Thursday, May 23, 2019
Tags Cancer

Tag: cancer

ആര്‍.സി.സിയില്‍ നിന്ന് രക്തം സ്വീകരിച്ച ഒരുകുട്ടി കൂടി എച്ച്.ഐ.വി ബാധിച്ച് മരിച്ചു

തിരുവനന്തപുരം: റീജണല്‍ ക്യാന്‍സര്‍ സെന്ററില്‍ നിന്ന് രക്തം സ്വീകരിച്ച ഒരു കുട്ടി കൂടി എച്ച്.ഐ.വി ബാധിച്ച് മരിച്ചതായി ആരോപണം. ഇടുക്കി സ്വദേശിയായ 14 വയസുകാരന്‍ മാര്‍ച്ച് 26നാണ് മരിച്ചത്. ആര്‍.സി.സിയില്‍ രക്തം സ്വീകരിച്ചത്...

കേരളത്തില്‍ ഓരോ വര്‍ഷവും അര്‍ബുദ രോഗത്തിന് അടിപ്പെടുന്നത് 50000 പേര്‍

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: കേരളത്തില്‍ ഓരോ വര്‍ഷവും 50000 പേര്‍ അര്‍ബുദ രോഗത്തിന് അടിപ്പെടുന്നതായി കണക്കുകള്‍. പോപ്പുലേഷന്‍ ബേസ്ഡ് ക്യാന്‍സര്‍ റെജിസ്ട്രിസ് നല്‍കുന്ന വിവരങ്ങളനുസരിച്ച് ദേശീയ തലത്തിലെ ശരാശരിയേക്കാള്‍ കൂടുതലാണിത്. 20000 ത്തിലധികം പേരാണ്...

അര്‍ബുദ ബാധിതയായ ഉമ്മയെ പരിചരിക്കാന്‍ വിദേശത്ത് നിന്നും  മടങ്ങിയെത്തിയ മകന്റെ വൃക്കകള്‍ തകരാറില്‍

സുമനസുകളുടെ സഹായത്തിനായി ഒരു കുടുംബം കാത്തിരിക്കുന്നു കായംകുളം: അര്‍ബുദ ബാധിതയായ ഉമ്മയെ പരിചരിക്കാന്‍ വിദേശത്ത് നിന്ന് നാട്ടിലെത്തിയ മകനെ കാത്തിരുന്നത് ഗുരുതരമായ രോഗം. കായംകുളം കൃഷ്ണപുരം കാപ്പില്‍ മേക്ക് അമ്പിയില്‍ വീട്ടില്‍ റാഫിയത്തും ( 61) ...

ഖത്തറില്‍ സ്തനാര്‍ബുദം അതിജീവിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ധന

ദോഹ: ഖത്തറില്‍ സ്തനാര്‍ബുദത്തെ വിജയകരമായി അതിജീവിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ധന. 85ശതമാനം സ്തനാര്‍ബുദ രോഗികളും രോഗത്തെ മറികടക്കുന്നുണ്ടെന്ന് ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്റെ നാഷണല്‍ സെന്റര്‍ ഫോര്‍ ക്യാന്‍സര്‍ കെയര്‍ ആന്റ് റിസര്‍ച്ചി(എന്‍.സി.സി.സി.ആര്‍)ലെ മെഡിക്കല്‍ ഓങ്കോളജി...

ആരോഗ്യ രംഗത്ത് വിപ്ലവം ; എട്ടിനം കാന്‍സറുകള്‍ തിരിച്ചറിയാന്‍ കഴിയുന്ന ബ്ലെഡ് ടെസ്റ്റ് വരുന്നു

ആധുനിക കാലത്തെ മനുഷ്യര്‍ ഏറ്റവും ഭയപ്പെടുന്ന രോഗമാണ് കാന്‍സര്‍. വിഭിന്നങ്ങളായ കാരണങ്ങളാവാം ശരീരത്തിലെ അവയവങ്ങളെ കാന്‍സര്‍ ബാധിക്കുന്നതിനു പിന്നില്‍. മാരകമായ ഈ രോഗത്തെ എങ്ങനെ ചെറുക്കാം എന്നതില്‍ ഏറ്റവും പ്രധാനമാണ് പ്രാരംഭ ദിശയിലുള്ള...

ലഹരിയില്‍ നിന്നും മോചനം ആഗ്രഹിക്കുന്നവര്‍ക്കായി; പുകയില പാക്കറ്റില്‍ ടോള്‍ ഫ്രീ നമ്പര്‍

ന്യൂഡല്‍ഹി: പുകയില ഉത്പന്നങ്ങളുടെ പാക്കറ്റുകളില്‍ മുന്നറിയിപ്പു സന്ദേശങ്ങളോടൊപ്പം ലഹരിയില്‍ നിന്നും മോചനം ആഗ്രഹിക്കുന്നവര്‍ക്കായി ടോള്‍ ഫ്രീ നമ്പര്‍ കൂടി ഉള്‍പ്പെടുത്താന്‍ കേന്ദ്ര പദ്ധതി. നാഷണല്‍ ടുബാക്കോ സെസ്സേഷന്‍ ക്വിറ്റ് ലൈനിന്റെ 1800227787 എന്ന...

‘അമ്മയുടെ മുടി കൊഴിഞ്ഞു തുടങ്ങിയ ദിവസം. അന്നായിരുന്നു ഞാനും അച്ഛനുമൊക്കെ വല്ലാതെ സങ്കടപ്പെട്ടത്.. ...

സ്വന്തം അമ്മയ്ക്ക ക്യാന്‍സര്‍ ബാധിച്ച സമയത്തെ അനുഭവങ്ങള്‍ പങ്കുവച്ച് നടി മഞ്ജുവാര്യര്‍. തലസ്ഥാനത്ത് നടന്ന ക്യാന്‍സര്‍ ബോധവത്ക്കരണ ക്യാമ്പില്‍ വച്ചായിരുന്നു അമ്മയുടെ ക്യാന്‍സര്‍ രോഗത്തെ അതിജീവിച്ച അനുഭവങ്ങള്‍ നടി മഞ്ജുവാര്യര്‍ പങ്കു വെച്ചത്. മഞ്ജുവാര്യര്‍...

‘കാന്‍സര്‍ നേരത്തെ തിരിച്ചറിയാന്‍’ ബോധവല്‍ക്കരണ ക്യാമ്പ്

  ചന്ദ്രിക ദിനപത്രവും മെഡിക്കല്‍ കോളേജ് സി.എച്ച സെന്ററും സംയുക്തമായി എരഞ്ഞിപ്പാലം മലബാര്‍ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന 'കാന്‍സര്‍ നേരത്തെ തിരിച്ചറിയാന്‍' ബോധവല്‍ക്കരണ ക്യാമ്പ് 2017 ഒക്ടോബര്‍ 28 ശനിയാഴ്ച രാവിലെ ഒമ്പത് മണി...

ജോണ്‍സണ്‍സ് ഉപയോഗിച്ച് കാന്‍സര്‍; യുവതിയുടെ പരാതിയില്‍ കമ്പനിക്ക് കോടികളുടെ പിഴ

ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ പൗഡര്‍ ഉപയോഗിച്ച് ക്യാന്‍സര്‍ ബാധിച്ചെന്ന് പരാതി നല്‍കിയ സ്ത്രീയ്ക്ക് 417 മില്യണ്‍ ഡോളര്‍ പിഴയായ് നല്‍കാന്‍ കമ്പനിയോട് കാലിഫോര്‍ണിയ കോടതി ഉത്തരവിട്ടു. ഈവ ഈഷെവറിയ എന്ന സ്ത്രീയാണ് കമ്പനിയുടെ...

‘കഞ്ചാവ് ക്യാന്‍സര്‍ ചികിത്സയ്ക്ക് പ്രയോജനകരം’; നിയമവിധേയമാക്കണമെന്ന് മനേകാ ഗാന്ധി

ന്യൂഡല്‍ഹി: കഞ്ചാവ് നിയമവിധേയമാക്കണമെന്ന ആവശ്യവുമായി കേന്ദ്ര വനിതാശിശുക്ഷേമ വകുപ്പ് മന്ത്രി മനേകാ ഗാന്ധി. ഔഷധ നിര്‍മ്മാണത്തിന്റെ കാര്യത്തിലാണ് അവര്‍ അത്തരമൊരു ആവശ്യം ഉന്നയിച്ചത്. ഇക്കാര്യത്തില്‍ അമേരിക്ക പോലുള്ള വികസിത രാജ്യങ്ങളെ മാതൃകയാക്കണമെന്നും മയക്കുമരുന്നിനായുള്ള...

MOST POPULAR

-New Ads-