Thursday, November 15, 2018
Tags Brazil

Tag: brazil

പൗളീഞ്ഞോ ഹാട്രിക്കില്‍ ബ്രസീലിന് വന്‍ജയം, ചിലിയെ മെസ്സി ഗോള്‍ വീഴ്ത്തി

മൊണ്ടിവിഡിയോ: ഉറുേേഗ്വയെ അവരുടെ തട്ടകത്തില്‍ ഒന്നിനെതിരെ നാലു ഗോളിന് തകര്‍ത്ത് ബ്രസീല്‍ ലോകകപ്പ് യോഗ്യതക്ക് തൊട്ടടുത്തെത്തി. ചൈനീസ് ക്ലബ്ബ് ഗുവാങ്ഷൂ എവര്‍ഗ്രാന്‍ഡെയുടെ മിഡ്ഫില്‍ഡര്‍ പൗളീഞ്ഞോയുടെ ഹാട്രിക്കാണ് മഞ്ഞപ്പടക്ക് എവേ ഗ്രൗണ്ടില്‍ വന്‍ ജയമൊരുക്കിയത്....

നെയ്മര്‍-മെസി മെഗാവാര്‍ ജൂണില്‍

സിഡ്‌നി: ലയണല്‍ മെസ്സിയുടെ അര്‍ജന്റീനയും നെയ്മറിന്റെ ബ്രസീലും തമ്മിലുള്ള സൂപ്പര്‍ ക്ലാസിക്കോ പോരാട്ടത്തിന് ജൂണില്‍ മെല്‍ബണ്‍ വേദിയാവും. ഓസ്‌ട്രേലിയന്‍ ഫുട്‌ബോള്‍ അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. ഫിഫ റാങ്കിങിലെ ആദ്യ രണ്ട് സ്ഥാനക്കാര്‍ തമ്മിലുള്ള...

പിറന്നാള്‍ ഗംഭീരമാക്കി നെയ്മര്‍

25 പൂര്‍ത്തിയായിരിക്കുന്നു നെയ്മര്‍ക്ക്. കഴിഞ്ഞ ദിവസം അദ്ദേഹം നാട്ടിലെത്തി പിറന്നാള്‍ ഗംഭീരമായി ആഘോഷിച്ചു. കുട്ടൂകാരിയും സുഹൃത്തുക്കളുമെല്ലാമായി ആഘോഷം ഗംഭീരമാക്കാന്‍ കൂറ്റന്‍ ബാറ്റ്മാന്‍ കേക്കുമുണ്ടായിരുന്നു. ബ്രസീലിയന്‍ കരോക്കെ ഗാനവുമായി കൂട്ടുകാരിക്കൊപ്പം നെയ്മര്‍ നൃത്തമാടിയപ്പോള്‍ സോഷ്യല്‍...

ബ്രസീലിയന്‍ ക്ലബ് ഫുട്‌ബോള്‍ സംഘം സഞ്ചരിച്ച വിമാനം തകര്‍ന്നു വീണു

റിയോ ഡി ജനീറോ: ബ്രസീലിയന്‍ ക്ലബ് ഫുട്‌ബോള്‍ താരങ്ങള്‍ സഞ്ചരിച്ച വിമാനം കൊളംബിയയില്‍ തകര്‍ന്നു വീണു. കൊളംബിയയിലെ മെഡ്‌ലിയല്‍ വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെയാണ് അപകടം. ഒമ്പത് ജീവനക്കാരുള്‍പ്പെടെ വിമാനത്തിലുണ്ടായിരുന്ന 81 പേരും മരിച്ചതായാണ്...

പെറുവിനെയും തകര്‍ത്ത് ബ്രസീല്‍ മുന്നോട്ട്; മെസ്സിയുടെ മികവില്‍ അര്‍ജന്റീനക്ക് ജയം

ലാറ്റിനമേരിക്കന്‍ മേഖലയിലെ ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ ബ്രസീലിന്റെ തകര്‍പ്പന്‍ ഫോം തുടരുന്നു. പെറുവിനെ അവരുടെ നാട്ടില്‍ എതിരില്ലാത്ത രണ്ടു ഗോളിന് മുട്ടുകുത്തിച്ചാണ് ഒളിംപിക് ചാമ്പ്യന്മാര്‍ പോയിന്റ് ടേബിളിലെ ഒന്നാം സ്ഥാനം അരക്കിട്ടുറപ്പിച്ചത്. അതേസമയം,...

MOST POPULAR

-New Ads-