Wednesday, September 26, 2018
Tags #Budget2017

Tag: #Budget2017

2017 ലെ സെര്‍ച്ച് വിവരങ്ങള്‍ പുറത്തു വിട്ട് ഗൂഗിള്‍ ഇന്ത്യ

കൊച്ചി: പുതുവര്‍ഷത്തിലേക്കു കടക്കാനിരിക്കെ 2017 ലെ സെര്‍ച്ച് ഫലങ്ങളെക്കുറിച്ചുള്ള വിശദ വിവരങ്ങള്‍ ഗൂഗിള്‍ ഇന്ത്യ പുറത്തു വിട്ടു. മുന്‍ നിരയില്‍ നില്‍ക്കുന്ന പ്രവണതകള്‍, സെര്‍ച്ചുകള്‍ എന്നിവ സംബന്ധിച്ച ഇന്ത്യയിലെ സവിശേഷതകളാണ് ഇതിലുള്ളത്. ഇന്ത്യന്‍...

ബജറ്റ് തയാറാക്കുന്നത് അതീവ സുരക്ഷയില്‍ ജീവനക്കാര്‍ക്ക് ഒരു മാസം ‘തടവറ’

തിരുവനന്തപുരം: ജനം ഏറെ പ്രതീക്ഷയോടെയും ഉത്കണ്ഠയോടെയും കാത്തിരിക്കുന്ന സംസ്ഥാന ബജറ്റ് തയാറാക്കുന്നത് അതീവ സുരക്ഷയില്‍. ഏറെനാള്‍ നീണ്ട ജീവനക്കാരുടെ അധ്വാനവുമുണ്ട്. ബജറ്റിന് പിന്നില്‍ പ്രവര്‍ത്തിക്കുന്ന ജീവനക്കാര്‍ ഒരു മാസക്കാലം പുറംലോകവുമായി ബന്ധമില്ലാതെയാകും കഴിയുക....

ധനമന്ത്രി രാജിവെക്കണമെന്നും പുതിയ ബജറ്റ് അവതരിപ്പിക്കണമെന്നും: ചെന്നിത്തല

തിരുവനന്തപുരം: സംസ്ഥാന ബജറ്റ് ചോര്‍ന്നതിലൂടെ ധനമന്ത്രി തോമസ് ഐസക്കിന് ഗുരുതര വീഴ്ചയാണ് സംഭവിച്ചതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബജറ്റ് ചോര്‍ന്ന സാഹചര്യത്തില്‍ അദ്ദേഹം രാജിവെക്കണമെന്നും പുതിയ ധനമന്ത്രി പുതിയ ബജറ്റ് അവതരിപ്പിക്കണമെന്നും...

നിയമസഭ സമ്മേളനത്തിന് നാളെ തുടക്കം; ബജറ്റ് മൂന്നിന്

തിരുവനന്തപുരം: ബജറ്റ് അവതരണത്തിനുള്ള നിയമസഭാ സമ്മേളനത്തിന് നാളെ തുടക്കം. ഗവര്‍ണറുടെ നയപ്രഖ്യാപനത്തോടെയാണ് സമ്മേളനത്തിന് തുടക്കമാവുക. മാര്‍ച്ച് മൂന്നിനാണ്് ബജറ്റ് അവതരണം. 16 ദിവസം നീളുന്ന സഭാ സമ്മേളനം വോട്ട് ഓണ്‍ അക്കൗണ്ടും മറ്റ് നടപടികളും...

ബജറ്റിലെ അദൃശ്യമായ നികുതികള്‍ റദ്ദാക്കണം: ചിദംബരം

ന്യൂഡല്‍ഹി: സാമ്പത്തിക രംഗം മെച്ചപ്പെടുത്താനെന്ന പേരില്‍ രാജ്യത്തെ വിവിധ മേഖലകളില്‍ ചുമത്തിയ അദൃശ്യമായ നികുതികള്‍ റദ്ദാക്കണമെന്ന് മുന്‍ ധനകാര്യ മന്ത്രി പി. ചിദംബരം. നോട്ടുനിരോധനത്തെ തുടര്‍ന്ന് രാജ്യത്തെ ആഭ്യന്തര ഉല്‍പ്പാദനത്തില്‍ കുറവു വന്നതായും...

രാജ്യത്തെ മുഴുവന്‍ തീവണ്ടികളിലും ബയോടോയ്‌ലെറ്റുകള്‍

ന്യൂഡല്‍ഹി: രണ്ട് വര്‍ഷം കൊണ്ട് രാജ്യത്തെ മുഴുവന്‍ തീവണ്ടികളിലും ബയോടോയ്‌ലെറ്റുകള്‍ സ്ഥാപിക്കുമെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. ഐ.ആര്‍.സി.ടി.സി വഴി ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്ക് സര്‍വ്വീസ് ചാര്‍ജ്ജ് ഉണ്ടാവില്ലെന്നും അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു. മറ്റു പ്രധാന...

ആദായ നികുതിയില്‍ ഇളവ്

ന്യൂഡല്‍ഹി:ആദായ നികുതിയില്‍ ഇളവ് വരുത്തി കേന്ദ്ര ബജറ്റ്. രണ്ടര ലക്ഷം മുതല്‍ അഞ്ചു ലക്ഷം വരെ വരുമാനമുള്ളവര്‍ക്ക് അഞ്ചു ശതമാനം നികുതി ഏര്‍പ്പെടുത്താനാണ് പുതിയ തീരുമാനം. നേരത്തെ ഇത് പത്തു ശതമാനമായിരുന്നു. കോര്‍പ്പറേറ്റ് സെക്ടറിലുള്ളവര്‍ക്ക്...

കേരളത്തിന് നിരാശ; ഇത്തവണയും എയിംസ് ഇല്ല

ന്യൂഡല്‍ഹി: കേരളത്തിന് എയിംസിന്റെ(ആള്‍ ഇന്ത്യ മെഡിക്കല്‍ സയന്‍സ്) കാര്യത്തില്‍ നിരാശ തന്നെ. നരേന്ദ്രമോദി സര്‍ക്കാരിന്റെ നാലാമത്തെ ബജറ്റിലും കേരളത്തിന് എയിംസ് അനുവദിച്ചില്ല. ഗുജറാത്തിനും ജാര്‍ഖണ്ഡിനും എയിംസ് അനുവദിച്ചെങ്കിലും കേരളത്തിന് ഇത്തവണയും എയിംസ് അനുവദിക്കാന്‍...

കേന്ദ്ര ബജറ്റ്-2017: പ്രധാന പ്രഖ്യാപനങ്ങള്‍

ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കിയതിനു ശേഷമുള്ള ആദ്യ കേന്ദ്ര ബജറ്റിന്റെ പ്രധാന പ്രഖ്യാപനങ്ങള്‍: - കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കാന്‍ പദ്ധതി - കൃഷി വിജ്ഞാന്‍ കേന്ദ്രങ്ങളില്‍ ഇനി മിനി ലാബുകള്‍ - ജലക്ഷാമ രൂക്ഷമായ മേഖലകളില്‍ കുടിവെള്ളം - തൊഴിലുറപ്പ്...

കേരള എംപിമാര്‍ സഭാ നടപടികള്‍ ബഹിഷ്‌കരിച്ചു

ന്യൂഡല്‍ഹി: സഭാ നടപടികള്‍ നിര്‍ത്തിവെക്കാത്തതില്‍ പ്രതിഷേധിച്ച് കേരളത്തില്‍ എംപിമാര്‍ സഭാ നടപടികള്‍ ബഹിഷ്‌കരിച്ചു. മുസ്‌ലിം ലീഗ് ദേശീയ അധ്യക്ഷനും മുന്‍ കേന്ദ്രമന്ത്രിയുമായ ഇ.അഹമ്മദിന്റെ വിയോഗത്തില്‍ സഭാനടപടികള്‍ നിര്‍ത്തിവെക്കണമെന്ന് എംപിമാര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ രാഷ്ട്രപതിയുടെ...

MOST POPULAR

-New Ads-