Monday, November 19, 2018
Tags Bollywood

Tag: bollywood

വിനോദവും നയതന്ത്രവും ഇഴചേര്‍ത്ത വിനോദ് ഖന്ന

മുംബൈ: അഭ്രപാളിയിലും രാഷ്ട്രീയ ജീവിതത്തിലും ഒരുപോലെ തിളങ്ങി നിന്ന ജനപ്രിയ താരമായിരുന്നു വിടവാങ്ങിയ വിനോദ് ഖന്ന. സിനിമയെയും പൊതുപ്രവര്‍ത്തനത്തെയും ഒരു നൂലില്‍ കോര്‍ക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. കൈവച്ച മേഖലകളെയെല്ലാം വിജയപഥത്തിലെത്തിക്കാനും വിനോദ് ഖന്നക്കായി....

‘പണം നല്‍കിയില്ലെങ്കില്‍ ആലിയ ഭട്ടിനെ വധിക്കും’; പൊലീസ് അന്വേഷണം ആരംഭിച്ചു

ബോളിവുഡ് സംവിധായകന്‍ മഹേഷ് ഭട്ടിനും മകളും നടിയുമായ ആലിയ ഭട്ടിനും വധഭീഷണി. 50 ലക്ഷം രൂപ ബാങ്ക് അക്കൗണ്ടില്‍ ഇട്ടില്ലെങ്കില്‍ ഭാര്യ സോണി രസ്ദാനെയും ആലിയ ഭട്ടിനെയും വധിക്കുമെന്ന അജ്ഞാത ഫോണ്‍ സന്ദേശമാണ്...

ഗുര്‍മെഹറിന് പിന്തുണയുമായി ബോളിവുഡ്

ന്യൂഡല്‍ഹി: എബിവിപി പ്രവര്‍ത്തകരുടെ ഭീഷണി നേരിട്ട കാര്‍ഗില്‍ രക്തസാക്ഷിയുടെ മകള്‍ ഗുര്‍മെഹര്‍ കൗറിനു പിന്തുണയുമായി ബോളിവുഡ്. 'ഗുര്‍മെഹര്‍ അഭിപ്രായ സ്വാതന്ത്രമാണ് വ്യക്തമാക്കിയത്. അതിനു ഗുര്‍മെഹറിനെ എതിര്‍ക്കേണ്ടതില്ല'. നടി വിദ്യാബാലന്‍ വ്യക്തമാക്കി. അഭിപ്രായ സ്വാതന്ത്രങ്ങള്‍ക്കു...

സംവിധായകന്‍ ഭന്‍സാലിക്കു നേരെ ഷൂട്ടിങ് സെറ്റില്‍ അക്രമം; പ്രതിഷേധവുമായി ബോളിവുഡ്

വെറ്ററന്‍ സംവിധായകന്‍ സഞ്ജയ് ലീലാ ഭന്‍സാലിക്കു നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധവുമായി ബോളിവുഡ് പ്രമുഖര്‍ രംഗത്ത്. തന്റെ പുതിയ സിനിമയായ 'പദ്മാവതി'യുടെ ജയ്പൂരിലെ സെറ്റില്‍ വെച്ചാണ് ഭന്‍സാലിയെ രജ്പുത് കര്‍ണി സേന എന്ന അക്രമിക്കൂട്ടം...

പാകിസ്താനില്‍ പ്രദര്‍ശനത്തിനൊരുങ്ങി ഷാറൂഖിന്റെ റയീസ്; മാഹിറാ ഖാന് കടുത്ത നിരാശ

പാക്കിസ്ഥാനില്‍ പ്രദര്‍ശനത്തിനൊരുങ്ങി ഷാറൂഖിന്റെ റയീസ്; മുബൈ: ഇന്ത്യന്‍ സിനിമകള്‍ക്ക് പാകിസ്താനില്‍ പ്രദര്‍ശനത്തിനുള്ള വിലക്ക് നീങ്ങിയേക്കുമെന്ന സൂചന ലഭിച്ചതോടെ ഷാരൂഖ് ഖാന്‍ ചിത്രം റയീസ് പാകിസ്താനില്‍ റിലീസ് ചെയ്യാനുള്ള നീക്കം സജീവമാവുന്നു. ബോളിവുഡ് സിനിമകള്‍ക്ക് രാജ്യത്ത്...

ആസിഡ് ഇരകളുമൊത്ത് ദീപാവലി ആഘോഷിച്ച് കിംഗ് ഖാന്‍

മനുഷ്യസ്‌നേഹത്തിന്റെ മുഖം ഒരിക്കല്‍ കൂടി ലോകത്തിന് മുന്നില്‍ തെളിയിച്ച് ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ ഷാരൂഖ് ഖാന്‍. ലോകം മുഴുവന്‍ ആരാധകരുള്ള കിങ് ഖാന്‍ വ്യക്തിത്വം കൊണ്ട് സിനിമയ്ക്ക് പുറത്തും ആരാധകരുടെ സ്‌നേഹവും ആദരവും...

പാക് താര സാന്നിധ്യ സിനിമ: എ.ഡി.എച്ച്.എം സസ്‌പെന്‍സ് സീനുകള്‍ ഇന്റര്‍നെറ്റില്‍ ചോര്‍ന്നു

പാക് താരത്തിന്റെ സാന്നിധ്യത്താല്‍ വിവാദത്തിലായ കരണ്‍ ജോഹര്‍ സിനിമാ സീനുകള്‍ ഇന്റര്‍നെറ്റില്‍ ചോരുന്നു. ഇന്ന് റിലീസിനെത്തിയ പാക് താരം ഫവാദ് ഖാന്‍ അഭിനയിച്ച കരണ്‍ ജോഹര്‍ ചിത്രം 'ഏ ദില്‍ ഹേ മുഷ്‌കില്‍'(എ.ഡി.എച്ച്.എം)ന്റെ സീനുകളാണ്...

വികാരഭരിതനായി ദേശ സ്‌നേഹം പ്രകടിപ്പിച്ച് കരണ്‍ ജോഹര്‍

പാക് താരങ്ങളെ സിനിമയില്‍ അഭിനയിപ്പിച്ച വിവാദത്തില്‍ മൗനംപൂണ്ട പ്രമുഖ ബോളിവുഡ് സംവിധായകന്‍ കരണ്‍ ജോഹര്‍ വികാരഭരിതനായി രംഗത്ത്. ദേശ സ്‌നേഹ വിഷയത്തില്‍ വികാരഭരിതമായ വാക്കുകളാല്‍ പ്രതികരിച്ചാണ് കരണിന്റെ തന്നെ വീഡിയോ രംഗത്തെത്തിയിരിക്കുന്നത്. രാജ്യദ്രോഹിയെന്ന പേരില്‍...

പാക് നടന്റെ സാന്നിധ്യം; കരണ്‍ ജോഹറിന്റെ സിനിമക്ക് നാലു സംസ്ഥാനങ്ങളില്‍ വിലക്ക്

റിലീസിങിനും മുന്നേ പ്രേക്ഷക ശ്രദ്ധ നേടിയ കരണ്‍ ജോഹറിന്റെ ഏറ്റവും പുതിയ ചിത്രം 'യെ ദില്‍ ഹേ മുശ്കില്‍' വീണ്ടും വിവാദ കുരുക്കില്‍. പാക് താരം ഫവദ് ഖാന്‍ അഭിനയിച്ചതിന്റെ പേരില്‍ വിവാദത്തിലായിരുന്ന...

MOST POPULAR

-New Ads-