Thursday, January 17, 2019
Tags BJP

Tag: BJP

ബി.ജെ.പി സംസ്ഥാന നേതാവിനെതിരെ ആക്രമണം; ആര്‍.എസ്.എസുകാരെന്ന് പരാതി

കൊച്ചി: ബി.ജെ.പി നേതാവിനെ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചതായി ബി.ജെ.പി നേതാവിന്റ പരാതി. ബി.ജെ.പി സംസ്ഥാന കൗണ്‍സില്‍ നേതാവ് വെണ്ണല സജീവന്‍ പാലാരിവട്ടം സ്റ്റേഷനില്‍ പരാതി നല്‍കി. ഇന്നലെ രാത്രിയാണ് സംഭവം. രാത്രി ഒന്‍പതുമണിയോടുകൂടി ഒരു...

ലാലുപ്രസാദ് യാദവിന്റെ ഉപദേശം കേട്ട് പ്രവര്‍ത്തകര്‍; ബി.ജെ.പി നേതാവിന്റെ വീടിന് മുന്നില്‍ പശുവിനെ കെട്ടിയവര്‍ക്കെതിരെ...

പാറ്റ്‌ന: ബി.ജെ.പി നേതാവിന്റെ വീടിനുമുന്നില്‍ പശുവിനെ കെട്ടിയ ആര്‍.ജെ.ഡി പ്രവര്‍ത്തകര്‍ക്കെതിരെ കേസ്. ലാലുപ്രസാദ് യാദവിന്റെ ആഹ്വാനപ്രകാരമായിരുന്നു വീടിനുമുന്നില്‍ പശുവിനെ കെട്ടാന്‍ പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങിയത്. ബീഹാറിലെ വൈശാലി ജില്ലയില്‍ ചന്ദ്രേശ്വരി ഭാരതി എന്ന ബി.ജെ.പി നേതാവിന്റെ...

കര്‍ണാടക ബി.ജെ.പിയില്‍ പോര്; നാല് ഭാരവാഹികളെ പുറത്താക്കി

ബംഗളൂരു: ഗ്രൂപ്പ് പോര് മുറുകി ബി.ജെ.പി കര്‍ണാടക ഘടകം. സംസ്ഥാന പ്രസിഡണ്ട് ബി.എസ് യദ്യൂരപ്പയുടേയും മുതിര്‍ന്ന നേതാവ് കെ.എസ് ഈശ്വരപ്പയുടേയും നേതൃത്വത്തിലുള്ള ഗ്രൂപ്പുകള്‍ തമ്മിലെ വടംവലി അതിരു വിട്ടതോടെ കേന്ദ്ര നേതൃത്വം ഇടപെട്ട്...

പാര്‍ട്ടി മാറ്റം: അഭ്യൂഹങ്ങള്‍ പാടെതള്ളി കമല്‍നാഥ്; ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനം

ന്യൂഡല്‍ഹി: ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശവുമായി മുന്‍ കേന്ദ്രമന്ത്രി കമല്‍നാഥ് രംഗത്ത്. ബി.ജെപിയില്‍ ചേരുന്നുവെന്ന അഭ്യൂഹങ്ങള്‍ പാടെതള്ളിയാണ് മധ്യപ്രദേശില്‍നിന്നുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുകൂടിയായ കമല്‍നാഥ് രംഗത്തെത്തിയത്. മറ്റുള്ളവരെ ബിജെപിയിലെത്തിക്കുക എന്ന തന്ത്രത്തോടെ തന്റെ പേരില്‍...

കല്യാണ്‍ സിങിനെ പുറത്താക്കണം: ഉവൈസി

ന്യൂഡല്‍ഹി: ബാബരി മസ്ജിദ് കേസിലെ സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ കല്യാണ്‍ സിങിനെ രാജസ്ഥാന്‍ ഗവര്‍ണര്‍ പദവിയില്‍ നിന്ന് നീക്കണമെന്ന് പാര്‍ലമെന്റ് അംഗവും ആള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ നേതാവുമായ അസദുദീന്‍ ഉവൈസി....

രാജ്യത്ത് നിന്ന് പുറത്താക്കേണ്ടവരുടെ പട്ടിക പുതുക്കി വീണ്ടും ബിജെപി; ‘വന്ദേമാതരം പാടാത്തവര്‍ രാജ്യത്തു നില്‍ക്കണ്ട’

ഹൈദരാബാദ്: അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തെ എതിര്‍ക്കുന്നവരുടെ തലവെട്ടുമെന്ന് ഭീഷണി മുഴക്കിയ തെലുങ്കാന ബിജെപി എംഎല്‍എ രാജാ സിങ് വിവാദ പ്രസ്താവനയുമായി വീണ്ടും രംഗത്ത്. വന്ദേമാതരം പാടാത്തവര്‍ക്ക് ഇന്ത്യയില്‍ ഇടമില്ലെന്നാണ് എംഎല്‍എയുടെ വാദം. ഭോപ്പാലില്‍...

മോദിക്കു മുന്നില്‍ ബിജെപിയുടെ ബീഫ് നയം വിമര്‍ശിച്ച് ജാനു; ഞെട്ടലോടെ നേതാക്കള്‍

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബിജെപി അധ്യക്ഷന്‍ അമിത്ഷാക്കും മുന്നില്‍ പാര്‍ട്ടിയുടെ ബീഫ് നയം വിമര്‍ശിച്ച് ജെആര്‍എസ് നേതാവ് സി.കെ ജാനു രംഗത്ത്. ബീഫ് പോലുള്ള തര്‍ക്ക വിഷയങ്ങള്‍ ബിജെപി നേതൃത്വം നിരന്തരം ഉന്നയിക്കുമ്പോള്‍...

ബി.ജെ.പി എം.എല്‍.എ യുടെ മകളുടെ വിരല്‍ മുറിച്ചെടുത്തു.

മാനേജ്‌മെന്റ് വിദ്യാര്‍ത്ഥിയായ ബി.ജെ.പി എം എല്‍ എയുടെ മകളുടെ കകൈവിരലാണ് കഴിഞ്ഞ ദിവസം കോളേജിലേക്കുള്ള യാത്രാമദ്ധേ ആക്രമി മുറിച്ചെടുത്തത്. അക്രമത്തിനിടയില്‍ നിരവധി തവണ കുത്തി പരിക്കേല്‍പ്പിക്കുകയും ചെയ്തു. ബി.ജെ.പി എം എല്‍ എ...

ബി.ജെ.പി യെ നേരിടാന്‍ ഐക്യ സഖ്യം രൂപപ്പെട്ടേ മതിയാകൂ: ലാലു പ്രസാദ് യാദവ്

2019ലെ ലോക്‌സഭയെ മുന്നില്‍ കണ്ട് ബി.ജെ.പി യുടെ തീവ്രഹിന്ദുത്വത്തിനെതിരെ രാജ്യത്തെ മറ്റു രാഷ്ട്രീയ പാര്‍ട്ടികള്‍ ഒന്നിക്കണമെന്ന് ആര്‍.ജെ.ഡി നേതാവ് ലാലുപ്രസാദ് യാദവ് പറഞ്ഞു. ബി.ജെ.പി യേയും നരേന്ദ്രമോദിയേയും നേരിടാന്‍ മതേതര ഐക്യമുന്നണി മാത്രമാണ് ഒരേയൊരു...

ബിജെപിയുടെ ബീഫ് നിരോധനത്തെ എതിര്‍ത്ത് വെങ്കയ്യ നായിഡു; ‘ ഞാനൊരു മാംസാഹാരിയാണ്, അത് അങ്ങനെ...

ഹൈദരാബാദ്: ബിജെപിയുടെ ബീഫ് നിരോധന നീക്കത്തെ എതിര്‍ത്ത് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു രംഗത്ത്. താനൊരു മാംസാഹാരിയാണെന്നും അത് അങ്ങനെ തന്നെ തുടരുമെന്നും പറഞ്ഞാണ് ബിജെപിക്കെതിരെ ആഞ്ഞടിച്ചത്. ഹൈദരാബാദില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ബീഫ്...

MOST POPULAR

-New Ads-