Sunday, September 23, 2018
Tags Casting couch

Tag: casting couch

സിനിമയിലെ കാസ്റ്റിങ് കൗച്ച്; പ്രതികരണവുമായി നടി മീന

സിനിമയില്‍ വിവാദമായ കാസ്റ്റിങ് കൗച്ചിനെക്കുറിച്ച് പ്രതികരണവുമായി നടി മീന. സിനിമയില്‍ മാത്രമല്ല, എല്ലാ തൊഴിലിടങ്ങളിലും സ്ത്രീകള്‍ ചൂഷണത്തിന് ഇരയാകുന്നുണ്ടെന്ന് മീന പറഞ്ഞു. സ്ത്രീകള്‍ സ്വന്തം കഴിവിലാണ് വിജയിക്കേണ്ടത്. കാസ്റ്റിങ് കൗച്ച് വിഷമകരമായ അവസ്ഥയാണ്. തനിക്കിതുവരേയും...

കാസ്റ്റിങ് കൗച്ചിന് താനും ഇരയെന്ന് യുവനടന്‍

  സിനിമയില്‍ അവസരം തേടിയെത്തുന്ന സ്ത്രീകള്‍ കാസ്റ്റിങ് കൗച്ചിന് ഇരയാകുന്ന വാര്‍ത്തകള്‍ പുതിയതല്ല. എന്നാല്‍ ഒരു നടന്‍ അതിന് ഇരയായതായി വെളിപ്പെടുത്തിയത് ഇതാദ്യം. യുവ നടന്‍ നവജിത് നാരായണനാണ് തനിക്ക് നേരിട്ട ദുരനുഭവത്തെകുറിച്ച് വെളിപ്പെടുത്തിയത്....

കാസ്റ്റിങ് കൗച്ച്: പെണ്‍കുട്ടികളുടെ വരുമാനമാര്‍ഗ്ഗമെന്ന പരാമര്‍ശത്തില്‍ കുടുങ്ങി സരോജ്ഖാന്‍; ഒടുവില്‍ മാപ്പ് പറഞ്ഞ് തടിയൂരി

സിനിമയില്‍ നിലനില്‍ക്കുന്ന കാസ്റ്റിങ് കൗച്ചിനെ ന്യായീകരിച്ച് നൃത്ത സംവിധായിക സരോജ്ഖാന്‍. കാസ്റ്റിങ് കൗച്ച് ഒരു പ്രശ്‌നമല്ലെന്നും അത് പെണ്‍കുട്ടികള്‍ക്ക് വരുമാനം കിട്ടാനുള്ള മാര്‍ഗ്ഗമാണെന്നും സരോജ്ഖാന്‍ പറഞ്ഞു. സരോജ് ഖാന്റെ പ്രസ്താവനക്കെതിരെ സിനിമാതാരങ്ങളും രാഷ്ട്രീയ പ്രവര്‍ത്തകരും...

MOST POPULAR

-New Ads-