Wednesday, June 19, 2019
Tags Blog

Tag: blog

വന നശീകരണം തടയാന്‍ ആളെ ആവശ്യമുണ്ട്

ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്‌ ആഴ്ചപ്പതിപ്പിന്റെ എഡിറ്ററായിരുന്നപ്പോഴാണ് ഒരാഴ്ചയില്‍ മലയാളത്തിലിറങ്ങുന്ന പുസ്തകങ്ങളുടെ എണ്ണം കണ്ട് അമ്പരന്നു പോയത്.. (ബുക് റിവ്യുവിനയക്കുന്നതാണ്.) ശരാശരി 80 ശതമാനം പുസ്തകങ്ങളും പരമ ബോറാണ്. ബാക്കി പതിനഞ്ച് ശതമാനവും കഷ്ടിച്ച് ശരാശരി. കഴിഞ്ഞ 10 വര്‍ഷമായി...

അതാണ് രാഹുല്‍ ഗാന്ധിയും മോദിയും തമ്മിലുള്ള വ്യത്യാസം

ബഷീര്‍ വള്ളിക്കുന്ന്‌ നിർഭയയുടെ സഹോദരനെ രാഹുൽ ഗാന്ധി ആരുമറിയാതെ സഹായിച്ചെന്നും അവനെ ഒരു പൈലറ്റാക്കി വളർത്തിയെടുത്തെന്നും വായിച്ചപ്പോൾ അതിലൊട്ടും അത്ഭുതം തോന്നിയില്ല. പീഡനത്തിനിരയായി കൊല്ലപ്പെട്ട ആ പാവം പെൺകുട്ടിയുടെ കുടുംബത്തെ സഹായിക്കണമെന്ന് അദ്ദേഹത്തിന് തോന്നിക്കാണും....

‘മെര്‍സല്‍’ കണ്ട് പേടിച്ച സംഘികളും ‘സന്ദേശം’ കണ്ട് ചിരിച്ച മലയാളിയും

ബഷീര്‍ വള്ളിക്കുന്ന് വിജയ് സിനിമയിലെ രണ്ടേ രണ്ട് ഡയലോഗുകളെ ഇവന്മാർ ഇത്രമാത്രം പേടിക്കുന്നുവെങ്കിൽ ഒരു കാര്യം ഉറപ്പിക്കുക, ഇന്ത്യയിൽ ഏറ്റവും കുറഞ്ഞ ആത്മവിശ്വാസത്തോടെ ജീവിക്കുന്ന ഒരേ ഒരു വർഗം സംഘികളാണ്. പ്രതിഷേധ ശബ്ദങ്ങളെ അത്രമാത്രം...

മ്യാന്മറില്‍നിന്ന് ഭയന്നോടിയ അഖ്‌ലാസിന്റെ ദുരിത യാത്ര

ലത്തീഫ് രാമനാട്ടുകര മുഹമ്മദ് അഖ്‌ലാസിന് പ്രായം 23. മ്യാന്‍മറിലെ റോഹിന്‍ഗ്യന്‍ കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പുകളാണ് സ്വദേശം. ഈയിടെയായി റോഹിന്‍ഗ്യകള്‍ക്കെതിരെ കൂടുതല്‍ തീവ്രമായ ആക്രമങ്ങള്‍ അരങ്ങേറിയ ദിനങ്ങളിലൊന്നാണ് അഖ്‌ലാസ് രക്ഷപെട്ട് ഇന്ത്യയിലേക്കോടിയത്. 15 ദിവസം മുമ്പ് കഷ്ടിച്ച് രക്ഷപെട്ട...

മത സൗഹാര്‍ദ്ദത്തിന് സ്‌നേഹത്തിന്റെ വിരുന്നൊരുക്കി ഹരികൃഷ്ണന്‍ നമ്പൂതിരിയുടെ ഓണസദ്യ

  ഗലേേമിഴമഹ: ചെങ്ങോട് കാവിലെ പുനത്തും പടിക്കല്‍ ക്ഷേത്രം മേല്‍ശാന്തിയായ ഹരികൃഷ്ണന്‍ നമ്പൂതിരിയാണ് യൂത്ത്‌ലീഗ് എസ്.കെ.എസ്.എസ്.എഫ്. നേതാക്കള്‍ക്ക് ഓണസദ്യ ഒരുക്കിയത് മതേതരത്വത്തിന്റെ മൂല്യങ്ങള്‍ നഷ്ടപ്പെടുന്ന ഈ കാലഘട്ടത്തില്‍ ഇത്തരം കൂടിച്ചേരലുകളാണ് പ്രതീക്ഷകള്‍ നല്‍കുന്നത് തന്റെ...

മേല്‍ശാന്തി ക്ഷണിച്ചു, സാദിഖലി തങ്ങള്‍ ഓണ സദ്യക്കെത്തി

വള്ളിക്കുന്ന്: തിരുവോണ നാളില്‍ മത സൗഹാര്‍ദത്തിന്റെ ഓണസദ്യയൊരുക്കിയത് വള്ളിക്കുന്ന് നെറുങ്കൈതകോട്ട ക്ഷേത്ര മേല്‍ശാന്തിയുടെ ഇല്ലത്ത് . അതിഥിയായി എത്തിയതാവട്ടെ പാണക്കാട് കൊടപ്പനക്കല്‍ കുടുംബത്തില്‍ നിന്ന് മുസ്‌ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് സയ്യിദ്...

വിടവാങ്ങിയത് പേര്‍ഷ്യന്‍ സൗന്ദര്യം മലയാളക്കരക്കു പകര്‍ന്ന എഴുത്തുകാരന്‍

  പി.സി ജലീല്‍ പേര്‍ഷ്യന്‍ നാടുകളിലെ ദാര്‍ശനികമികവും കാവ്യസുഭഗതയുമുള്ള കഥകള്‍ മലയാളനാടിന് സമ്മാനിച്ച എഴുത്തുകാരനായിരുന്നു ഇന്നലെ വിടവാങ്ങിയ പോക്കര്‍ കടലുണ്ടി. കോഴിക്കോട്ട് മാപ്പിള പത്രപ്രവര്‍ത്തനത്തിന്റെ ഒരു സുവര്‍ണ കാലഘട്ടത്തില്‍ പ്രമുഖരായ ഒരു പിടി എഴുത്തുകാര്‍ക്കൊപ്പം മുന്‍നിരയിലുണ്ടായിരുന്ന...

മഴ 27 ശതമാനം കുറവ് വെള്ള സംഭരണത്തിനായി ടാസ്‌ക് ഫോഴ്‌സ്

  മഴയുടെ കുറവ് മൂലം സംസ്ഥാനം നേരിടാന്‍ സാധ്യതയുള്ള ഗുരുതരമായ പ്രതിസന്ധി ഒഴിവാക്കുന്നതിന് യുദ്ധകാലാടിസ്ഥാനത്തില്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗം തീരുമാനിച്ചു. കരുതല്‍ നടപടികളുടെ ഭാഗമായി മഴവെള്ള...

ആരാധകരോട് മാപ്പ് ചോദിച്ച് മോഹന്‍ലാല്‍

ആരാധകരോട് മാപ്പ് ചോദിച്ച് നടന്‍ മോഹന്‍ലാല്‍. തന്റെ പ്രതിമാസ ബ്ലോഗ് ഇത്തവണയും എഴുതാന്‍ സാധിക്കാതെ വന്നതിലാണ് താരം ആരാധരോട് മാപ്പ് അറിയിച്ചിരിക്കുന്നത്. എന്റെ പ്രിയ സുഹൃത്തുക്കളെ, ''സിനിമാ ഷൂട്ടിംഗ് തിരക്കുകള്‍ കാരണം ഇത്തവണയും എന്റെ ചിന്തകള്‍...

സ്ലിപ്പില്‍ ക്യാച്ച് കാത്തുനില്‍ക്കുന്നവന്റെ ഏകാഗ്രത

സംഗീത് ശേഖര്‍ സ്ലിപ് ഫീല്‍ഡര്‍മാര്‍. ബാറ്റിന്റെ എഡ്ജില്‍ നിന്നും വരുന്ന, കീപ്പറുടെ റീച്ചിനു പുറത്തുള്ള, പന്തുകള്‍ കയ്യിലൊതുക്കാന്‍ കാത്തു നില്‍ക്കുന്നവര്‍. എഡ്ജ് എടുത്തു വരുന്ന പന്തിന്റെ momentum കൂടുന്നു എന്നതിനാല്‍ സ്ലിപ് ക്യാച്ചുകള്‍ ഒട്ടും...

MOST POPULAR

-New Ads-