Thursday, February 21, 2019
Tags BSP

Tag: BSP

പ്രിയങ്കയുടെ രാഷ്ട്രീയ പ്രവേശം: സമാജ്‌വാദി പാര്‍ട്ടി നിലപാട് മാറ്റിയേക്കും, കോണ്‍ഗ്രസുമായി സഖ്യത്തിന് സാധ്യത

പ്രത്യേക ലേഖകന്‍ സജീവ രാഷ്ട്രീയത്തിലേക്കുള്ള പ്രിയങ്ക ഗാന്ധിയുടെ രംഗപ്രവേശം ഉത്തര്‍ പ്രദേശിലെ രാഷ്ട്രീയ സമവാക്യങ്ങളില്‍ മാറ്റമുണ്ടാക്കുന്നതായി സൂചന. ഈ വര്‍ഷത്തെ പൊതുതെരഞ്ഞെടുപ്പില്‍ ബി.എസ്.പിയുമായി സഖ്യത്തില്‍ മത്സരിക്കാന്‍...

എസ്.പിയും ബി.എസ്്.പിയും കൈകോര്‍ക്കുമോ?; സംയുക്തവാര്‍ത്താസമ്മേളനം നാളെ

ലക്‌നൗ: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സമാജ്‌വാദി പാര്‍ട്ടിയും ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടിയും സഖ്യമാവുമെന്ന് റിപ്പോര്‍ട്ടുകള്‍ക്ക് ബലമേകി ഇരു പാര്‍ട്ടികളുടേയും സംയുക്ത വാര്‍ത്താ സമ്മേളനം. നാളെയാണ് പാര്‍ട്ടി നേതാക്കളുടെ വാര്‍ത്താസമ്മേളനം വിളിച്ചിരിക്കുന്നത്. ഈ സഖ്യം നിലവില്‍...

ഉത്തര്‍ പ്രദേശില്‍ സഖ്യം യാഥാര്‍ത്ഥ്യമായാല്‍ 2019ല്‍ നരേന്ദ്രമോദി പുറത്താവും

ഫാസിസത്തിനെതിരെ ഉത്തര്‍പ്രദേശില്‍ സഖ്യം രൂപപ്പെട്ടാല്‍ 2019ല്‍ നടക്കുന്ന ലോകസഭാ തെരഞ്ഞെടുപ്പില്‍ നരേന്ദ്രമോദി സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തില്ലെന്ന് റിപ്പോര്‍ട്ട്. എ.ബി.പി ന്യൂസും-സീ വോട്ടറും നടത്തിയ പ്രീ പോള്‍ സര്‍വ്വേ ഫലത്തിലാണ് എസ്.പി-ബി.എസ്.പി സഖ്യം മോദിയെ...

യുവതിക്കു നേരെ തോക്കുചൂണ്ടി ഭീഷണി; മുന്‍ എം.പിയുടെ മകനെതിരെ കേസ്

ന്യൂഡല്‍ഹി: പഞ്ചനക്ഷത്ര ഹോട്ടലില്‍ വെച്ച് യുവതിക്കു നേരെ തോക്കു ചൂണ്ടിയ സംഭവത്തില്‍ മുന്‍ ബി.എസ്.പി എം.പിയുടെ മകന്‍ അറസ്റ്റിലായേക്കും. മുന്‍ എം.പി രാകേഷ് പാണ്‍ഡേയുടെ മകന്‍ ആഷിഷ് പാണ്‍ഡേയാണ് അറസ്റ്റിലായത്. ജലാല്‍പൂര്‍ എം.ല്‍.എ...

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.എസ്.പിയുമായി ചേര്‍ന്ന് മത്സരിക്കുമെന്ന് രാഹുല്‍ഗാന്ധി

ന്യൂഡല്‍ഹി: അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.എസ്.പിയുമായി സഖ്യമുണ്ടാക്കി മത്സരിക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. കോണ്‍ഗ്രസ്സുമായി ചേര്‍ന്ന് മത്സരിക്കില്ലെന്ന് ബി.എസ്.പി അധ്യക്ഷ മായാവതി വ്യക്തമാക്കിയതിനു പിറകെയാണ് രാഹുല്‍ഗാന്ധിയുടെ പരാമര്‍ശം. ഹിന്ദുസ്ഥാന്‍ ടൈംസിന്റെ ഡല്‍ഹിയിലെ ലീഡര്‍ഷിപ്പ്...

മായാവതിയുടെ പിന്‍മാറ്റത്തിന് പിന്നില്‍ ബി.ജെ.പിയെന്ന് സൂചന

ന്യൂഡല്‍ഹി: ബി.ജെ.പിക്കെതിരെയുള്ള പ്രതിപക്ഷ ഐക്യത്തില്‍ നിന്ന് പിന്‍മാറാനുള്ള ബി.എസ്.പി നേതാവ് മായാവതിയുടെ തീരുമാനത്തിന് പിന്നില്‍ ബി.ജെ.പിയുടെ കരങ്ങളെന്ന് വിവരം. കഴിഞ്ഞ ദിവസമാണ് കോണ്‍ഗ്രസ്സിനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ച് വിശാലസഖ്യത്തില്‍ നിന്ന് പിന്‍മാറുകയാണെന്ന് മായാവതി പ്രഖ്യാപിച്ചത്. 2019-ലെ...

ബി.ജെ.പിക്കെതിരെയുള്ള മഹാസഖ്യ നീക്കത്തിന് തിരിച്ചടി; കോണ്‍ഗ്രസ്സിന് അഹങ്കാരമെന്ന് മായാവതി

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബി.ജെ.പിക്കെതിരെയുള്ള പ്രതിപക്ഷത്തിന്റെ വിശാലസഖ്യത്തിന് തിരിച്ചടി. കോണ്‍ഗ്രസുമായി തെരഞ്ഞെടുപ്പ് സഖ്യത്തിനില്ലെന്നും കോണ്‍ഗ്രസിനെതിരെ വിമര്‍ശനവുമായും ബി.എസ്.പി അധ്യക്ഷ മായാവതി രംഗത്തെത്തി. കോണ്‍ഗ്രസ് ബി.എസ്.പിയെ ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണെന്നും മായാവതി പറഞ്ഞു. വാര്‍ത്താസമ്മേളനത്തിലാണ്...

ഛത്തിസ്ഗഡ് തെരഞ്ഞെടുപ്പ്: മായാവതി-ജെ.സി.സി സഖ്യത്തിനെതിരെ രൂക്ഷവിമര്‍ശനുമായി കോണ്‍ഗ്രസ്

Chhattisgarh ഛത്തിസ്ഗഡില്‍ അജിത് ജോഗിയുടെ പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കിയതിലൂടെ മായാവതി ബി.ജെ.പിയെ സഹായിക്കുകയാണ് ചെയ്തതെന്ന് കോണ്‍ഗ്രസ്. സി.ബി.ഐയില്‍ നിന്നും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റില്‍ നിന്നും ബി.എസ്.പിക്കെതിരെയുണ്ടായ അന്വേഷണത്തിന്റെ സമ്മര്‍ദഫലമായാണ് ബി.ജെ.പിയെ സഹായിക്കാന്‍ വേണ്ടി മായാവതി പുതിയ സഖ്യം...

കോണ്‍ഗ്രസിനൊപ്പമില്ലെന്ന് മായാവതി; ഛത്തിസ്ഗഡില്‍ അജിത് ജോഗിയുമായി സഖ്യം

ലോക്‌സഭാ തെരഞ്ഞെടുപ്പ് മാസങ്ങള്‍ മാത്രം അകലെ നില്‍ക്കെ പ്രതിപക്ഷ കക്ഷികളെ ഒരുമിച്ചു നിര്‍ത്താനുള്ള കോണ്‍ഗ്രസ് നീക്കത്തിന് തിരിച്ചടിയുമായി മായാവതിയുടെ ബഹുജന്‍ സമാജ് പാര്‍ട്ടി (ബി.എസ്.പി). അസംബ്ലി തെരഞ്ഞെടുപ്പ് ആസന്നമായ ഛത്തിസ്ഗഡില്‍ അജിത് ജോഗിയുടെ...

മഹാരാഷ്ട്രയില്‍ നിര്‍ണായക സഖ്യ നീക്കവുമായി കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: മഹാരാഷ്ട്രയില്‍ അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ നിര്‍ണായക സഖ്യ നീക്കവുമായി കോണ്‍ഗ്രസ്. കോണ്‍ഗ്രസ്-എന്‍.സി.പി-ബി.എസ്.പി സഖ്യത്തിനാണ് വഴിയൊരുങ്ങുന്നത്. എന്‍.സി.പി തലവന്‍ ശരത് പവാറും ബി.എസ്.പി അധ്യക്ഷ മായാവതിയും തമ്മില്‍ കഴിഞ്ഞയാഴ്ച...

MOST POPULAR

-New Ads-