Monday, November 19, 2018
Tags Bypoll

Tag: bypoll

കെ.എം മാണിയുടെ തട്ടകത്തില്‍ കോണ്‍ഗ്രസിന് ഉജ്ജ്വല വിജയം : എല്‍.ഡി.എഫ് നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു

കോട്ടയം: കെ.എം മാണിയുടെ തട്ടകമായ പാല മുത്തോലി ഗ്രാമപ്പഞ്ചായത്തില്‍ നടന്ന തെരഞ്ഞെടുപ്പില്‍ കേരളാ കോണ്‍ഗ്രസ് മാണി വിഭാഗത്തിനെതിരെ കോണ്‍ഗ്രസിന് ഉജ്ജ്വല വിജയം. മാണി വിഭാഗത്തിന്റെ സില്‍വി മനോജിനെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ജിസ്‌മോള്‍ ജോര്‍ജ്...

ബംഗാളില്‍ ക്ലച്ചു പിടിക്കാതെ വീണ്ടും സി.പി.എം; ഉലുബെറിയയിലും നോപാറയിലും തൃണമൂലിന് മികച്ച ജയം

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ ജനപ്രീതിക്ക് ഇടിവു തട്ടിയിട്ടില്ലെന്ന സൂചനയുമായി ഉപതെരഞ്ഞെടുപ്പു ഫലങ്ങള്‍. ഉലുബെറിയ ലോക്‌സഭാ സീറ്റിലേക്കും നോപാറ അസംബ്ലി സീറ്റിലേക്കുമുള്ള മത്സരങ്ങളില്‍ തൃണമൂല്‍ സ്ഥാനാര്‍ത്ഥികള്‍. രണ്ടിടങ്ങളിലും സി.പി.എം സ്ഥാനാര്‍ത്തികള്‍ക്ക്...

മധ്യപ്രദേശ് ഉപതെരഞ്ഞെടുപ്പ്; കോണ്‍ഗ്രസ്സിന് ഉജ്ജ്വല ജയം

മധ്യപ്രദേശ് ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന് ഉജ്ജ്വല ജയം. 14135 വോട്ടുകള്‍ക്കാണ് ചിത്രകൂട്ട് മണ്ഡലത്തില്‍ കോണ്‍ഗ്രിസ്സിന്റെ നിലന്‍ഷു ചതുര്‍വേദി ജയിച്ചു കയറിയത്.65 ശതമാനം വോട്ട് രേഖപ്പെടുത്തിയ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കായി ശങ്കര്‍ ദയാലാല്‍ ത്രിപതിയായിരുന്നു മത്സരിച്ചത്. എന്നാല്‍...

വിമത സ്ഥാനാര്‍ത്ഥി ഹംസയേക്കാള്‍ കൂടുതല്‍ വോട്ട് നോട്ടക്ക്

വേങ്ങര ഉപതെരെഞ്ഞെടുപ്പില്‍ വിമത സ്ഥാനാര്‍ത്ഥി അഡ്വ: ഹംസ കരുമണ്ണിലിനേക്കാള്‍ വോട്ട് നേടി നോട്ട. യു.ഡി.എഫിനെ വെല്ലുവിളിച്ചുകൊണ്ടായിരുന്നു ഹംസ മത്സരത്തിനിറങ്ങിയതെങ്കിലും പേരിന് പോലും ഓളങ്ങളുണ്ടാക്കാന്‍ ഹംസക്ക് സാധിച്ചില്ലെന്നാണ് ഫലം പുറത്തു വരുമ്പോള്‍ വ്യക്തമാകുന്നത്. ആരെയും...

18 തദ്ദേശ വാര്‍ഡുകളില്‍ ജൂലൈ 18ന് ഉപതെരഞ്ഞെടുപ്പ്

രാജേഷ് വെമ്പായം തിരുവനന്തപുരം: പതിനൊന്ന് ജില്ലകളിലെ 18 തദ്ദേശ സ്വയംഭരണ വാര്‍ഡുകളില്‍ ജൂലൈ 18ന് ഉപതെരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനിച്ചതായി സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷണര്‍ വി.ഭാസ്‌കരന്‍ അറിയിച്ചു. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, തൃശൂര്‍, പാലക്കാട്, മലപ്പുറം,...

യു. പി ഉപതിരഞ്ഞെടുപ്പുകളില്‍ വിശാല സഖ്യം പ്രതീക്ഷിക്കാമോ

പുതുതായി നിലവില്‍ വന്ന ഉത്തര്‍പ്രദേശ് സര്‍ക്കാരിലെ മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയുമടക്കെം അഞ്ച് മന്ത്രിമാര്‍ സംസ്ഥാന നിയമ നിര്‍മാണ സഭകളില്‍ അംഗമാകാന്‍ ഉപതിരഞ്ഞെടുപ്പ നേരിടേണ്ടി വരും. ഈ ഉപതിരഞ്ഞെടുപ്പുകളില്‍ വിശാല മതേതര സംഖ്യത്തെ പ്രതീക്ഷിക്കാനാകുമോ എന്നാണ്...

MOST POPULAR

-New Ads-