Saturday, January 25, 2020
Tags Bollywood

Tag: bollywood

ബോളിവുഡിലും ബി.ജെ.പിക്ക് തിരിച്ചടി; താരങ്ങളെ അകറ്റി പൂജാ ഭട്ടും സംഘവും

മുംബൈ: പൗരത്വഭേദഗതി നിയമവുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി പിയുഷ് ഗോയലിന്റേയും ബി.ജെ.പി വൈസ് പ്രസിഡണ്ട് ബൈജയന്ത് ജയ് പാണ്ടേയുടേയും നേതൃത്വത്തില്‍ സംഘടിപ്പിച്ച ചര്‍ച്ചയില്‍ പങ്കെടുക്കാതെ നിരവധി ബോളിവുഡ് താരങ്ങള്‍. പൗരത്വഭേഗതി നിയമത്തിനെതിരെ...

ഷോലെ’യില്‍ കാലിയയായി അഭിനയിച്ച നടന്‍ വിജു ഖോട്ടെ അന്തരിച്ചു

ബോളിവുഡിലെ എക്കാലത്തെയും ഹിറ്റ് സിനിമയായി കണക്കാക്കുന്ന 'ഷോലെ'യില്‍ വില്ലന്‍ കഥാപാത്രമായ കാലിയയായി അഭിനയിച്ച നടന്‍ വിജു ഖോട്ടെ അന്തരിച്ചു. ആന്തരിക അവയവങ്ങളുടെ തകരാറിനെ തുടര്‍ന്നാണ് മരണം. ഹിന്ദിയിലും മറാത്തി ചിത്രങ്ങിലും...

ദേശീയ ജൂറിയെ തള്ളി; “ഗല്ലി ബോയ്”ക്ക് ഓസ്‌കാര്‍ ഒഫിഷ്യല്‍ എന്റ്രി

2019 ഓസ്‌കാറിനായി മികച്ച വിദേശ ഭാഷ ചിത്രത്തിനായുള്ള നാമനിര്‍ദ്ദേശ പട്ടികയില്‍ ബോളിവുഡ് ചിത്രം ഗല്ലി ബോയ് ഇടംപിടിച്ചു. ഇന്ത്യയില്‍ നിന്നും ഓസ്‌കാര്‍ പട്ടികയില്‍. രണ്‍വീര്‍ സിങ്ങിനെയും ആലിയ ഭട്ടിനെയും...

ബോളിവുഡ് സംഗീത സംവിധായകന്‍ ഖയ്യാം ഹാഷ്മി അന്തരിച്ചു

പ്രശസ്ത ബോളിവുഡ് സംഗീത സംവിധായകന്‍ മുഹമ്മദ് സുഹൂര്‍ ഖയ്യം ഹാഷ്മി (92) അന്തരിച്ചു. മുംബൈയിലെ സ്വകാര്യ ആസ്പത്രിയില്‍ വച്ച് ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഖയ്യാം ഈണമിട്ട...

വാഴപ്പഴത്തിന് 442 രൂപ; നടന്റെ ട്വീറ്റില്‍ പഞ്ചനക്ഷത്ര ഹോട്ടലിന് 25,000 രൂപ പിഴ

വാഴ പഴത്തിന് വന്‍ നികുതി ഈടാക്കിയ പഞ്ചനക്ഷത്ര ഹോട്ടലിന് പിഴ ഈടാക്കി അധികൃതര്‍. രണ്ട് വാഴ പഴത്തിന് 442 രൂപ വില ഈടാക്കിയ ചണ്ഡിഗഡിലെ മാരിയറ്റ് പഞ്ചനക്ഷത്ര ഹോട്ടലിനാണ് 25,000...

കോഹ്‌ലി സിനിമയിലേക്കോ..? ആരാധകര്‍ക്ക് സര്‍പ്രൈസ് നല്‍കി താരം

ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്‌ലി സിനിമയിലേക്കോ? സമൂഹമാധ്യമങ്ങളിളെ കോഹ്‌ലി ആരാധകര്‍ക്കിടയിലെ പ്രധാന ചര്‍ച്ചാവിഷയം ഇപ്പോളിതാണ്. കോഹ്‌ലിയുടെ ഒരു ട്വീറ്റ് തന്നെയാണ് ഈ ചര്‍ച്ചയ്ക്ക് വഴിയൊരുക്കിയത്. 'ട്രെയിലര്‍ ദ മൂവി' എന്ന പേരില്‍...

മനസ്സുണ്ട്; കേരളത്തെ സഹായിക്കാന്‍ പണമില്ലെന്ന് ആരാധകന്‍, ഒരു കോടി സംഭാവന നല്‍കി ബോളിവുഡ് താരം...

'എന്റെ കൈയില്‍ പണമില്ല; എന്തെങ്കിലും ഭക്ഷണം സംഭാവന നല്‍കണമെന്നുണ്ട്. പക്ഷേ, എങ്ങനെ? ദയവായി പറയൂ...' കേരളത്തിലെ പ്രളയക്കെടുതികളെപ്പറ്റിയുള്ള പോസ്റ്റിനു കീഴില്‍ വന്ന ഈ കമന്റിനോട് ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത് പ്രതികരിച്ചത്...

ദീപിക പദുക്കോണും രണ്‍വീര്‍ സിങും വിവാഹിതരാകുന്നു

ദീര്‍ഘനാളത്തെ പ്രണയത്തിനുശേഷം ബോളിവുഡ് താരജോഡികളായ ദീപിക പദുക്കോണും രണ്‍വീര്‍ സിങും വിവാഹിതരാകാന്‍ പോകുന്നതായി റിപ്പോര്‍ട്ട്. ഹിന്ദുമതാചാരപ്രകാരം നവംബര്‍ 19ന് മുംബൈയില്‍ വിവാഹിതാകുമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം അടുത്ത ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും മാത്രമേ ചടങ്ങില്‍ ക്ഷണം...

ഭാര്യയുടെ ഫോണ്‍ കോള്‍ ചോര്‍ത്തി : ബോളിവുഡ് നടനെതിരെ കേസ്

ഭാര്യയുടെ ഫോണ്‍ കോള്‍ നിയമവിരുദ്ധമായി ചോര്‍ത്തിയതിന് പ്രമുഖ ബോളിവുഡ് നടന്‍ എതിരെ കേസ്. നടന്‍ നവാസുദ്ദിന്‍ സിദ്ദിഖി എതിരെയാണ് കേസ് എടുത്തത്. ഭാര്യയുടെ ഫോണ്‍ കോളുകള്‍ റെക്കോര്‍ഡ് ചെയ്യാന്‍ സ്വകാര്യ ഡിറ്റക്ടീവിനെ നടന്‍...

ആരാധകരെ ഞെട്ടിച്ച് പുതിയ ചിത്രത്തില്‍ കിടിലന്‍ ലുക്കില്‍ കിങ് ഖാന്‍

  ഷാരൂഖ് ഖാന്റെ ഏറ്റവും പുതിയ ചിത്രമായ 'സീറോ'യുടെ ഫസ്റ്റ് ലുക്ക് അണിയറ പ്രവര്‍ത്തകരും ഷാരൂഖാനും പുറത്തുവിട്ടു. സീറോയിലെ കഥാപാത്രത്തിന്റെ വേഷപ്പകര്‍ച്ചയില്‍ ആരാധകരെ ശരിക്കും ഞെട്ടിച്ചിരിക്കുകയാണ് ബോളിവുഡ് നടന്‍ ഷാരൂഖ് ഖാന്‍. തീര്‍ത്തും പൊക്കം...

MOST POPULAR

-New Ads-