഫൈന്‍ ആര്‍ട്‌സ് കോളേജ് പരിസരത്തും കല്ലേറുണ്ടായി. തിരുവനന്തപുരത്തെ എന്‍ജിഒ...

ബിജെപിയുടേത് രാഷ്ട്രീയഗൂഢലക്ഷ്യം: സിപിഎം

തിരുവനന്തപുരം: ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവം സിപിഎമ്മിനുമേല്‍ കെട്ടിവെച്ച് ബിജെപി രാഷ്ട്രീയ ഗൂഢലക്ഷ്യം നടപ്പാക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പ്രാദേശിക പ്രശ്‌നങ്ങളെത്തുടര്‍ന്നുണ്ടായ കൊലപാതകത്തെ രാഷ്ട്രീയവല്‍ക്കരിച്ച് നേട്ടമുണ്ടാക്കാനാണ് ബിജെപിയുടെ ലക്ഷ്യം. ഇന്നത്തെ...

കൊടിയേരിക്കു നേരെയും ആക്രമണം; മകന്റെ വീടിനു നേരെ കല്ലേറ്

തിരുവനന്തപുരം: ബിജെപി-സിപിഎം സംഘര്‍ഷത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനു നേരെയും ആക്രമണം. കോടിയേരിയുടെ മകന്‍ ബിനീഷ് കോടിയേരിയുടെ വീടിനു നേരെ അക്രമി സംഘം കല്ലെറിയുകയായിരുന്നു. ഇന്നു പുലര്‍ച്ചെ 3.30ഓടെയാണ് തിരുവനന്തപുരം മരുതംകുഴിയിലെ...

ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിനു നേരെ ആക്രമണം

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തില്‍ സിപിഎം-ബിജെപി സംഘര്‍ഷം. കാട്ടാക്കട, പൂവച്ചല്‍ എന്നിവിടങ്ങളിലാണ് ഇരുവിഭാഗങ്ങളും തമ്മില്‍ ഏറ്റുമുട്ടിയത്. ഇന്നലെ രാത്രിയോടെ ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസ് ഉള്‍പ്പെടെ വിവിധ ഇടങ്ങളില്‍ കല്ലേറുണ്ടായി. ബിജെപി സംസ്ഥാന അധ്യക്ഷന്‍...

‘ഘര്‍ വാപ്പസി’; ബി.ജെ.പി പിന്തുണയോടെ നിതീഷ് കുമാര്‍ വീണ്ടും അധികാരത്തിലേക്ക്

പട്ന: ബിഹാറില്‍ ബിജെപിയുടെ പിന്തുണയോടെ ജെഡിയു അധകാരത്തിലേക്ക്. വ്യാഴാഴ്ച വൈകീട്ട് അഞ്ച് മണിക്ക് മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍ സത്യപ്രതിജ്ഞ ചെയ്യും. നിതീഷ് കുമാറാണ് തങ്ങളുടെ നേതാവെന്നു കാട്ടി രാജ്ഭവനു കത്തയച്ചിട്ടുണ്ടെന്ന് ബിജെപി സംസ്ഥാന...

ആര്‍ജെഡിയുമായി ഭിന്നത രൂക്ഷം; മഹാസഖ്യം തകര്‍ത്ത് നിതീഷ് കുമാര്‍ രാജിവെച്ചു

ഡല്‍ഹി: മഹാസഖ്യം തകര്‍ത്ത്  മുഖ്യമന്ത്രി നിതീഷ് കുമാറും ജെഡിയു മന്ത്രിമാരും രാജിവെച്ചു. ആര്‍ജെഡിയുമായുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് രാജി. ബിഹാറിലെ മഹാസഖ്യത്തെ വിള്ളല്‍ പൂര്‍ണ യാഥാര്‍ഥ്യമാക്കിയാണ് നിതീഷ് കുമാറിന്റെ രാജി.  ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തിയതിനു...

ബി.ജെ.പി അഴിമതി അന്വേഷിക്കണം: യു.ഡി.എഫ്

  ബി.ജെ.പി അഴിമതിയില്‍ അന്വേഷണം ആവശ്യപ്പെട്ട് ഈ മാസം 31ന് രാജ്ഭവനു മുന്നില്‍ യു.ഡി.എഫ് നേതാക്കളും എം.എല്‍.എമാരും ധര്‍ണ നടത്താന്‍ യു.ഡി.എഫ് യോഗം തീരുമാനിച്ചു. ബി.ജെ.പിയുടെ അഴിമതിവിരുദ്ധ മുഖം കൃത്രിമമാണെന്നും യഥാര്‍ത്ഥത്തില്‍ അഴിമതിയില്‍ മുങ്ങിക്കുളിക്കുകയാണ് ബി.ജെ.പിയെന്നും...

കുരുക്ക് മുറുകി ബി.ജെ.പി, കൂടുതല്‍ ആരോപണങ്ങള്‍ മുനവച്ച് കത്ത്

  മെഡിക്കല്‍ കോളജ് കോഴ വിവാദത്തില്‍പ്പെട്ടുഴലുന്ന ബി.ജെ.പിയെ പ്രതിക്കൂട്ടിലാക്കി കൂടുതല്‍ നേതാക്കള്‍ക്കെതിരെ അഴിമതി ആരോപണം. സംസ്ഥാനത്തെ പ്രമുഖ ബി.ജെ.പി നേതാക്കള്‍ നടത്തിയ അഴിമതിക്കഥകള്‍ എണ്ണിപ്പറയുന്ന, സേവ് ബി.ജെ.പി ഫോറത്തിന്റെ പേരിലുള്ള കത്താണ് പുറത്തു വന്നത്. 'അഴിമതിയില്‍...

MOST POPULAR

-New Ads-