Monday, July 6, 2020
Tags Bogus Vote

Tag: Bogus Vote

കണ്ണൂരില്‍ കള്ളവോട്ട് ചെയ്ത മൂന്നു സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെ ക്രിമിനല്‍ കേസെടുത്തു

കാസര്‍കോട്: കാസര്‍കോട് മണ്ഡലത്തിലെ ബൂത്തില്‍ കള്ളവോട്ടു ചെയ്ത സി.പി.എം പഞ്ചായത്ത് അംഗമടക്കം മൂന്നു പേര്‍ക്കെതിരെ കേസെടുത്തു. പിലാത്തറ പത്തൊമ്പതാം നമ്പര്‍...

സി.പി.എം എത്ര കള്ളവോട്ടു ചെയ്താലും 25,000ല്‍ കുറയാത്ത ഭൂരിപക്ഷത്തിനു ജയിക്കും: മുരളീധരന്‍

എന്തൊക്കെ കള്ളത്തരം കാണിച്ചാലും വടകര മണ്ഡലത്തില്‍ 25,000ല്‍ കുറയാത്ത ഭൂരിപക്ഷത്തിന് താന്‍ ജയിക്കുമെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി കെ മുരളീധരന്‍. മണ്ഡലത്തില്‍ കള്ളവോട്ടു നടന്നിട്ടുണ്ടെങ്കിലും റീപോളിങ് ആവശ്യപ്പെടുന്നില്ലെന്ന് പറഞ്ഞ മുരളീധരന്‍, കള്ളവോട്ടിലൂടെ...

കലക്ടര്‍ അലംഭാവം കാട്ടി; സുപ്രീം കോടതിയെ സമീപിക്കും കെ. സുധാകരന്‍

കണ്ണൂര്‍: സി.പി.എം കേന്ദ്രങ്ങളില്‍ നടന്ന വ്യാപക കള്ളവോട്ടിനെതിരെ നിയമ പോരാട്ടം ശക്തമാക്കുമെന്ന് യുഡിഎഫ്. കണ്ണൂര്‍, കാസര്‍കോട് മണ്ഡലങ്ങളില്‍ നടന്ന കള്ളവോട്ടുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയെ സമീപിക്കുമെന്ന് കണ്ണൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയും...

കള്ളവോട്ട്: മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ റിപ്പോര്‍ട്ട് തേടി

തിരുവനന്തപുരം: കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തില്‍ വ്യാപക കള്ളവോട്ട് നടന്നതായി തെളിവ് പുറത്തുവന്ന സാഹചര്യത്തില്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ ആവശ്യപ്പെട്ടു. വരണാധികാരികള്‍ കൂടിയായ കണ്ണൂര്‍, കാസര്‍കോട്...

സി പി എം കള്ളവോട്ടിനെതിരെ യുഡി എഫ് ശക്തമായ നിയമനടപടികള്‍ സ്വീകരിക്കും: രമേശ് ചെന്നിത്തല

തിരുവനന്തപുരം: ലോകസ്ഭാ തിരഞ്ഞെടുപ്പില്‍ പരാജയഭീതി പൂണ്ട സി പി എം വ്യാപകമായി കള്ളവോട്ട് ചെയ്തു എന്നതിന്‍റെ ദൃശ്യങ്ങള്‍ സഹിതമുള്ള തെളിവുകള്‍ പുറത്തു വന്ന സാഹചര്യത്തില്‍ പ്രതിപക്ഷ നേതാവ് ശക്തമായ നിയമനടപടികളുമായി...

കണ്ണൂരിലെ കള്ളവോട്ട്; റിപ്പോര്‍ട്ടു തേടി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍

കണ്ണൂര്‍: കണ്ണൂരില്‍ സി.പി.എമ്മിന്റെ നേതൃത്വത്തില്‍ കള്ളവോട്ട് നടന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നതിനു പിന്നാലെ റിപ്പോര്‍ട്ടു തേടി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. കലക്ടര്‍, അസി. റിട്ടേണിങ് ഓഫീസര്‍,...

കണ്ണൂരില്‍ സി.പി.എമ്മിന്റെ കള്ളവോട്ട് ദൃശ്യങ്ങള്‍ പുറത്ത്

കണ്ണൂര്‍: കണ്ണൂരില്‍ സി.പി.എമ്മിന്റെ നേതൃത്വത്തില്‍ കള്ളവോട്ട് നടത്തിയതായി കണ്ടെത്തി. കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തില്‍ ഉള്‍പ്പെട്ട കണ്ണൂര്‍ ജില്ലയിലെ പിലാത്തറ എ.യു.പി സ്‌കൂളിലാണ് കള്ളവോട്ട് നടന്നതായി സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്ന്...

MOST POPULAR

-New Ads-