Wednesday, May 22, 2019
Tags Budget

Tag: budget

ബജറ്റ് പ്രഖ്യാപനങ്ങള്‍ നടപ്പിലായില്ല എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കഴിവുകേടെന്ന് ചെന്നിത്തല

തിരുവനന്തപുരം: സാമ്പത്തിക വര്‍ഷം അവസാനിക്കുമ്പോള്‍ ബജറ്റില്‍ പ്രഖ്യാപിച്ച പകുതിയോളം പദ്ധതികളും നടപ്പാവുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എല്‍.ഡി.എഫ് സര്‍ക്കാര്‍ കഴിവ് കെട്ടതും പ്രവര്‍ത്തിക്കാത്തതുമാണെന്നതിന്...

ബജറ്റ് സമ്മേളനം: ഗവര്‍ണറുടെ നയപ്രഖ്യാപനത്തിന്മേലുള്ള നന്ദി പ്രമേയ ചര്‍ച്ച ഇന്ന് തുടങ്ങും

തിരുവനന്തപുരം: ഗവര്‍ണറുടെ നയപ്രഖ്യാപനത്തിന്മേലുള്ള നന്ദി പ്രമേയ ചര്‍ച്ച നിയമസഭയില്‍ ഇന്ന് തുടങ്ങും. കെ.എസ്.ആര്‍.ടി.സി, എം പാനല്‍ കണ്ടക്ടര്‍മാരുടെ പ്രശ്‌നം, പ്രളയക്കെടുതിയിലെ സഹായം വൈകുന്നു എന്നീ വിഷയങ്ങള്‍ പ്രതിപക്ഷം നിയമസഭയില്‍ ഇന്ന്...

പ്രധാനമന്ത്രി മോദിയെ ബഹിഷ്‌ക്കുമെന്ന ഭീഷണിയുമായി ആര്‍.എസ്സ്.എസ്സിനു കീഴിലുള്ള ബി.എം.എസ്: ഇന്ത്യന്‍ ലേബര്‍ കോണ്‍ഫറന്‍സ് മാറ്റിവെച്ചു

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ ബഹിഷ്‌കരിക്കുമെന്ന ബി.എം.എസിന്റെ ഭീഷണിയെ തുടര്‍ന്ന് 47-ാമത് ഇന്ത്യന്‍ ലേബര്‍ കോണ്‍ഫറന്‍സ് തൊഴില്‍ മന്ത്രാലയം മാറ്റിവെച്ചു. കേന്ദ്ര ബജറ്റ് തൊഴിലാളി വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ബി.എം.എസിന്റെ ബഹിഷ്‌കരണാഹ്വാനം. ഫെബ്രുവരി 26,27 തിയ്യതികളിലാണ്...

ഭാഗ്യം, ഒരു വര്‍ഷം കൂടിയല്ലേ ഉള്ളൂ… ബി.ജെ.പിയുടെ ബജറ്റിനെ പരിഹസിച്ച് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അവതരിപ്പിച്ച 'ജനപ്രിയ' ബജറ്റിനെതിരെ രൂക്ഷ പരിഹാസവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ബജറ്റിലെ വാഗ്ദാനങ്ങളെയും പൊരുത്തക്കേടുകളെയും ചോദ്യം ചെയ്ത രാഹുല്‍, ഈ സര്‍ക്കാറിന് ഇനി ഒരു വര്‍ഷം...

കേന്ദ്ര ബജറ്റില്‍ തകര്‍ന്ന സാമ്പത്തിക മേഖലക്ക് ആശ്വാസമില്ല; ലക്ഷ്യം തെരഞ്ഞെടുപ്പ്

ന്യൂഡല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാറിന്റെ അവസാന ബജറ്റില്‍, ഈ വര്‍ഷം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പുകള്‍ മുന്നില്‍ക്കണ്ടു കൊണ്ടുള്ള പ്രഖ്യാപനങ്ങള്‍. ജി.എസ്.ടി, നോട്ട് നിരോധനം തുടങ്ങിയവ രാജ്യത്തിന്റെ സാമ്പത്തിക രംഗത്തിനേല്‍പ്പിച്ച ആഘാതം ലഘൂകരിക്കുന്ന നടപടികളുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും...

മോദി സര്‍ക്കാരിന്റെ അവസാന ബജറ്റ് ഇന്ന്; 11 മണിക്ക് അരുണ്‍ ജെയ്റ്റ്‌ലി അവതരിപ്പിക്കും

ന്യൂഡല്‍ഹി: മോദി സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ്ണ പൊതുബജറ്റ് ഇന്ന്. രാവിലെ 11 മണിക്ക് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ലോക്‌സഭയില്‍ ബജറ്റ് അവതരിപ്പിക്കും. ജി.എസ്.ടിക്കുശേഷമുള്ള ആദ്യത്തെ ബജറ്റാണ് അവതരിപ്പിക്കാന്‍ പോകുന്നത്. സാമ്പത്തിക മാന്ദ്യം മറിക്കടക്കാനുള്ള പ്രഖ്യാപനങ്ങള്‍...

ബജറ്റ് ചോര്‍ച്ച: ധനമന്ത്രിയുടെ അഡീ. പ്രൈവറ്റ് സെക്രട്ടറിയെ മാറ്റി

തിരുവനന്തപുരം: ബജറ്റ് ചോര്‍ച്ചയെ തുടര്‍ന്ന് ധനമന്ത്രി തോമസ് ഐസക്കിന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയെ മാറ്റി. മനോജ് കെ.പുതിയവിളക്കെതിരെയാണ് നടപടി.

സംസ്ഥാന ബജറ്റ് നാളെ; നികുതി നിര്‍ദേശമുണ്ടായേക്കില്ല

തിരുവനന്തപുരം: ജനം പ്രതീക്ഷയോടെ കാത്തിരിക്കുന്ന സംസ്ഥാന ബജറ്റ് നാളെ. രാവിലെ ഒമ്പത് മണിക്ക് സഭവയില്‍ അവതരിപ്പിക്കാനുള്ള ബജറ്റ് പ്രസംഗം ഇന്നു രാത്രി മന്ത്രി തോമസ് ഐസക് മുഖ്യമന്ത്രി പിണറായി വിജയനെ വായിച്ചു കേള്‍പ്പിക്കും....

ബജറ്റിലെ അദൃശ്യമായ നികുതികള്‍ റദ്ദാക്കണം: ചിദംബരം

ന്യൂഡല്‍ഹി: സാമ്പത്തിക രംഗം മെച്ചപ്പെടുത്താനെന്ന പേരില്‍ രാജ്യത്തെ വിവിധ മേഖലകളില്‍ ചുമത്തിയ അദൃശ്യമായ നികുതികള്‍ റദ്ദാക്കണമെന്ന് മുന്‍ ധനകാര്യ മന്ത്രി പി. ചിദംബരം. നോട്ടുനിരോധനത്തെ തുടര്‍ന്ന് രാജ്യത്തെ ആഭ്യന്തര ഉല്‍പ്പാദനത്തില്‍ കുറവു വന്നതായും...

സഭയുടെ കീഴ്‌വഴക്കം ലംഘിച്ച് മോദി സര്‍ക്കാറിന്റെ ബജറ്റ് അവതരണം

ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ കീഴ്‌വഴക്കം ലംഘിച്ച് ബജറ്റ് അവതരിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. മുസ്‌ലിം ലീഗ് ദേശീയ അധ്യക്ഷനും മുന്‍ കേന്ദ്രമന്ത്രിയുമായ ഇ.അഹമ്മദ് സാഹിബിന്റെ വിയോഗത്തെത്തുടര്‍ന്ന് കേന്ദ്ര ബജറ്റ് അവതരണം മാറ്റിവെച്ചേക്കുമെന്ന് നേരത്തെ അഭ്യൂഹമുയര്‍ന്നിരുന്നു....

MOST POPULAR

-New Ads-