Thursday, April 25, 2019
Tags BJP

Tag: BJP

ബിജെപി പ്രവര്‍ത്തകന്റെ കൊലപാതകം: കണ്ണൂരില്‍ ആറ് സിപിഎമ്മുകാര്‍ അറസ്റ്റില്‍

കണ്ണൂര്‍: ധര്‍മടം അണ്ടലൂരില്‍ ബിജെപി പ്രവര്‍ത്തകന്‍ സന്തോഷ് കൊല്ലപ്പെട്ട കേസില്‍ ആറു സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍. അണ്ടലൂര്‍ സ്വദേശികളായ രോഹിത്ത്, മിഥുന്‍, പ്രജുല്‍, ഷമീല്‍, റിജേഷ്, അതുല്‍, ഷാജി എന്നിവരാണ് അറസ്റ്റിലായത്. സംഭവത്തിനു...

ഹിജാബിനെ അപമാനിച്ച കേന്ദ്രമന്ത്രി വിജയ് ഗോയലിന് ‘ദങ്കല്‍’ നായികയുടെ വായടപ്പന്‍ മറുപടി

ആമിര്‍ ഖാന്റെ മെഗാഹിറ്റ് ചിത്രമായ 'ദങ്കലി'ല്‍ ഗീത ഫോഗട്ടിന്റെ ചെറുപ്പകാലം അവതരിപ്പിച്ച സൈറ വാസിം വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുകയാണ്. ശ്രീനഗര്‍ സ്വദേശിനിയായ സൈറ ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മഹ്ബൂബ മുഫ്തിക്കൊപ്പം ഫോട്ടോക്ക് പോസ്...

ബിജെപി പ്രവര്‍ത്തകന്റെ മൃതദേഹവുമായി കലോത്സവവേദിക്കു മുന്നിലൂടെ വിലാപയാത്ര

കണ്ണൂര്‍: തലശ്ശേരിക്കടുത്ത് അണ്ടല്ലൂരില്‍ കൊല്ലപ്പെട്ട പ്രവര്‍ത്തകന്‍ സന്തോഷിന്റെ മൃതദേഹവും വഹിച്ചുകൊണ്ട് കണ്ണൂരിലെ കലോത്സവനഗരിക്കു മുന്നിലൂടെ വിലാപയാത്ര നടത്താന്‍ ബിജെപിക്ക് അനുമതി. ജില്ലാ കലക്ടറുടെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയിലാണ് ഇതുസംബന്ധിച്ച് തീരുമാനമായത്. മൃതദേഹത്തെ അനുഗമിച്ച്...

‘മോദി ഗാന്ധിയേക്കാള്‍ വിപണന മൂല്യമുള്ള നേതാവ്’; ഗാന്ധിയുടെ ചിത്രം നോട്ടുകളില്‍ നിന്ന് ഒഴിവാക്കുമെന്നും ബിജെപി...

ചണ്ഡിഗഢ്: കച്ചവടത്തിന് മഹാത്മ ഗാന്ധിയേക്കാളും നല്ല ബ്രാന്റ് പ്രധാനമന്ത്രി നരേന്ദ്രമോദിയോണെന്ന് ഹരിയാന മന്ത്രി അനില്‍ വിജ്. ഖാദി ഗ്രാമോദ്യോഗിന്റെ കലണ്ടറിലും ഡയറിയിലും നിന്ന് രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ചിത്രത്തിനു പകരം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം...

ബിജെപിക്കെതിരെ തിരിഞ്ഞുകുത്തി സി.കെ പത്മനാഭന്‍

തിരുവനന്തപുരം: ബിജെപിയുടെയും ആര്‍എസ്എസിന്റെയും നിലപാടുകള്‍ക്ക് വിരുദ്ധമായ അഭിപ്രായവുമായി ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗവും മുന്‍ സംസ്ഥാന പ്രസിഡന്റുമായ സി.കെ പത്മനാഭന്‍. എം.ടി വാസുദേവന്‍ നായര്‍ക്കും സംവിധായകന്‍ കമലിനുമെതിരായ പാര്‍ട്ടി നിലപാടിനെതിരെയാണ് പത്മനാഭന്‍...

രാഹുല്‍ ലക്ഷ്മണ രേഖ മറികടക്കരുതെന്ന് ബി.ജെ.പി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ച കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി ജനാധിപത്യത്തെ മാനിക്കണമെന്ന് ബി.ജെ.പി. പണം കമ്മീഷന്‍ നല്‍കുന്നതും കോണ്‍ഗ്രസുമായി ചേര്‍ന്നു പോകുന്നതാണെന്നും ബി.ജെ.പി വക്താവ് ശ്രീകാന്ത് ശര്‍മ കുറ്റപ്പെടുത്തി. കോണ്‍ഗ്രസിന്...

ബി.ജെ.പി പ്രാദേശിക നേതാവും കൂട്ടാളികളും ആദിവാസി പെണ്‍കുട്ടിയ കൂട്ടബലാത്സംഗം ചെയ്തു

ഭോപ്പാല്‍: ബിജെപി പ്രാദേശിക നേതാവും അഞ്ചംഗ സംഘവും ചേര്‍ന്ന് ആദിവാസി പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു. ബലാത്സംഗക്കേസിലെ പരാതി പിന്‍വലിക്കാന്‍ വിസമ്മതിച്ചതിനാണ് ഈ കൊടുംക്രൂരത. മധ്യപ്രദേശിലെ ബെയ്തുല്‍ ജില്ലയിലെ അംലയിലാണ് സംഭവം. പീഡനത്തെ തുടര്‍ന്ന് ഗുരുതര...

ജയലളിതയുടെ അഭാവം: തമിഴകത്തെ നോട്ടമിട്ട് ബിജെപി

ചെന്നൈ: ജയലളിതയുടെ അഭാവം സൃഷ്ടിച്ച ശൂന്യതയില്‍ തമിഴകത്തെ നോട്ടമിട്ട് ബിജെപി. അണ്ണാ ഡിഎംകെയുമായി ബന്ധമുണ്ടാക്കി തമിഴ്‌നാട്ടില്‍ സ്വാധീനമുറപ്പിക്കാന്‍ അവസരം തേടുകയാണ് ബിജെപിയിപ്പോള്‍. ജയലളിതയെ പോലുള്ള ശക്തയായി വ്യക്തിയുടെ അഭാവം തമിഴ്‌നാട്ടില്‍ അനുകൂല സാഹചര്യമൊരുക്കിയേക്കുമെന്നാണ്...

‘കുര്‍ത്ത മോദിക്ക്; പൈജാമ നിതീഷിന്’ ബിജെപി എംഎല്‍എയുടെ വേറിട്ട പ്രതിഷേധം വൈറലാകുന്നു

പട്‌ന: കേന്ദ്രസംസ്ഥാന സര്‍ക്കാറുകള്‍ക്കെതിരെ ബിജെപി എംഎല്‍എയുടെ വേറിട്ട പ്രതിഷേധം വൈറലാകുന്നു. പശ്ചിമ ചമ്പാരന്‍ ജില്ലയിലെ ലോറിയ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എ ബിനയ് ബിഹാരിയാണ് വ്യത്യസ്തമായ പ്രതിഷേധം നടത്തിയത്. തന്റെ മണ്ഡലത്തില്‍ റോഡ് നിര്‍മാണം...

ബി.ജെ.പിക്കുള്ളില്‍ അസ്വസ്ഥത പുകയുന്നു; എം.പിമാരുടെ യോഗം രണ്ടുതവണ മാറ്റിവെച്ചു

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി തിടുക്കപ്പെട്ട് പ്രഖ്യാപിച്ച കറന്‍സി നിരോധനത്തിന്റെ പേരില്‍ ബി.ജെ.പിക്കുള്ളില്‍ അസ്വസ്ഥത പുകയുന്നു. ബി.ജെ.പി എം.പി ശത്രുഘ്‌നന്‍ സിന്‍ഹ കേന്ദ്ര സര്‍ക്കാറിന്റൈ നടപടിയെ പരസ്യമായി വിമര്‍ശിച്ചതിനു പിന്നാലെ വിവിധ സംസ്ഥാന...

MOST POPULAR

-New Ads-