Saturday, June 15, 2019
Tags Brazil team

Tag: brazil team

ബ്രസീലിയന്‍ താരം ഫെര്‍ണാണ്ടീഞ്ഞോയ്ക്ക് വധഭീഷണി; താരത്തിന് പിന്തുണയുമായി ഫുട്‌ബോള്‍ ഫെഡറേഷന്‍

സാവോ പോളോ: റഷ്യന്‍ ലോകകപ്പ് ക്വാര്‍ട്ടറില്‍ ബ്രസീല്‍ ബെല്‍ജിയത്തോട് തോറ്റു പുറത്തായതിനു പിന്നാലെ ബ്രസീലിയന്‍ താരം ഫെര്‍ണാണ്ടീഞ്ഞോയ്ക്ക് വധഭീഷണി. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് മഞ്ഞപ്പട ബെല്‍ജിയത്തിനു മുന്നില്‍ മുട്ടുകുത്തിയത്. മത്സരത്തില്‍ ഫെര്‍ണാണ്ടീഞ്ഞോ ഒരു...

ബ്രസീല്‍ ആരാധകരുടെ ആഘോഷം അതിരുകടന്നു; വീട്ടമ്മയ്ക്ക് ജീവന്‍ നഷ്ടമായി

കുമളി: ബ്രസീലിന്റെ വിജയം ആഘോഷിക്കുന്നതിനിടെ വഴിതടഞ്ഞതിനാല്‍ വീട്ടമ്മ മരിച്ചു. അമരാവതി ആലുങ്കല്‍ നളിനി(62)യാണ് മരണപ്പെട്ടത്. കഴിഞ്ഞ തിങ്കാളാഴ്ചയായിരുന്നു സംഭവം. റഷ്യന്‍ ലോകകപ്പിന്റെ പ്രീ-ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ മെക്‌സികോയെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് തോല്‍പ്പിച്ചതിന് പിന്നാലെ തങ്ങളുടെ...

നെയ്മറിന്റെ പരിക്ക്: വാര്‍ത്തകളില്‍ ബ്രസീല്‍ ഫുട്‌ബോള്‍ ഫെഡറേഷന്റെ പ്രതികരണം

മോസ്‌കോ: ബ്രസീലിയന്‍ സൂപ്പര്‍താരം നെയ്മര്‍ പരിക്കിന്റെ പിടിയിലാണെന്ന റിപ്പോര്‍ട്ടുകളില്‍ പ്രതികരിച്ച് ബ്രസീല്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍. ലോകകപ്പിലെ ആദ്യമത്സരത്തില്‍ സ്വിറ്റ്‌സര്‍ലാന്റിനെതിരെ അപ്രതീക്ഷിത സമനില വഴങ്ങിയിരുന്നു മുന്‍ജേതാക്കളായ ബ്രസീല്‍. മത്സരത്തില്‍ നെയ്മറിനെ സ്വിസ് താരങ്ങള്‍ നിരന്തരം...

ലോകകപ്പിന് ഇനി 84 ദിവസം; സന്നാഹ മത്സരത്തില്‍ ഇന്ന് ബ്രസീല്‍-റഷ്യ മുഖാമുഖം

ലണ്ടന്‍: റഷ്യയില്‍ ലോകകപ്പ് പന്തുരുളാന്‍ ഇനി 84 ദിവസം. ഫുട്‌ബോള്‍ ചര്‍ച്ചകളില്‍ വ്‌ലാഡിമിര്‍ പുട്ടീന്റെ നാട് നിറയാന്‍ തുടങ്ങുമ്പോള്‍ ലോകകപ്പ് പന്ത് തട്ടാന്‍ യോഗ്യത കൈവരിച്ച 32 ടീമുകള്‍ ഇതാ സന്നാഹങ്ങള്‍ തുടങ്ങുന്നു....

നെയ്മറിന്റെ പരുക്ക്; ബ്രസീലിനും പി.എസ്.ജിക്കും തമ്മില്‍ അഭിപ്രായ ഭിന്നത

ബ്രസീലിയന്‍ സൂപ്പര്‍താരം നെയ്മര്‍ ജൂനിയറിന്റെ കാലിനേറ്റ പരുക്കിനെ തുടര്‍ന്ന് ശസ്ത്രക്രിയക്കായി ബ്രസീലില്‍ എത്തിച്ചു. ശാസ്ത്രക്രിയയെ തുടര്‍ന്ന് അടുത്ത മൂന്ന് മാസത്തേക്ക് ഗ്രൗണ്ടിലിറങ്ങില്ലെന്ന് റിപ്പോര്‍ട്ട്. ബ്രസീലിലെ ബെലൊ ഹൊറിസോണ്ടെ ആശുപത്രിയില്‍ ശനിയാഴ്ചയാണ് ശസ്ത്രക്രിയ എന്ന് പിഎസ്ജിയുടെ സര്‍ജന്‍...

ഫിഫ അണ്ടര്‍ 17 ഫുട്ബോള്‍: ബ്രസീല്‍ പടയില്‍ വെനിഷ്യസ് ജൂനിയറില്ല

കൊച്ചി: അണ്ടര്‍-17 ഫുട്ബോള്‍ ലോകകപ്പിന്റെ ആരവം ഉയരുമ്പോള്‍ കാല്‍പന്തിന്റെ തട്ടകമായ ബ്രസീലില്‍ നിന്നും ആരാധകരെ തേടിയെത്തുന്നത് സങ്കടവാര്‍ത്ത. പന്തുരുളാന്‍ ദിവസങ്ങള്‍ ബാക്കിനില്‍ക്കെ ബ്രസീലിന്റെ അദ്ഭുത ബാലന്റെ പിന്മാറ്റം ഫുട്ബോള്‍ ആരാധകരെ നിരാശയിലാഴ്ത്തിയത്. പുതിയ...

ലോകകപ്പ് യോഗ്യത മത്സരം അര്‍ജന്റീന, ബ്രസീല്‍ ടീമുകളെ പ്രഖ്യാപിച്ചു

ബ്യൂണസ് അയേഴ്‌സ്: ലോകകപ്പ് യോഗ്യത റൗണ്ടില്‍ നിര്‍ണ്ണായക പോരാട്ടത്തിന് ഒരുങ്ങുന്ന അര്‍ജന്റീനിയന്‍ ടീമിനെ പ്രഖ്യാപിച്ചു. സൂപ്പര്‍താരവും യുവന്റസ് സ്‌ട്രൈക്കറുമായ ഗോണ്‍സാലോ ഹിഗ്വയ്‌നെ ഒഴിവാക്കിയാണ് ടീമിനെ പ്രഖ്യാപിച്ചത്. നേരത്തെ ഉറുഗ്വയ്‌ക്കെതിരെയും വെനിസ്വേലയ്‌ക്കെതിരെയും കളിച്ചപ്പോഴും അര്‍ജന്റീനന്‍...

ബ്രസീല്‍ വാര്‍; യൂറോപ്പിലെ ചാമ്പ്യന്‍ ക്ലബിനെ നാളെ രാത്രിയറിയാം

കാര്‍ഡിഫ്: മിലേനിയം സ്റ്റേഡിയത്തില്‍ നാളെ യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ പോരാട്ടത്തിനിറങ്ങുന്നത് സ്പാനിഷ് ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡും ഇറ്റാലിയന്‍ ചാമ്പ്യന്മാരായ യുവന്തസും തമ്മിലാണ്. വിജയിക്കുന്നവര്‍ക്ക് അടുത്ത ഒരു വര്‍ഷത്തേക്ക് യൂറോപ്പിലെ ചാമ്പ്യന്‍ ക്ലബാവാം....

ബ്ലാക് ബോക്‌സ് കണ്ടെടുത്തു; ബ്രസീലിയന്‍ താരങ്ങള്‍ക്ക് ചാമ്പ്യന്‍പട്ടം നല്‍കി എതിര്‍ ടീം

ബൊഗോട്ട: കൊളംബിയയില്‍ തകര്‍ന്നു വീണ വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് കണ്ടെടുത്തു. വിമാനാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നാണ് നിര്‍ണായക തെളിവുകളുള്ള ബ്ലാക്് ബോക്‌സ് കണ്ടെത്തിയത്. ഇത് പിന്നീട് കൊളംബിയന്‍ വ്യോമയാന വിഭാഗം ശാസ്ത്രീയ പരിശോധനകള്‍ക്കായി അയച്ചു. അപകടസമയത്തു...

MOST POPULAR

-New Ads-