Friday, May 24, 2019
Tags Blog

Tag: blog

ദുരന്തമുഖത്തെ വിലപിടിപ്പുള്ള സഹായം

ഉമ്മര്‍ വിളയില്‍ അണമുറിയാത്ത പേമാരിയിലും കുത്തൊഴുക്കിലും നിറഞ്ഞുകവിഞ്ഞിരിക്കുകയാണ് കേരളം. അതിശക്തമായ കാലവര്‍ഷം നിരവധി പേരുടെ മരണത്തിനും അരക്ഷിതാവസ്ഥക്കും സഹസ്രകോടി രൂപയുടെ നഷ്ടത്തിനും ഇടവരുത്തിയിരിക്കുന്നു. ചരിത്രത്തിലാദ്യമായി ഇടുക്കി അണക്കെട്ടിന്റെ അഞ്ചു ഷട്ടറും ഉയര്‍ത്തി വെള്ളത്തിന്റെ കുത്തൊഴുക്കിനെ...

സഹകരണ മേഖല എങ്ങനെ നശിപ്പിക്കപ്പെടുന്നു

നജ്മുദ്ദീന്‍ മണക്കാട്ട് സാധാരണക്കാരന് വളരെ ആക്സസിബിള്‍ ആണ് സഹകരണ സംഘങ്ങള്‍. വാണിജ്യ ബാങ്കുകളോടുള്ള പേടി തന്റെ അയല്‍പക്കക്കാരനും മറ്റും അംഗങ്ങള്‍ ആയ സഹകരണ സംഘത്തിനോട് ഒരാള്‍ക്കും കാണില്ല. NABARD, SIDBI, HUDCO, NCDC തുടങ്ങി...

നിപ; ശാസ്ത്രം ജയിച്ചു, കോമാളികൾ തോറ്റു

രഞ്ജിത്ത് ആന്റണി നിപ്പ വൈറസ് ആയിരിക്കാം അസുഖ കാരണം എന്ന് കണ്ട് പിടിച്ച ആ ഡോക്ടറെ അറിയുമോ?. ആ കൈയ്യൊന്ന് പിടിച്ച് കുലുക്കണം. കഴിയുമെങ്കിൽ കൂടെ നിന്ന് ഒരു സെൽഫി എടുക്കണം. വേറൊന്നും കൊണ്ടല്ല....

ഓര്‍മ്മകളുടെ വിസ്മയച്ചെപ്പായി ഇസ്ര ഹബീബ്

  കോഴിക്കോട്: ഏഴ്്് വയസ്സെ പ്രായമുള്ളു, പക്ഷേ മന:പാഠങ്ങളുടെ കാര്യത്തില്‍ വിസ്മയങ്ങളുടെ രാജകുമാരിയാണ് കല്ലായിലെ ഹബീബിന്റെയും പ്രസീനയുടെ മകള്‍ ഇസ്ര. ലോക രാജ്യങ്ങള്‍, അവയുടെ തലസ്ഥാനങ്ങള്‍, ലോകാത്ഭുതങ്ങള്‍, ഇന്ത്യന്‍ പ്രസിഡന്റുമാര്‍,പ്രധാനമന്ത്രിമാര്‍,ഗ്രഹങ്ങള്‍,നോബല്‍ സമ്മാന ജേതാക്കള്‍,വന്‍കരകള്‍,ലോക പ്രശസ്ത...

“കട്ടിലിൽ നിന്ന് കോടതിയിലേക്ക്…’

കര്‍ണാടകയില്‍ കേവല ഭൂരിപക്ഷമുള്ള കോണ്‍ഗ്രസ് - ജെ.ഡി.എസ് സഖ്യത്തെ തഴഞ്ഞ് വലിയ ഒറ്റക്കക്ഷിയായ ബി.ജെ.പിയെ സര്‍ക്കാറുണ്ടാക്കാന്‍ ക്ഷണിച്ച ഗവര്‍ണര്‍ വാജുഭായ് വാലയുടെ തീരുമാനത്തിനെതിരെ കോണ്‍ഗ്രസ് സുപ്രീംകോടതിയെ സമീപിച്ചപ്പോള്‍ ബുധനാഴ്ച പുലര്‍ച്ചെ പരമോന്നത കോടതിയിലുണ്ടായ...

മക്ക മസ്ജിദില്‍ മോദി ക്ലൈമാക്‌സ്

റവാസ് ആട്ടീരി 'ഞാന്‍ ഹൈദരാബാദിലെ ചഞ്ചല്‍ഗുഡ ജയിലില്‍ കിടക്കുമ്പോള്‍ സഹതടവുകാരിലൊരാള്‍ നിരപരാധിയായ അബ്ദുല്‍ കലീമായിരുന്നു. ജയിലിനുള്ളില്‍ കലീം എന്നെ ഒരുപാടു സഹായിച്ചു. സാധനങ്ങള്‍ എടുത്തുവെക്കാനും വെള്ളവും ഭക്ഷണവും എത്തിച്ചുതരാനും അയാളായിരുന്നു എന്റെ സഹായി. ഞാനും...

അസന്‍സോളില്‍ നിന്നുയര്‍ന്ന മതേതരത്വ ശബ്ദം

സലീം ദേളി ഹിംസയും അക്രമവും ഫാസിസത്തെ സംബന്ധിച്ചിടത്തോളം യാദൃച്ഛികമായി സംഭവിക്കുന്നതല്ല. കൃത്യമായ ആസൂത്രണത്തിലൂടെ നടപ്പിലാക്കുന്നതാണ്. ഹിംസ അവരുടെ കൈയബദ്ധമല്ല. പ്രായോഗികമായി അവര്‍ പരിശീലിച്ചെടുക്കുന്നതാണ്. ഒരു ജനതയെ ഭീതിക്ക് അടിപ്പെടുത്തുക എന്നതാണ് ഫാസിസത്തിന്റെ സൈദ്ധാന്തിക രീതി....

മധ്യപ്രദേശിലെ മറ്റൊരു ‘യോഗി’

മധ്യപ്രദേശില്‍ അഞ്ച് തീവ്ര ഹിന്ദു സന്യാസിമാരെ സഹമന്ത്രിക്ക് തുല്യമായ പദവി നല്‍കി അധികാരക്കസേരകളില്‍ പ്രതിഷ്ഠിച്ചിരിക്കുകയാണ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍. നിലവിലെ മന്ത്രിസഭക്ക് ആള്‍ബലക്കുറവ് കാരണമോ പ്രാദേശികത്വ, ജാതി സമവാക്യങ്ങളുടെ പരിഗണനയുടെ പേരിലോ...

തീര്‍ച്ചയായും നിങ്ങളുടെ മേല്‍ നിരീക്ഷകരുണ്ട്

വെള്ളിത്തെളിച്ചം/ എ എ വഹാബ് ഖുര്‍ആനിലെ എണ്‍പത്തിരണ്ടാം അധ്യായമായ 'അല്‍ ഇന്‍ഫിത്വാര്‍' അവതരണ ക്രമമനുസരിച്ച് എണ്‍പത്തി രണ്ടാമതായാണ് മക്കയില്‍ അവതരിച്ചത്. നമ്മുടെ ഭൂമിയിലും പ്രപഞ്ചത്തിലും ചെറുതും വലുതുമായ ധാരാളം വിനാശകരമായ സംഭവങ്ങള്‍ അരങ്ങേറിയിട്ടുണ്ട്. പ്രപഞ്ച...

സി. രവിചന്ദ്രന്‍, നിയോ എത്തിസം, ഇസ്ലാമോഫോബിയ

സാബിർ കോട്ടപ്പുറം ഭയക്കാനുള്ള അവകാശത്തെ കുറിച്ചാണ് കേരളത്തിലെ നിയോ എത്തിസ്റ്റുകള്‍ അടുത്ത കാലത്തായി പറഞ്ഞുകൊണ്ടേയിരിക്കുന്നത് . ഇസ്ലാമിനെ ഭയക്കണം, മുസ്ലിംകളില്‍ നിന്നും ഭയന്നോടണം, കേരളത്തിലെ നിയോ എത്തിസ്റ്റ് പ്രവാചകന്‍ സി. രവിചന്ദ്രനും അണികളും വരികളിലൂടെയും...

MOST POPULAR

-New Ads-