Wednesday, September 26, 2018
Tags Blast in malappuram

Tag: blast in malappuram

മലപ്പുറം ഫഌഷ്‌മോബ്:പോലീസ് കേസെടുത്ത അക്കൗണ്ടുകള്‍ ഇവയാണ്

മലപ്പുറത്ത് എയ്ഡ്‌സ് ബോധവല്‍ക്കരണവുമായി ബന്ധപ്പെട്ട് ഫഌഷ്‌മോബ് കളിച്ച പെണ്‍കുട്ടികളെ അധിക്ഷേപിച്ചവര്‍ക്കെതിരെ പോലീസ് കേസെടുത്തു. സാമൂഹ്യമാധ്യമങ്ങളില്‍ അധിക്ഷേപ പരാമര്‍ശമുള്ള അക്കൗണ്ടുകള്‍ പരിശോധിച്ചാണ് പോലീസ് സ്വമേധയാ കേസെടുത്തത്. ആറു ഫേസ്അക്കൗണ്ടുകള്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വിഭാഗീയതയും കലാപമുണ്ടാക്കാനുള്ള...

വയനാടില്‍ വന്‍ സ്‌ഫോടക ശേഖരം പിടികൂടി

സുല്‍ത്താന്‍ബത്തേരി: ഉള്ളിച്ചാക്കുകള്‍ക്കുള്ളില്‍ ലോറിയില്‍ ഒളിപ്പിച്ച് കടത്തിയ വന്‍ സ്‌ഫോടക വസ്തു ശേഖരം സുല്‍ത്താന്‍ബത്തേരി പൊലീസ് പിടികൂടി. രാജ്യത്ത് മൊത്തം നിരോധനമുള്ള അമോണിയം നൈട്രേറ്റ്, നിരോധനമില്ലാത്ത നിയോജല്‍, സ്‌ഫോടക വസ്തു തിരിയായി ഉപയോഗിക്കുന്ന സെയ്ഫ്റ്റി...

മലപ്പുറം സ്‌ഫോടനം: രണ്ടു ബേസ്മൂവ്‌മെന്റ് നേതാക്കള്‍ അറസ്റ്റില്‍

മഞ്ചേരി: മലപ്പുറം കളക്ട്രേറ്റില്‍ നടന്ന സ്‌ഫോടനവുമായി ബന്ധപ്പെട്ട് രണ്ടുപേര്‍ കൂടി അറസ്റ്റില്‍. ബേസ് മൂവ്‌മെന്റ് തലവന്‍ എന്‍. അബൂബക്കര്‍, എ അബ്ദുറഹ്മാന്‍ എന്നിവരാണ് പിടിയിലായത്. മധുരയില്‍ നിന്നാണ് ഇവരെ പോലീസ് പിടികൂടിയിരിക്കുന്നത്. കൊല്ലം, ചിറ്റൂര്‍,...

മലപ്പുറം സ്‌ഫോടനം: പ്രതിയെക്കുറിച്ച് സൂചനയുമായി ദൃക്‌സാക്ഷി

മലപ്പുറം: സിവില്‍ സ്റ്റേഷന്‍ വളപ്പിലുണ്ടായ സ്‌ഫോടനത്തിലെ പ്രതിയെക്കുറിച്ച് സൂചനയുമായി ദൃക്‌സാക്ഷി. സ്‌ഫോടനത്തില്‍ കേടുപാടുണ്ടായ കാറിലിരുന്നയാളാണ് പ്രതിയെക്കുറിച്ച് സൂചന നല്‍കിയിരിക്കുന്നത്. കള്ളിഷര്‍ട്ട് ധാരിയെ കയ്യില്‍ ബാഗുമായി കണ്ടെന്നാണ് ഇയാള്‍ പറയുന്നത്. ഇയാളുടെ മൊഴിയനുസരിച്ച് രേഖാചിത്രം...

മലപ്പുറം കലക്ടറേറ്റിലെ സ്‌ഫോടനം: ലുഘുലേഖയും പെട്ടിയും കണ്ടെത്തി

മലപ്പുറം: മലപ്പുറം കലക്ടറേറ്റിലുണ്ടായ സ്‌ഫോടനം കൊല്ലത്ത് കലക്ടറേറ്റിലുണ്ടായ സ്‌ഫോടനത്തിന് സമാനമെന്ന് റിപ്പോര്‍ട്ടുകള്‍. അതേസമയം സംഭവ സ്ഥലത്ത് നിന്ന് ഒരു പെട്ടി കണ്ടെത്തി. ബേസ്മൂവ്‌മെന്റ് എന്ന സംഘടനയുടെ പേരിലാണ് പെട്ടിയുള്ളത്. കൊല്ലത്തും ഇതെ സംഘടനയുടെ...

MOST POPULAR

-New Ads-