Sunday, May 31, 2020
Tags BR Ambedkar

Tag: BR Ambedkar

കോവിഡ്19; അംബേദ്കര്‍ ജയന്തി വീടുകളില്‍ ആഘോഷിക്കണമെന്ന് യു.സി രാമന്‍

കോഴിക്കോട്: ഡോ: ബി.ആര്‍ അംബേദ്കറിന്റെ 129 -ാമത് ജയന്തി ആഘോഷങ്ങള്‍ വീടുകളില്‍ നടത്താന്‍ ആവശ്യപ്പെട്ട സംസ്ഥാന ഘടകം. കോവിഡ് 19 ന്റെ പ്രത്യേക സാഹചര്യം കണക്കിലെടുത്താണ് ആഘോഷം...

റിപബ്ലിക് ദിനത്തില്‍ പ്രധാനമന്ത്രിക്ക് ആമസോണ്‍ വഴി അസല്‍ സമ്മാനവുമായി കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: രാജ്യത്ത് പൗരത്വ ഭേദഗതി നിയമത്തിനെതിരെ ശ്ക്തമായ ജനകീയ പ്രക്ഷോഭം നടന്നുകൊണ്ടിരിക്കുന്നതിനിടയില്‍ വന്നെത്തിയ രാജ്യത്തിന്റെ എഴുപത്തിയൊന്നാം റിപബ്ലിക് ദിനത്തില്‍ പ്രധാനമന്ത്രി ന നരേന്ദ്രമോദിക്ക് അസല്‍ സമ്മാനവുമായി കോണ്‍ഗ്രസ് പാര്‍ട്ടി. സംഘ്പരിവാര്‍...

ഭരണഘടനയുടെ കരട് തയ്യാറാക്കിയതും എട്ട് നൊബേല്‍ ജേതാക്കളും ബ്രാഹ്മണരെന്ന് ഗുജറാത്ത് സ്പീക്കര്‍; ആര്‍എസ്എസിന്റെ സവര്‍ണ്ണ...

അഹമ്മദാബാദ്: ആര്‍എസ്എസിന്റെ സവര്‍ണ്ണ രാഷ്ട്രീയം പുറത്തുവരുന്ന പരാമര്‍ശവുമായി ഗുജറാത്ത് സ്പീക്കര്‍ രാജേന്ദ്ര ത്രിവേദി. ഭരണഘടനയുടെ കരട് തയ്യാറാക്കാന്‍ അംബേദ്കര്‍ ചുമതലപ്പെടുത്തിയത് ബ്രാഹ്മണനായ ബിഎന്‍ റാവുവിനെയെന്ന്...

ബി.ജെ.പി നേതാവ് ഹാരാര്‍പ്പണം നടത്തിയ അംബേദ്കര്‍ പ്രതിമയില്‍ ദളിതര്‍ ശുദ്ധിക്രിയ നടത്തി

മീററ്റ്: ബി.ജെ.പി നേതാവ് ഹാരാര്‍പ്പണം നടത്തിയ അംബേദ്കര്‍ പ്രതിമയില്‍ ദളിത് അഭിഭാഷകര്‍ ശുദ്ധിക്രിയ നടത്തി. പാലും ഗംഗാജലവും ഉപയോഗിച്ചാണ് ശുദ്ധിക്രിയ നടത്തിയത്. ഉത്തര്‍പ്രദേശിലെ മീററ്റില്‍ ജില്ലാ കോടതിക്ക് സമീപം സ്ഥാപിച്ചിരുന്ന അംബേദ്കര്‍ പ്രതിമയിലാണ്...

കനത്ത പ്രതിഷേധത്തെ തുടര്‍ന്ന് ആഗ്രയിലെ അംബേദ്കര്‍ പ്രതിമ മാറ്റാനുള്ള തീരുമാനം മരവിപ്പിച്ചു

ആഗ്ര: കനത്ത പ്രതിഷേധത്തെ തുടര്‍ന്ന് കോര്‍പറേഷന്‍ ഓഫീസ് കോമ്പൗണ്ടിനകത്തെ അംബേദ്കര്‍ പ്രതിമ മാറ്റി ദീനദയാല്‍ ഉപാധ്യായയുടെ പ്രതിമ സ്ഥാപിക്കാനുള്ള തീരുമാനം മരവിപ്പിച്ചു. സംസ്ഥാന സാംസ്‌കാരിക വകുപ്പാണ് രണ്ട് അംബേദ്കര്‍ പ്രതിമകളില്‍ ഒന്ന് മാറ്റി...

യു.പിയില്‍ അംബേദ്കര്‍ പ്രതിമകള്‍ക്ക് ഇരുമ്പ് കവചമൊരുക്കുന്നു

ലക്‌നൗ: ബി.ആര്‍.അംബേദ്കറുടെ പ്രതിമകള്‍ വ്യാപകമായി തകര്‍ക്കപ്പെടുന്ന പശ്ചാത്തലത്തില്‍ യു.പിയില്‍ അംബേദ്കര്‍ പ്രതിമകള്‍ ഇരുമ്പ് കൂട്ടിലാക്കുന്നു. ബദൗനിലെ അംബേദ്കര്‍ പ്രതിമയാണ് ഇരുമ്പ് കവചത്തിനുള്ളിലാക്കിയത്. സമീപത്ത് പൊലീസ് കാവലും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഫിറോസാബാദ് ജില്ലയിലെ നഗ്ല ജമ്മാന്‍...

യു.പി സര്‍ക്കാര്‍ കാവിയടിച്ച അംബേദ്കര്‍ പ്രതിമ ബി.എസ്.പി നീലയാക്കി

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബദയൂണില്‍ യു.പി സര്‍ക്കാര്‍ കാവി പൂശിയ അംബേദ്കര്‍ പ്രതിമ ബി.എസ്.പി പ്രവര്‍ത്തകര്‍ നീലയാക്കി. ബദയൂണ്‍ ജില്ലാ ഭരണകൂടം കഴിഞ്ഞ ദിവസം സ്ഥാപിച്ച പ്രതിമയാണ് സംഘപരിവാര്‍ കാവി പൂശിയത്. പ്രതിഷേധവുമായി സ്ഥലത്തെത്തിയ...

അംബേദ്കറിനെ അപകീര്‍ത്തിപ്പെടുത്തല്‍: നാല് പേര്‍ പിടിയില്‍

ബെല്ലിയ: ഭരണഘടനാ ശില്‍പി ബി. ആര്‍ അംബേദ്കറിനെ സമൂഹ മാധ്യമങ്ങള്‍ വഴി അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ പ്രചാരണം നടത്തിയതിന് നാല് യുവാക്കള്‍ക്കെതിരെ പൊലീസ് കേസെടുത്തു. ദളിത് യുവാവിനെ മര്‍ദ്ദിച്ച സംഭവത്തിലും സംഘം പ്രതികളാണ്. ഉത്തര്‍...

MOST POPULAR

-New Ads-