Wednesday, April 8, 2020
Tags Byelection

Tag: byelection

യു.ഡി.എഫ് വിജയിച്ചു

വെട്ടം പഞ്ചായത്ത് അഞ്ചാം വാര്‍ഡിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് ജയം. കോണ്‍ഗ്രസിലെ മോഹന്‍ദാസാണ് 61 വോട്ടിന് വിജയിച്ചത്. സി.പി.എം സ്ഥാനാര്‍ത്ഥി രാജിവെച്ച ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. കഴിഞ്ഞ തവണ സി.പി.എം 254 വോട്ടിന്...

പേരാവൂര്‍ പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് ജയം

പേരാവൂര്‍:ഗ്രാമപഞ്ചായത്ത് ഉപതിരഞ്ഞെടുപ്പില്‍ ടൗണ്‍ വാര്‍ഡില്‍ എല്‍ഡിഎഫിന്റെ വാര്‍ഡ് യുഡിഎഫ് തിരിച്ചുപിടിച്ചു.യുഡിഎഫിലെ പൂക്കോത്ത് സിറാജാണ് വിജയിച്ചത്.ആകെ പോള്‍ ചെയ്ത വോട്ട് 1138.അതില്‍ 742 വോട്ട് യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കും എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിക്ക് 360 വോട്ടും...

മധ്യപ്രദേശ് ഉപതെരഞ്ഞെടുപ്പ്: രണ്ടിടങ്ങളിലും കോണ്‍ഗ്രസ്സിന് മുന്നേറ്റം

ഭോപ്പാല്‍: മധ്യപ്രദേശില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന മുംഗാവലി, കോലാറസ് നിയമസഭാ മണ്ഡലങ്ങളില്‍ വോട്ടെണ്ണല്‍ പുരോഗമിക്കവെ കോണ്‍ഗ്രസിന് മുന്നേറ്റം. ആദ്യ ഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ ബി.ജെ.പി ഏറെ പിന്നിലാണ്. രണ്ട് മണ്ഡലങ്ങളിലും കോണ്‍ഗ്രസാണ് മുന്നിട്ടുനില്‍ക്കുന്നത്. മുംഗാവലിയില്‍ പതിനൊന്ന് റൗണ്ട്...

യുപിയില്‍ ഉപതെരഞ്ഞെടുപ്പിന് മുന്നെ കരുത്താര്‍ജിച്ച് കോണ്‍ഗ്രസ് : മുന്‍മന്ത്രിമാരടക്കം നിരവധി നേതാക്കള്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു

ന്യൂഡല്‍ഹി: അടുത്തമാസം നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിന് മുന്നെ ഉത്തര്‍ പ്രദേശില്‍ കരുത്താര്‍ജിച്ച് കോണ്‍ഗ്രസ്. ബി.എസ്.പിയില്‍ നിന്നും പുറത്താക്കിയ മുന്‍ മന്ത്രി നസീമുദ്ദീന്‍ സിദ്ദീഖിയുള്‍പ്പെടെ നിരവധി നേതാക്കളേയും പ്രവര്‍ത്തകരേയും പാര്‍ട്ടിയിലെത്തിച്ചാണ് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിന് മുന്നെ തങ്ങളുടെ കരുത്ത്...

കോണ്‍ഗ്രസിന് വോട്ട് ചെയ്താല്‍ കുടിവെള്ളം മുട്ടിക്കുമെന്ന് ബി.ജെ.പി മന്ത്രിയുടെ ഭീഷണി

കോണ്‍ഗ്രസിന് വോട്ട് ചെയ്താല്‍ കുടിവെള്ളം മുട്ടിക്കുമെന്ന് ബി.ജെ.പി  മന്ത്രിയുടെ ഭീഷണി. ഫെബ്രുവരി 24ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന കോലറാസ് മണ്ഡലത്തിലെ വോട്ടര്‍മാരോടാണ് ബി.ജെ.പിക്ക് വോട്ടു ചെയ്തില്ലെങ്കില്‍ കുടിവെള്ളം മുട്ടിക്കുമെന്ന ഭീഷണി മധ്യപ്രദേശ് വാണിജ്യവകുപ്പ് മന്ത്രി...

യുപി ഉപതെരഞ്ഞെടുപ്പ്: കുട്ടികളുടെ കൂട്ട മരണം ബി.ജെ.പിക്ക് തലവേദനയാവുന്നു; തെരഞ്ഞെടുപ്പ് ചൂടില്‍ യോഗിയുടെ മണ്ഡലവും

  ഗോരഖ്പുര്‍ : യു.പിയിലെ രണ്ടു ലേക്‌സഭാ സീറ്റുകളലേക്ക് ഉപതെരഞ്ഞടുപ്പിന് രാഷ്ട്രീയ പാര്‍ട്ടികള്‍ ഒരുങ്ങുമ്പോള്‍ ബി.ജെ.പിക്ക് തലവേദന. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലമായിരുന്ന ഗോരഖ്പൂര്‍, ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയുടെ ഫുല്‍പുല്‍ മണ്ഡലങ്ങളിലാണ്...

ലോക്‌സഭാ ഉപതെരഞ്ഞെടുപ്പ്: യു.പിയില്‍ ബി.ജെ.പിക്കെതിരെ വിശാല സഖ്യം പരിഗണനയില്‍

ലക്‌നോ: ഉത്തര്‍ പ്രദേശിലെ ഗോരക്പൂര്‍, ഫുല്‍പൂര്‍ ലോക്‌സഭാ മണ്ഡലങ്ങളിലേക്കു നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കെതിരെ വിശാല സഖ്യം രൂപീകരിക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ശ്രമം തുടങ്ങി. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഉപമുഖ്യന്ത്രി കേശവ് പ്രസാദ്...

20 തദ്ദേശ വാര്‍ഡുകളില്‍ ഉപതെരഞ്ഞെടുപ്പ് വിജ്ഞാപനം

തിരുവനന്തപുരം: പതിമൂന്ന് ജില്ലകളിലെ 19 തദ്ദേശ സ്വയംഭരണ വാര്‍ഡുകളില്‍ ഈമാസം 28നും തൃശൂര്‍ എളവള്ളി ഗ്രാമ പഞ്ചായത്തിലെ പറക്കാട് വാര്‍ഡില്‍ മാര്‍ച്ച് മൂന്നിനും ഉപതെരഞ്ഞെടുപ്പ് നടത്താന്‍ സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷന്‍ വിജ്ഞാപനം പുറപ്പെടുവിച്ചു....

രാജസ്ഥാന്‍ ഉപതെരഞ്ഞെടുപ്പില്‍ വേരറ്റ് ബി.ജെ.പി

ന്യൂഡല്‍ഹി: രാജസ്ഥാനില്‍ രണ്ട് ലോക്‌സഭാ സീറ്റുകളിലേക്കും ഒരു നിയമസഭാ സീറ്റിലേക്കും നടന്ന ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ത്രസിപ്പിക്കുന്ന ജയം. മൂന്ന് സീറ്റുകളും കോണ്‍ഗ്രസ് ബി.ജെ.പിയില്‍ നിന്ന് പിടിച്ചെടുത്തപ്പോള്‍ അപ്രതീക്ഷിത തിരിച്ചടിയുടെ ആഘാതത്തിലാണ് ഭരണ കക്ഷിയായ...

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ്; സി.പി.എമ്മില്‍ പുതിയ പ്രതിസന്ധി

  അഡ്വ. കെ.കെ.രാമചന്ദ്രന്‍നായരുടെ മരണാനന്തര ചടങ്ങുകള്‍ തീരുംമുമ്പേ ചെങ്ങന്നൂര്‍ സീറ്റ് ലക്ഷ്യമാക്കിയുള്ള നീക്കങ്ങള്‍ സിപിഎമ്മില്‍ സജീവമായി. സ്ഥാനാര്‍ത്ഥിത്വത്തിനായുള്ള സിപിഎം ജില്ലാ സെക്രട്ടറി സജി ചെറിയാന്റെ നീക്കങ്ങള്‍ക്ക് എതിരെ ഇതിനോടകം പാര്‍ട്ടിയിലെ ഒരു വിഭാഗം നേതാക്കള്‍...

MOST POPULAR

-New Ads-